പന്ത്രണ്ടാം ? തീയാട്ട് [ Sajith ] 1413

അന്ന് തല്ലിനിടയ്ക്ക് മുഖം മൂടിയിട്ട ആളിനെ കത്തി വച്ച് വെട്ടുന്നതായി അപ്പൂന് എവിടെയോ ഒരു ചെറിയ ഓർമ്മയുണ്ട്. നെഞ്ചിലാണ് വെട്ടിയതെന്ന് കണ്ടിട്ടുമുണ്ട്. അതിന് ശേഷമാണ് അപ്പൂൻ്റെ ബോധം പോയത്.

വെട്ട് കൊണ്ടത് കുഞ്ഞൂട്ടനായിരിക്കുമോ എന്നായിരുന്നു അന്ന് കാലത്തേ വരെ അപ്പൂൻ്റെ സംശയം. സംഭവം നടക്കുന്ന നേരത്ത് ഇറങ്ങി ചെന്ന് തടയണം എന്ന് കരുതിയതുമാണ്. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അതും അയാള് അന്ന് എന്തൊരു വയലൻ്റായാണ് പെരുമാറിയത്. അപ്പു കണ്ടിട്ടുള്ള കുഞ്ഞൂട്ടൻ വളരെ ശാന്ത സ്വഭാവക്കാരനാണ്. ആരോടും അങ്ങോട്ട് പ്രശ്നത്തിനൊന്നും പോവാറില്ല.

ഇന്ന് ക്ഷേത്രത്തിൽ കൊണ്ടോവാണങ്കി പ്രതക്ഷിണത്തിൻ്റെ സമയത്ത് ഷർട്ടഴിക്കുപം കാണാലോ വെട്ടിൻ്റെ പാടുണ്ടോന്ന്. അപ്പു എന്ത് പറഞ്ഞേലും കൊണ്ടോവണം എന്ന് തന്നെ കണക്ക് കൂട്ടി.

തലേന്ന് നിശ്ചയത്തിൻ്റെ തിരക്കിലും മറ്റും കുടിങ്ങി പോയതിൻ്റെ ക്ഷീണത്തിൽ നല്ല ഉറക്കമാണ് കുഞ്ഞൂട്ടൻ. അപ്പു കാലത്തെ ഒരു ആറ് മണിക്ക് കുഞ്ഞൂട്ടനെ വിളിക്കാനായി റൂമിലെത്തി. എവടെ.., വിളിച്ചത് കേട്ടതായി പോലും കുഞ്ഞൂട്ടൻ നടിക്കുന്നില്ല. അവസാനം അവൻ്റെ പൊറത്തൊരു കടി കൊടുത്തപ്പൊ അവൻ എഴുന്നേറ്റു. ക്ഷേത്രത്തിൽ പോണെന്ന് പറഞ്ഞപ്പൊ കുഞ്ഞൂട്ടൻ വീണ്ടും കിടന്നു. ഒരു വിധത്തിൽ അപ്പു അവനെ തള്ളി കുളിമുറിയിൽ കയറ്റി.

കുളിച്ചിറങ്ങിവരുമ്പൊ അവൻ്റെ നെഞ്ച് കാണാലോ എന്ന് അപ്പൂനൊരു ഐഡിയ തോന്നി അവള് മുറിയിൽ തന്നെ നിന്നു. കുഞ്ഞൂട്ടൻ്റെ കുളിയും മറ്റും കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതും അപ്പൂൻ്റെ മുഖം വാടി. ഇന്നലെ ഇട്ടിരുന്ന ഷർട്ടിട്ട് കൊണ്ട് ദാ ഇറങ്ങി വരുന്നു.

“”നീ എന്താ ഈ കാട്ട്ണെ..””,””ക്ഷേത്രത്തിൽ പോണ്ടതാ..””,””പിന്നേം മുഷിഞ്ഞതാണോ എടുത്തിടണേ..””,””മ്മം…””, “”ഊരിക്കെ..””

അപ്പു കുഞ്ഞൂട്ടൻ്റെ ഷർട്ടിൽ കയറി പിടിച്ചു. പെട്ടന്നുള്ള പിടിയിൽ അവനൊന്ന് ഞെട്ടി. കുഞ്ഞൂട്ടൻ അവളെ തടഞ്ഞു.

“”അയ്യേ…””,””എന്താ നീ ഈ കാണിക്കണെ..””,””കൈയ്യിട്ക്ക് അപ്പൂ..””,

“”നീ കുപ്പായം മാറ്റ്…””,

“”ആഹ്.. മാറ്റിക്കോളാം..””,””നീയാദ്യം മുറീന്നെറങ്ങ്..””,

“”ഒന്ന് പോയെ ചെക്കാ…””,””ഞാൻ കാണാത്തതൊന്നും അല്ലല്ലോ..””, “”ഊരിക്കെ…””,

“”നീയോ…””,””എപ്പ കണ്ടൂന്ന്…””,

അപ്പൂൻ്റെ സംസാരം കേട്ട് കുഞ്ഞൂട്ടൻ്റെ കണ്ണ് രണ്ടും വെളിയിൽ ചാടി.

