*പ്രണയമഴ…?*(4)
✍️മഞ്ഞ് പെണ്ണ്…
“ഒരിക്കലും ഇല്ല…!!” ഉള്ളിൽ നിന്നും ആരോ മൊഴിയും പോലെ… അരകളിൽ സ്ഥാനം ഉറപ്പിച്ച അവന്റെ കൈകളെ അവൾ വേർപ്പെടുത്തി..
“ഇല്ല… എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കരുത് അശ്വിൻ…!!” അവളുടെ മിഴികൾ അവനെ നോക്കിയത് പോലും ഇല്ല… തല താഴ്ത്തി കണ്ണുകൾ താഴേക്ക് ഉറപ്പിച്ച് കൊണ്ടാണ് അവൾ പറഞ്ഞത്…
“അതെന്താ നിന്നെ നിർബന്ധിച്ചാൽ എന്നെ സ്നേഹിച്ച് പോവും എന്നുള്ള പേടിയുണ്ടോ മീനൂട്ടിക്ക്…??” ഉള്ളിൽ പൊടിഞ്ഞിറങ്ങിയ നോവ് സമർഥമായി മറച്ച് വെച്ച് കൊണ്ട് അവൻ കുറുമ്പ് നിറഞ്ഞ ചിരിയോടെ ചോദിച്ചു…
“എനിക്ക് ഐസ് ക്രീം വേണം…!!” ഉള്ളിൽ ഒരു ഉത്തരം കണ്ടെത്താൻ കഴിയാത്തത് കൊണ്ട് വിഷയം മാറ്റാൻ ആയി അവൾ കുറച്ച് അപ്പുറത്തുള്ള ഐസ് ക്രീം പാർലർ ചൂണ്ടി കാണിച്ച് പറഞ്ഞു..
“മ്മ് മ്മ്മ് നിക്ക് മനസ്സിലാവുന്നുണ്ട്ട്ടോ…”അർത്ഥം വെച്ചൊരു നോട്ടം നോക്കി കൊണ്ട് അവൻ ബെഞ്ചിൽ നിന്നും എണീറ്റ് അങ്ങോട്ടേക്ക് ചെന്നു… അവൻ പോവുന്നതും നോക്കി മാനസി തുടരെ തുടരെ ശ്വാസം വലിച്ച് വിട്ടു… നെഞ്ചിൽ ഉഴിഞ്ഞ് കൊണ്ടവൾ സ്വയം ഒന്ന് ശാന്തം ആവാൻ തുനിഞ്ഞു… പയ്യെ പയ്യെ ഉള്ളിൽ ഇരമ്പി കൊണ്ടിരിക്കുന്ന കടൽ ശാന്തം ആവുന്നത് അവൾ അറിഞ്ഞു…
_____________________?
അടുത്ത പാർട്ട് എപ്പോഴാ??
വെയ്റ്റിംഗ് ആണ് മോനെ ❤❤❤❤❤❤
മോനെ എന്തായി….
❤❤❤
????
Chekuthan ????????
നദികൾ മാത്രമല്ല ചിലപ്പോഴൊക്കെ കഥകളും ഒഴുകും.. ഇവിടെ തന്റെ കഥയുടെ ഒഴുക്കിൽ ഞാനും ഒഴുകി… അടിയോഴുക്കിലേക്ക്മു ഓള്ത്തേ ഊളിയിടുന്ന വാരൽ മത്സ്യം പോലെ ? എന്ന ഒരു ഫീലാ… Next waiting
ആമി ????❤
ഇന്നാണ് എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചത്. ഓരോ ഭാഗവും സൂപ്പർ ആയിട്ടുണ്ട്❤️❤️ അടുത്ത ഭാഗത്തോട് കൂടി അവസാനിക്കും എന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം. അത്രക്ക് മനോഹരമായിട്ടുണ്ട് ഈ കൊച്ചു കഥ. അർജ്ജുനന് കിട്ടേണ്ടത് തന്നെ കിട്ടി. കുറച്ചു കുറഞ്ഞു എന്നെ പരാതി ഉള്ളൂ. അശ്വിനും മാനസിയും മനസ്സിൽ പതിങ്ങു പോയ charachters ആയി.
