_________________?
അമ്പൂട്ടൻ പിന്നെ അച്ഛൻ കുട്ടി ആണ്… മാനസിയെക്കാൾ ഒരു പടി ഇഷ്ട്ടം അശ്വിനോട് തന്നെ ആണ്… ഉറങ്ങണം എങ്കിലും പുള്ളിക്കാരന് അച്ഛൻ വേണം… അവനെ ഉറക്കി കിടത്തി ബെഡിൽ ചെരിഞ്ഞ് കിടക്കുന്ന മാനസിയുടെ അടുത്തേക്ക് അവൻ നീങ്ങി കിടന്നു…
“മീനൂട്ട്യേ…!!” അവളുടെ വയറിനെ ചുറ്റിപിടിച്ച് കൊണ്ട് അവൻ അത്രമേൽ പ്രണയത്തോടെ വിളിച്ചതും പരിഭവം നിറഞ്ഞ ആ പെണ്ണിന്റെ ചുണ്ടുകൾ നാണം കൊണ്ട് പുഞ്ചിരിച്ചു… എങ്കിലും മിണ്ടാതെ കണ്ണടച്ച് കിടന്നു…
“മീനൂട്ട്യേ…!!” വീണ്ടും പ്രണയത്തോടെ ഉള്ള വിളി വന്നതും പരിഭവം നടിക്കാൻ തോന്നിയില്ല… ചെറുചിരിയോടെ മെല്ലെ അവന് വിധേയമായി തിരിഞ്ഞ് കിടന്നു…
“ചെറിയ മഴ ഉണ്ട്… നമുക്ക് ബാൽകണിയിൽ ചെന്നിരുന്നാലോ…” അവളുടെ കൈകളെ കവർന്നെടുത്ത് കൊണ്ട് അവൻ പറഞ്ഞു…
“നിക്ക് നടക്കാൻ വയ്യാന്നെ… അച്ചേട്ടൻ ന്നെ എടുക്കുവോ…??” ചുണ്ട് പിളർത്തി കണ്ണ് ചിമ്മി ചോദിക്കുന്ന പെണ്ണിനോട് അവന് വല്ലാത്ത വാത്സല്യം തോന്നി… നെറ്റിയിൽ മുകർന്ന് കൊണ്ട് അവൻ എണീറ്റ് അവളെ കൈകളിൽ കോരി എടുത്തു… കൂടെ ഒരു പുതപ്പും എടുത്ത് ബാൽകാണിയിലെ ബീൻ ബാഗിൽ അവളെയും കൊണ്ട് ചെന്നിരുന്നു…
പുറത്ത് ചെറുതായി പൊടിയുന്ന മഴയെ നോക്കി രണ്ട് പേരും മൗനമായി ഇരുന്നു…
“ഒരു കുഞ്ഞിപ്പെണ്ണാവും അല്ലെ…??” ഏറെ നേരത്തെ മൗനത്തെ ബേദിച്ച് കൊണ്ട് അവൻ അവളുടെ വയറിൽ തലോടി ചോദിച്ചു…
“ആണോ…??”
“ആന്നെ… പണ്ടുള്ളവർ ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്… വയറ്റിൽ ഉണ്ടാവുമ്പോ അമ്മ ഭംഗി വെച്ചാൽ പെൺകുഞ്ഞും ഇല്ലെങ്കിൽ ആൺകുഞ്ഞും ആവും എന്ന്… ഇതിപ്പോ ചുവന്ന് തുടുത്ത് തക്കാളി പഴം പോലെ ആയിട്ടുണ്ട്… അപ്പൊ നമ്മടെ അമ്പൂട്ടന് ഒരു അനിയത്തി തന്നെ ആവും അല്ലെ…” കഴുത്തിടുക്കിൽ മുഖം അമർത്തി അവൻ പറഞ്ഞതും ഇക്കിളി കൊണ്ട് അവൾ മുഖം വെട്ടിച്ചു…
“പെണ്ണേ…”
“മ്മ്മ്…”
“നിക്കൊരു പാട്ട് പാടി തരാവോ…??” കണ്ണിമാക്കാതെ അവളെ നോക്കി കൊണ്ട് അവൻ ചോദിച്ചു…
“Yen enadh idhayam thudikkum isayil
Kavithai ondreii ezhuthinen…
Athaii vizhiyil korth uyirin ulle
Parvayaale solkiren… ?” അവന്റെ കണ്ണിലേക്ക് ഉറ്റുനോക്കി മനോഹരമായി അവൾ പാടി…
“Unnod naanum vaazha unnod naanum saaga
Un madi sayavva un madi sayavaa..” ബാക്കി വരികൾ മൂളി കൊണ്ട് അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…
Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച
വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം
❤️❤️❤️❤️
Superb!!! Superb!!! Superb!!!!
Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
Hats off!!!.
Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?
Thanks.
എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്കും… ഇനി പനി പിടിച്ചാല് ചികിത്സ വേറെ വേണ്ടല്ലോ…???
????
Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️
Nice story bro
വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
ഒത്തിരി ഇഷ്ട്ടം ആയി.. ???.
അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
❤❤❤❤❤❤❤
❤️?
Wow…… Beautifull❤️❤️❤️
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.
ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
സ്നേഹത്തോടെ❤️❤️
ശ്രീ
പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.
Good story brother ♥️♥️♥️♥️
വായിച്ചു.. ഇഷ്ടപ്പെട്ടു ബുക്മാർക് ചെയ്തു ??
Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
WITH LOTS OF LOVE❤?
ജിന്ന്?
ജിന്ന് ????
❤❤❤❤❤❤❤❤❤❤❤❤????
??
????