പ്രണയമഴ ?5 342

“ഇന്നെന്റെ ബര്ത്ഡേ ആണോ…?? ഏയ് അല്ല.. ഇനി വെഡിങ് ആനിവേഴ്സറി..?? ഏയ് അതും അല്ല… പിന്നെ എന്താ… ഈ പെണ്ണിത് എവിടെ പോയി…”അവൻ കയ്യിലെ ബോക്സിലേക്ക് നോക്കി പിറുപിറുത്ത് കൊണ്ട് ചുറ്റും മാനസിക്കായ് തിരഞ്ഞു… എവിടെയും കാണാത്തത് കൊണ്ട് ബാഗ് എടുത്ത് ടേബിളിൽ വെച്ച് ബോക്സ്‌ തുറന്നു…

 

 

പ്രെഗ്നൻസി കിറ്റിലെ രണ്ട് കറുത്ത (ഇനി ചൊമല ആണോ… എനിക്കറിയില്ല തെറ്റാണെൽ തിരുത്തി വായിക്കണേ ?) വര കണ്ട് അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു… ഒരിറ്റ് കണ്ണുനീർ തറയിൽ പതിച്ചു… കണ്ണിമയ്ക്കാതെ അതിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു…

 

 

*Welcome to home pappaa…!!* പിറകിലൂടെ ചെന്നു അവനെ തന്നിലേക്ക് അടക്കി പിടിച്ച് കൊണ്ട് അവൾ ആർദ്രമായി മൊഴിഞ്ഞു… അവന്റെ പുറത്ത് കവിളമർത്തി കിടന്നു…ഒന്ന് ഞെട്ടി കൊണ്ടവൻ മനോഹരമായി ചിരിച്ചു കൊണ്ട് അവളുടെ കയ്യിന് മേൽ പതിയെ തലോടി കൊണ്ടിരുന്നു…

 

 

“Such a bliss moment…” അവളെ പിടിച്ച് തന്നിലേക്ക് തിരിച്ച് നിർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ…

 

 

“എനിക്ക് ഇന്നലെയാ അറിയായിരുന്നു പിന്നെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി കുറച്ച് അറേഞ്ജ്‍മെന്റ് ഒക്കെ ചെയ്ത് ഒന്ന് ഞെട്ടിക്കാം ഒന്ന് കരുതി ….” ഒറ്റക്കണ്ണിറുക്കി കൊണ്ട് അവൾ പറഞ്ഞതും അവനൊന്ന് ചിരിച്ച് പോയി… കുറുമ്പ് നിറഞ്ഞ മുഖം ആകെ അവന്റെ ചുണ്ടുകൾ പാഞ്ഞ് നടന്നു…

 

 

അവന്റെ നെഞ്ചിൽ കൈകൾ അമർത്തി ചിരിയോടെ അവൾ എല്ലാം ഏറ്റ് വാങ്ങി… അവളെ തന്റെ കയ്യിലേക്ക് കോരി എടുത്ത് കൊണ്ട് അവൻ ബെഡിലേക്ക് ചാരി ഇരുന്നു… ടോപ്പ് പൊക്കി മുഖം കുനിച്ച് വയറിൽ പതിയെ ചുംബിച്ചു…(?ക്ളീഷേ)

 

 

അവന്റെ മുടിയിഴകളിൽ വിരലുകൾ മെല്ലെ കൊരുത്ത് വലിച്ച് കൊണ്ട് അവൾ അനങ്ങാതെ കിടന്നു കൊടുത്തു…

 

 

“ഞാൻ ഭാഗ്യവതി ആണല്ലേ അച്ചേട്ടാ…!!”

 

 

“അതെന്താ…”

 

 

“അല്ല ഇനിയിപ്പോ വേറെ ആരും എന്റെ പ്രസവം നോക്കണ്ടല്ലോ… സ്വന്തം ഭർത്താവ് തന്നെ ഒരു വയറ്റാട്ടി അല്ലിയോ…” ചിരി അടക്കി കൊണ്ടവൾ മെല്ലെ പറഞ്ഞു…

 

 

“ഡീ പെണ്ണേ… വയറ്റാട്ടി നിന്റെ തന്ത ആണെടി…” കൂടുതൽ അവളെ മുറുക്കി പിടിച്ച് കൊണ്ടവൻ പറഞ്ഞു…

 

 

“ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ…” അവന് നേരെ വിരൽ ചൂണ്ടി കൊണ്ടവൾ മൂക്ക് വീർപ്പിച്ചു…

 

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~?അശ്വിൻ?~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…???

  6. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  8. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. ???.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
    ❤❤❤❤❤❤❤

  9. ❤️?

  10. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  11. Good story brother ♥️♥️♥️♥️

  12. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു ??

  13. ജിന്ന് ?

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
    WITH LOTS OF LOVE❤?
    ജിന്ന്?

    1. ജിന്ന് ????
      ❤❤❤❤❤❤❤❤❤❤❤❤????

Comments are closed.