അപ്പോൾ അടുത്ത ഭാഗത്തിൽ കാണ്ണാം…….
സ്നേഹത്തോടെ❤️❤️
ശ്രീ
Sree ?????????????????????
ചേട്ടോ ആദിഗൗരി pdf ഇടുമോ???
Shae, arjunumayittulla fight ippozhae vendayirunnu ennu thonnunnu. Ennalum kuzhappmilla. Nalla flowil pokunnud. Avar onnikkattae
Saran❤❤❤
ഇത് മെഗാ സീരിയൽ അല്ല അതുകൊണ്ട്
അടുത്ത പാർട്ടിൽ അവസാനിക്കും
ഒന്നും പറയാനില്ല ഈ പാർട്ട് ഉം കിടുക്കി ????
Waiting for next part❤
With love ?
ജിന്ന് ?
ജിന്ന് ??????
അതെന്നാ നിനക്ക് എന്തെങ്കിലും പറഞ്ഞാൽ
?
Just for a rasam?
?
❤️
Aswin❤❤❤❤❤
Super??
Midhun ??????
Next part, please..
Too romantic!!!!
Rosepetal ?????
❤️❤️❤️
അശ്വിൻ ❤????❤
Adipoli
Remarker ??❤❤??
Super next part vagam porate
Master ???????❤
❤️❤️❤️❤️❤️❤️❤️
Naizi??????
ഒരുപാട് ഇഷ്ടം ♥️♥️♥️
വിശാഖ് ??❤❤❤❤
Adipoli
Kamuki ?????
❤️❤️❤️❤️
Spider ??❤??
Good going
സൂപ്പർ ….., ഇഷ്ടമായി
അനു ???❤?❤
??????
Visakh?????❤❤
കൂടുതൽ ഒന്നും പറയാനില്ല ബ്രോ.. ഇഷ്ടം ❤️ ❤️
കൊച്ചിക്കാരൻ ?????❤
❤️❤️
Poli
കർണൻ ?????
Abhijith ??❤❤??
അങ്ങനെ villain nta ശല്യം ഒഴിവായി അല്ലേ❕
ഈ part um കൊള്ളാം ✌?
Waiting for next part ❤️
Why so serious ?????
❣️
??????
എന്തുവാടോ ഈ പേര്
❤❤❤❤??????super ❤❤
Reghu ?????
????
നന്നായിട്ടുണ്ട്…. ??
“എല്ലാം ശരിയാകും”… എവിടെയോ കേട്ടു മറന്ന വാക്കുകള്‍ ???
അല്ലാതെ വേറെ വലതും പറയാൻ പറ്റുവോ?
രണ്ട് തോണിയിലും ആയി കാൽ വെക്കാൻ പഠിക്കണം മിസ്റ്റർ
???
Ah.. നല്ലതാ.. thonikal അകന്നു പോയാല്‍ .. നദിയില്‍ മത്സ്യം, മുതല ഉണ്ടെങ്കില്‍… ??
തോണി നന്നായി അകന്ന് പോകുന്നുണ്ട് എന്ന് എനിക്ക് അറിയാം പക്ഷെ കപിതനെ കാണുന്നില്ലലോ?
അതുവരെ രണ്ട് കാൽ വെച്ച് പിടിച്ചുനിർത്താം
കപ്പിത്താന്‍ വരില്ല…..
കപിത്താൻ വരും
കഥ വരും എന്ന് ഞാൻ പറഞ്ഞു വന്നു കപിത്താൻ വരും എന്ന് പറഞ്ഞു അതും വന്നു ???
ഭീകര….