പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 100

” ആട്ടെ ആളുടെ പേരെന്താ ”

“ശരത്,വീട്ടിൽ ഉണ്ണി എന്ന് വിളിക്കും ”

” അപ്പോ ഉണ്ണിച്ചേട്ടനോട് വിളിക്കുമ്പോൾ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്, എന്നിട്ട് ഇപ്പോഴെങ്ങാൻ പടം സംവിധാനം ചെയ്യുമോ ”

” ഒരു പടം ശരിയായിട്ടുണ്ട്  ഓഗസ്റ്റിൽ ഷൂട്ട്‌ തുടങ്ങും ”

“ആണോ എന്നാൽ വിളിക്കുമ്പോൾ എനിക്ക് ഒരു ചെറിയ വേഷം മേടിച്ചു തരണം, അത്രയ്ക്ക് വല്യ വേഷം ഒന്നും വേണ്ട ചെറുതായിട്ട് വല്ല ഹീറോ റോളും മതി ”

“നിനക്ക് ഞാൻ ഒരു പാറാവുകാരന്റെ റോൾ വാങ്ങിത്തരാം ”

അങ്ങനെ അടികൂടിയും സ്നേഹിച്ചും അന്നത്തെ ദിവസം സന്തോഷത്തോടെ തന്നെ അവസാനിച്ചു . അവൻ റൂമിൽ കിടന്നുറങ്ങുന്നതും കണ്ടാണ് ഞാൻ ഉറങ്ങാനായി പോന്നത് . ഞാൻ ചെല്ലുമ്പോൾ അമ്മയും ആ മുറിയുടെ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു . അവൻ വന്നതിൽ അമ്മ എത്ര സന്തോഷിക്കുന്നുണ്ട് എന്ന് ആ കണ്ണുകളിലെ നനവ് വിളിച്ചോതുന്നുണ്ടായിരുന്നു .

അമ്മക്കൊരു ഗുഡ് നയ്‌റ്റും പറഞ്ഞുകൊണ്ട് ഞാൻ തിരികെ പോന്നു .

ഞാൻ കട്ടിലിൽ വന്ന്‌ കിടന്നപ്പോഴും അവൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തെടുത്തു ചിരിക്കുകയായിരുന്നു .

വന്ന ഉടൻ സീനിയർന്റെ കയ്യിൽ നിന്നും തല്ല് വാങ്ങി ചെക്കൻ , അതും പോരാഞ്ഞിട്ട് സീനിയർ ആയ ഒരു കുട്ടിയെ ഇഷ്ടമാണ് പോലും .

ലക്ഷ്മിയെ എനിക്കറിയാം , പാവം കുട്ടിയാണ് . ഇവന് ചേരും , പിന്നെ പ്രായം ആണൊരു പ്രശ്നം ,.. ആ എന്തായാലും നോക്കാം സമയം ഉണ്ടല്ലോ …

ഉറങ്ങാനായി കണ്ണടക്കുമ്പോൾ ഒക്കെ അവന്റെ ഇന്നത്തെ സംസാരം ആണ് മനസ്സിൽ തെളിഞ്ഞു വരുന്നത് , എന്തായാലും ഇന്നത്തെ ഉറക്കം പോയി എന്ന് ഉറപ്പായി . സങ്കടം കൊണ്ട് ഒരുപാട് വട്ടം ഉറക്കം പോയിട്ടുണ്ട് എങ്കിലും സന്തോഷം കൊണ്ട് ഇതാദ്യമാ

അവൻ പറഞ്ഞത് പോലെ ഉണ്ണിയുടെ കാര്യം അമ്മയോട് പറഞ്ഞാലോ , അമ്മക്ക് എതിർപ്പൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാണ് . അമ്മക്ക് ഉണ്ണിയെ വല്യ കാര്യമാണ് , പക്ഷെ ഇപ്പൊ പറഞ്ഞാൽ അമ്മ കല്യാണത്തിന് നാള് നോക്കാൻ ഈ രാത്രി തന്നെ പോകും . എന്തായാലും അവനോട് ചോദിച്ചിട്ട് ഒരു തീരുമാനം എനുക്കാം

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.