“”കൊളത്തിൽ കുളിച്ചപ്പം…””,

“”അയ്യേ…””,””കാമപ്രാന്തി…””,””കടക്ക് പൊറത്ത്…””,

“”ഓഹ് പിന്നേ ഒരു ജാഡ…””,””അഴിക്കടാ ഇത്..””,

അപ്പു ഷർട്ടേന്ന് പിടി വിടണില്ല… കുഞ്ഞൂട്ടൻ അവളെ തള്ളി തള്ളി വാതലിൻ്റെ അവടെ എത്തിച്ചു. അപ്പൂനെ വലിച്ച് പുറത്തേക്ക് ഇറക്കി. അപ്പു തള്ളി കയറാൻ നോക്കിയതും കുഞ്ഞൂട്ടൻ വാതലിനോട് ചേർന്ന് നിന്ന് അവളെ തടഞ്ഞു. ഉന്തിനും തള്ളിനും ഇടയ്ക്ക് കുഞ്ഞൂട്ടൻ അരയിൽ ചുറ്റിയിരുന്ന ടൗവ്വൽ വാതലിൻ്റെ കൊളുത്തിൽ കുടുങ്ങി പിടിച്ചു അവനത് കണ്ടില്ല.

73 Comments

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????

    1. Man with Two Hearts

      സൗമ്യമായി സംസാരിക്കൂ സഹോദരാ ?

    2. ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??

  2. അറക്കളം പീലിച്ചായൻ

    എന്തായി ബ്രോ കഥ

    1. നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..

      1. അറക്കളം പീലിച്ചായൻ

        അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???

        1. ??? അതെനിക്കറിയാലോ..

          1. അറക്കളം പീലിച്ചായൻ

            പത്ത് മണിയായി കഥ എവിടെ????????????????????????

      2. Innundo bro

  3. അടുത്ത ഭാഗം ഉടൻ വരുമോ

    1. തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.

  4. Kooi sajith ettan njan bannuttaa

    1. കാണാൻ കിട്ടണില്ലാട്ടാ…

  5. അറക്കളം പീലിച്ചായൻ

    പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
    ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
    ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
    എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.

    അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

    1. അധികം വൈകില്ല…?

    1. താങ്ക്സ് മാൻ❤️

  6. Power packed ?
    Kalakki dear

    1. ??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..

      1. Page break illallo.

        1. ഒരു കൈ അപത്തം പറ്റി… ?

          1. Man with Two Hearts

            But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?

          2. ?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…

  7. നിതീഷേട്ടൻ

    ( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)

    മോനെ സയിത്തെ?????????.
    സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????

    തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.

    ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????

    1. വേഗം എഴുത്… ഫുൾ സപ്പോർട്ട്..?

      അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.

      പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..

      ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?

      1. നിതീഷേട്ടൻ

        Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?

        1. ????❤️

  8. Nice part ethreyum pettenn adutha part poratteiiii❤️

    1. ❤️❤️❤️ അടുത്താഴ്ച്ച?

  9. ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.

    Anyways waiting for the next part

    1. ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…

    2. ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️

  10. അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?

    ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .

    ഞാനും നിലമ്പൂർ തന്ന ?

    1. ഞാൻ വഴിക്കടവാണ്… താനെവിടെയാ

        1. പഠിക്കാണോ

          1. Nop പുറത്താണ്. ജോലി

          2. Nice…, ❤️❤️

  11. Well done my boy ???

    Bus fight അടിപൊളി ആയിരുന്നു….
    പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??

    പതിമൂന്നാം തീയാട്ടിനായി Waiting……?

    1. ഒരുപാട് താങ്ക്സ് മണു…❤️

  12. chathi suspensil nirthi ente samadhanam poyi

    1. ??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..

    2. Ente urakkam poyi aduthathu epoo verum

      1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..

  13. Pss pss pooi. ?

      1. Onnilla chengai.pinne how’s your life.

        1. Angane ponu man

  14. ഈ ഭാഗവും സൂപ്പർ

    1. താങ്ക്സ് @അബ്ദു..❤️❤️❤️

  15. Thanks

    1. Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.

      1. താങ്ക്സ് മാൻ….❤️❤️❤️❤️

  16. Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഉടനേ വരും.❤️❤️

      1. ❤️?

  17. Kadha super part…ottayiruppil kannedumathe vayikan thoniya part..

    1. ❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..

  18. അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  19. തിരുമണ്ടൻ ?

    Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️

    1. ??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️

      1. ദേ പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

        1. ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️

  20. Man with Two Hearts

    ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.

    അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?

    1. കാണണം…❤️❤️❤️

      1. Man with Two Hearts

        കാണും ???

        1. ???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..

  21. കാർത്തിക

    അടിപൊളി ആയിട്ടുണ്ട്…..continue…..

    1. Thanks❤️

  22. ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….

    1. അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല

      1. Ente urakkam poyi aduthathu epoo verum

Comments are closed.