“I need a deep kiss…!!” അവളുടെ ചുണ്ടുകൾ അവന്റെ വിരലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു… കണ്ണുകൾ അടച്ച് അവന്റെ ചുംബനത്തെ വരവേൽക്കാൻ അവൾ സമ്മതം അറിയിച്ചു…
ക്ഷണനേരം കൊണ്ട് അധരദളങ്ങൾ പരസ്പരം കോർത്തിണങ്ങി… പരസപരം വിട്ട് കൊടുക്കാതെ രണ്ടുപേരും മത്സരിച്ച് ചുംബിച്ചു… അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ വെറുതെ തഴുകി കൊണ്ടിരുന്നു… ആദ്യം വയറിൽ അമർന്ന അവന്റെ കൈകൾ മെല്ലെ മുകളിലേക്ക് സഞ്ചരിച്ചു… കുറുകലോടെ അവൾ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നു… വീണ്ടും ഒരു *പ്രണയമഴ…?* രണ്ടുപേരെയും നനയിച്ച് കൊണ്ട് പെയ്തിറങ്ങി…
___________________?
സമയം ഉച്ചയോട് അടുത്തിട്ടുണ്ട്… മാനസിയും ഇന്ന് ലീവ് എടുത്തു… ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ് അവൾ… പുറത്ത് ചെറുതായി മഴ പൊടിയുന്നുണ്ട്… രാവിലെ ടാബ്ലറ്റ് എടുത്തപ്പോൾ തന്നെ അശ്വിന്റെ പനി ഏകദേശം മാറിയിരുന്നു… ചെറുതായി ക്ഷീണം ഉള്ളത് കൊണ്ട് ഒന്ന് കിടന്നുറങ്ങി…
തുറന്നിട്ട ജനലിലൂടെ കാറ്റ് വീശിയതും അവളുടെ ശരീരം തണുത്ത് വിറച്ചു…
“ന്റെ കണ്ണാ ചെക്കന്റെ കൂടെ കിടന്നിട്ട് നിക്കും പനി വരുന്നുണ്ടോ…” ആരോടെന്ന് ഇല്ലാതെ അവൾ പറഞ്ഞു… വയറിൽ ദൃഡമായ രണ്ട് കൈകൾ ചുറ്റിവരിഞ്ഞു… മുടിയെല്ലാം വാരിയെടുത്ത് മുന്നിലേക്ക് ഇട്ട് കൊണ്ട് അവൻ താടി എടുത്ത് അവളുടെ തോളിൽ അമർത്തി… അവനെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അവൾ ചെയ്യുന്ന പണി തുടർന്നു…
“മീനൂട്ടിയേ ഏട്ടന്റെ കൂടെ കിടന്ന് നിനക്കും പനി വന്നോ… ചെറിയ ചൂടുണ്ടല്ലോ…”
“ഹ്മ്മ് വന്നെന്നാ തോന്നുന്നേ… കണ്ണൊക്കെ മഞ്ഞളിക്കുന്നുണ്ട്…”
“സാരില്ല…പനി മാറാൻ നമുക്ക് ഇന്നലത്തെ വിദ്യ പായറ്റാന്നെ… ഞാൻ കണ്ടില്ലേ ആ വിദ്യ പയറ്റിയിട്ട് പയർ മണി പോലെ നടക്കുന്നത്…” കണ്ണിറുക്കി കള്ളച്ചിരിയോടെ അവൻ പറഞ്ഞു…
“ദേ മനുഷ്യാ അങ്ങോട്ട് വിട്ട് നിന്നെ… മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം വിദ്യ പയറ്റിയിട്ടുണ്ട്… ഇനി കുറച്ചങ്ങോട്ട് മാറി നിന്നാട്ടെ…” മുഖത്ത് ഗൗരവം വാരി വിതറി അവൾ അവനെ തുറിച്ച് നോക്കി…
Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച
വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം
❤️❤️❤️❤️
Superb!!! Superb!!! Superb!!!!
Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
Hats off!!!.
Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?
Thanks.
എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്കും… ഇനി പനി പിടിച്ചാല് ചികിത്സ വേറെ വേണ്ടല്ലോ…???
????
Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️
Nice story bro
വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
ഒത്തിരി ഇഷ്ട്ടം ആയി.. ???.
അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
❤❤❤❤❤❤❤
❤️?
Wow…… Beautifull❤️❤️❤️
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.
ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
സ്നേഹത്തോടെ❤️❤️
ശ്രീ
പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.
Good story brother ♥️♥️♥️♥️
വായിച്ചു.. ഇഷ്ടപ്പെട്ടു ബുക്മാർക് ചെയ്തു ??
Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
WITH LOTS OF LOVE❤?
ജിന്ന്?
ജിന്ന് ????
❤❤❤❤❤❤❤❤❤❤❤❤????
??
????