പ്രിയ നിമിഷങ്ങൾ 2
Author : Got
[ Previous Part ]
‘
പെട്ടന്ന് തിരിഞ്ഞുനോക്കുമ്പോൾ.
ന്താ മോനേ നാട്ടിലെ പെൺപിളേളരെ നോക്കി മടുത്തിട്ട് ആണോ ഇവിടെ വന്നു ചോര കുടിക്കുന്നത് .. എന്നാ ഒരു ഡയലോഗുമായി സാറ നിൽക്കുന്നത്
അവളുടെ ചിരിച്ചു കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് ദേഷ്യം ആണ് വന്നത് എങ്കിലും അവളുടെ പുഞ്ചിരിൽ എല്ലാം ഇല്ലാതെ ആയി.. കുടെ നിന്ന അശ്വിനും ജോണും അവളുടെ മുഖത്തു നോക്കി വെള്ളം ഇറക്കി നിൽക്കുന്നു..
അവന്മാരുടെ വാ പൊളിച്ചു ഉള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്.. സാറ വന്ന് അവരെ പരിചയ പെട്ട് എന്റ കയിൽ നിന്നും എന്റ ബാഗ് വാങ്ങി എന്റ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി..
നിനക്ക് ന്താ വട്ടാണോ പെണ്ണെ രാവിലെ തന്നെ എന്റ പുറത്ത് ഒന്ന് തന്നതും പോരെ എന്നെ എങ്ങോട്ട് ആണ് ഇ കൊണ്ട് പോവാണേയ്
വട്ട് അല്ലടാ പ്രാന്ത് ആണ് കൈ വയ്യാത്തത് കൊണ്ട് സഹായിക്കാം എന്ന് വിചാരിച്ചപ്പോൾ അവന്റ ഒരു ഡയലോഗ്.. എന്ന് പറഞ്ഞു എന്നെ വിട്ട് ചവിട്ടി തുള്ളി അവൾ പോയ്.. കർത്താവെ ഇത് എന്തിന്റെ കുഞ്ഞ്ആണ് ആവോ ന്തോ
തിരിഞ്ഞുനോക്കുമ്പോൾ അവന്മാർ അവിടെ നിന്നും കളിയാക്കി എന്റെ അടുത്തേക് വന്ന്.. ഇവിടെ വന്നപ്പോൾ തന്നെ നല്ല അടിപൊളി കൊച്ചിനെ സെറ്റ് ആക്കിയല്ല അളിയാ..
ഉവ്വ ഉണ്ട ആണ് അയിന് പ്രാന്താടാ.
ഉവ്വ അളിയാ എല്ലാം മനസ്സിൽ ആയി നീ ഒന്നും പറയണ്ട ഇനി എന്ന് പറഞ്ഞു അവർ എന്നെ കൊണ്ട് പോയി ക്ലാസ് കാണിച്ചു തന്നു
ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. ????






ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ….
??
Waiting for next part

Late aakaruthe
Next part at the earliest please….
അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ
അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