“അല്ല… അത് പിന്നെ… അപ്പോഴത്തെ ഒരു ആവേശത്തിൽ…” നാവ് കടിച്ച് കൊണ്ട് അവൻ തല ഉഴിഞ്ഞു…
“മ്മ്മ്… മ്മ്മ്…” ഒന്നർത്ഥം വെച്ച് മൂളി കൊണ്ട് അവൾ ബാക്കി പണി നോക്കാൻ തുടങ്ങി…
“Laav uh my gurll…!!” ചിണുങ്ങി കൊണ്ട് വീണ്ടും അവൻ അവളിലേക്ക് പറ്റിച്ചേർന്നു…
__________________?
“ഇതിപ്പോ എന്നെക്കാളും വല്യ പനി ആണല്ലോ നിനക്ക്… ഈ ടാബ്ലറ്റ് ഒക്കെ കഴിക്കണം കേട്ടോ… ഫുഡ് നേരത്തിന് എടുത്ത് കഴിക്കണം… ഇന്ന് ഓപ്പറേഷന് ഡേറ്റ് കൊടുത്തിട്ടുണ്ട്… ഞാൻ വേഗത്തിൽ എത്തിക്കോളാം…” അവളുടെ തലയിൽ ഒന്ന് മുത്തി കൊണ്ട് അവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു… അവൻ പോവുന്നതും നോക്കി ചിരിയോടെ അവൾ ചുരുണ്ട് കൂടി…
മാനസിക്ക് അശ്വിന്റെ കൂടെ കിടന്നിട്ട് അവന്റെ പനി അവൾക്ക് പകർന്നതാ… മഴ കൊണ്ടത് അവനാണെങ്കിലും പണി നന്നായി കിട്ടിയത് മാനസിക്ക് ആണ്…
ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ച് അവൾക്ക് വേണ്ട ടാബ്ലറ്റ് എല്ലാം എടുത്ത് വെച്ചിട്ടാണ് അശ്വിൻ ഹോസ്പിറ്റലിലേക്ക് പോയത്…
________________?
സമയം ഒരു ഉച്ച ആയപ്പോ തന്നെ അശ്വിൻ ഹോസ്പിറ്റലിൽ നിന്നും പുറപ്പെട്ടിരുന്നു… ഫ്ലാറ്റിന് മുന്നിൽ എത്തി കാർ പാർക്ക് ചെയ്ത് മുറിയിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് എതിരെ വന്ന ആൾ അവനെ വിളിച്ചത്…
“ഹേയ് അശ്വിൻ അറിയോ…??” അവന്റെ അരികിലേക്ക് വന്ന് കെട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവനും അവളെ തിരിച്ച് കെട്ടിപിടിച്ചു…
Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച
വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം
❤️❤️❤️❤️
Superb!!! Superb!!! Superb!!!!
Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
Hats off!!!.
Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?
Thanks.
എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്കും… ഇനി പനി പിടിച്ചാല് ചികിത്സ വേറെ വേണ്ടല്ലോ…???
????
Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️
Nice story bro
വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
ഒത്തിരി ഇഷ്ട്ടം ആയി.. ???.
അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
❤❤❤❤❤❤❤
❤️?
Wow…… Beautifull❤️❤️❤️
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.
ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
സ്നേഹത്തോടെ❤️❤️
ശ്രീ
പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.
Good story brother ♥️♥️♥️♥️
വായിച്ചു.. ഇഷ്ടപ്പെട്ടു ബുക്മാർക് ചെയ്തു ??
Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
WITH LOTS OF LOVE❤?
ജിന്ന്?
ജിന്ന് ????
❤❤❤❤❤❤❤❤❤❤❤❤????
??
????