പ്രണയമഴ ?5 342

“സത്യം പറഞ്ഞോണം… നിങ്ങൾക്ക് ആ പെണ്ണുംപിള്ളയോട് ഇപ്പോഴും ഇഷ്ട്ടം ഉണ്ടോ…??” മുഖത്ത് ഗൗരവം വിടാതെ അവൾ ചോദിച്ചു… അശ്വിന്റെ മിഴികൾ വിടർന്നു… അത്ഭുതത്തോടെ അവളെ നോക്കി… സ്ത്രീകൾ സ്നേഹിക്കുന്നവരുടെ കാര്യത്തിൽ സ്വാർത്ഥർ ആണെന്ന് കേട്ടിട്ടുണ്ട്…

 

 

തമാശക്ക് പറഞ്ഞൊരു കാര്യം ഇവൾ കാര്യമാക്കി എടുത്തിരിക്കുന്നു… അതിനർത്ഥം എന്നോടും സ്വാർത്ഥത കാണിക്കാൻ ഒരാൾ ഉണ്ടെന്നല്ലേ… അവന്റെ കണ്ണുകൾ നിറഞ്ഞ് തൂവി… മുന്നോട്ട് ആഞ്ഞ് അവളെ ഇറുക്കി കെട്ടിപിടിച്ചു…

 

അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടതും മാനസിക്കും വല്ലാണ്ടെ ആയി… ചോദിക്കേണ്ടെന്ന് തോന്നിപ്പോയി അവൾക്ക്…

 

“ഞാൻ… ചുമ്മാ കളിപ്പിക്കാൻ വേണ്ടി… അറിയാതെ… അത് പിന്നെ…” എന്ത് പറയണം എന്നറിയാതെ അവൾ നന്നേ കുഴങ്ങി…

 

 

“എനിക്ക് നിന്നെയാ അന്നും ഇന്നും ഇനിയെന്നും ഇഷ്ട്ടം…” അവളെ കൂടുതൽ തന്നോട് പൊതിഞ്ഞ് പിടിച്ച് കൊണ്ട് അവൻ അവളുടെ തലയിൽ കവിൾ അമർത്തി വെച്ചു…പിന്നെ കൂടുതൽ ഒന്നും പറയാതെ അവളും കണ്ണടച്ച് അവനിലേക്ക് പറ്റിച്ചേർന്നു….

 

 

_____________________?

 

 

“ഇച്ചിരി ചായ എടുക്കട്ടെ…”

 

 

“എനിക്ക് വേണ്ടാ…”

 

 

“എന്നാൽ അച്ചേട്ടൻ വാ ഞാൻ ഇന്ന് കുറച്ച് പായസം വെച്ചിട്ടുണ്ട് അത് കുടിക്കാം…”

 

 

“എനിക്ക് വേണ്ടാന്നെ…”

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~?അശ്വിൻ?~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…???

  6. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  8. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. ???.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
    ❤❤❤❤❤❤❤

  9. ❤️?

  10. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  11. Good story brother ♥️♥️♥️♥️

  12. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു ??

  13. ജിന്ന് ?

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
    WITH LOTS OF LOVE❤?
    ജിന്ന്?

    1. ജിന്ന് ????
      ❤❤❤❤❤❤❤❤❤❤❤❤????

Comments are closed.