പന്ത്രണ്ടാം ? തീയാട്ട് [ Sajith ] 1413

അത്രയും ആളുകളെ ഒന്നിച്ചു കണ്ടതിൽ കുഞ്ഞൂട്ടന് ചെറിയ അസ്വസ്ഥത തോന്നി. എല്ലാവരും കുഞ്ഞൂട്ടനെ തന്നെയാണ് നോക്കുന്നത്. ഒരുപാട് കുട്ടികളുണ്ട് വീട്ടിൽ. അതിൽ പല പ്രായത്തിലുള്ളവരും ഉണ്ട് പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. പിന്നെ അവരുടെ ഒക്കെ മാതാ പിതാക്കളെന്ന് തോന്നിക്കുന്നവരും. അവിടെന്നും ഇവെടെന്നുമൊക്കെ ജോലിക്കാരുടെയും മറ്റും എത്തി നോട്ടവും കുഞ്ഞൂട്ടൻ ശ്രദ്ധിച്ചു. തങ്ങളുടെ ബാഗുമായി ഡ്രൈവറും ഒന്നു രണ്ടു പുരുഷന്മാരും മറ്റൊരു വാതിൽക്കലൂടി അകത്തേക്ക് കയറി പോവുന്നതും അവൻ കണ്ടു.

ഇന്ദിരാമ്മ കുഞ്ഞൂട്ടനെ പിടിച്ച് അവർക്കും അപ്പുവിനും ഇടയിലായി നിറുത്തി. ഉമ്മറത്തേത്തിയ അവരെ താലമുഴിഞ്ഞ് ആ മധ്യവയസ്ക സ്വീകരിച്ചു. മൂന്ന് പ്രാവശ്യം ചുറ്റി കഴിഞ്ഞ് അതിൽ നിന്ന് രക്തവർണ്ണ നിറത്തിലുള്ള കുങ്കുമത്തിൽ നിന്നൊരു നുള്ളെടുത്ത് അവൻ്റെ നെറ്റിയിൽ ചാർത്തി. ശേഷം പാത്രത്തിൽ നിന്ന് അൽപം കൽക്കണ്ടവും തെച്ചിപൂവും തുളസിയും അവൻ്റെ വായിലേക്ക് വെച്ച് കൊടുത്തു.

ഒരു പാവകണക്കേ അവനെല്ലാം അനുസരിച്ച് നിന്നു. ചടങ്ങുകഴിഞ്ഞതും ഗോവിന്ദൻ മാമ തൻ്റെ കൊമ്പൻ മീശയൊന്ന് മുകളിലേക്ക് ഉഴിഞ്ഞു. കുഞ്ഞൂട്ടൻ്റെ തോളിൽ കൈയ്യിട്ട് അയാൾ അകത്തേക്ക് നടന്നു. അവർക്ക് വഴിയൊരുക്കി ഉമ്മറത്ത് നിന്നും എല്ലാവരും മാറി കൊടുത്തു.

കുഞ്ഞൂട്ടൻ അയാളോടൊപ്പം അകത്തേക്ക് കയറി. ചെറിയൊരു ഇടനാഴി അത് കഴിഞ്ഞ് വീണ്ടും വരാന്ത. നടുവിലായി ചെറിയൊരു നടുമുറ്റം. നടുമുറ്റം ചുറ്റി വരാന്തയിലൂടെ നടന്നു. വീണ്ടുമൊരു ഇടനാഴി. ഇന്ദിരാമ്മ തൻ്റെ വീടിനു വന്ന മാറ്റങ്ങൾ നോക്കി കണുകയായിരുന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് തറവാട്ടിലേക്ക് മടങ്ങി എത്തുന്നത്. വലിയ വ്യത്യാസങ്ങളൊന്നുംസംഭവിച്ചതായി അവർക്ക് തോന്നിയില്ല. ഗോവിന്ദൻ മാമ അവനെയും കൂട്ടി ഒരു മുറിക്ക് മുൻപിലെത്തി.

“”ഇന്ദൂ അമ്മ ഇതിലാണ് കിടക്കുന്നത്..””,””സംസാരിക്കും പക്ഷെ അധികം വന്നും സാധിക്കില്ല…””,””എഴുന്നേൽക്കാനും കഴിയില്ല…””,””വിശ്രമം പറഞ്ഞിട്ടുണ്ട്…””,””വാ..”,,

ഗോവിന്ദൻ വാതിൽ തുറന്നകത്ത് കയറി. അവിടെ ജനലിൽ കൂടി കടന്നുവരുന്ന വെളിച്ചവും നോക്കി ഒരു പ്രായമായ സ്ത്രീ കട്ടിലിൽ ചാരി ഇരിക്കുന്നു. ചർമ്മമെല്ലാം ചുക്കി ചുളിഞ്ഞ് പോയിരിക്കുന്നു.

“”അമ്മേ ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിയെ..””,

ഗോവിന്ദൻ്റെ ശബ്ദം കേട്ട് അവർ വാതിൽക്കലേക്ക് നോക്കി.

“”മോളേ ഇന്ദൂട്ടീ…””,

ഇത്ര കാലത്തിന് ശേഷവും ആഹ് വൃദ്ധയുടെ ഓർമ്മ ശക്തി മാഞ്ഞിട്ടില്ല. ശരീരത്തിനേ തളർച്ച ബാധിച്ചിട്ടുള്ളു മനസിന് തളർച്ചയില്ല.

73 Comments

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????

    1. Man with Two Hearts

      സൗമ്യമായി സംസാരിക്കൂ സഹോദരാ ?

    2. ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??

  2. അറക്കളം പീലിച്ചായൻ

    എന്തായി ബ്രോ കഥ

    1. നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..

      1. അറക്കളം പീലിച്ചായൻ

        അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???

        1. ??? അതെനിക്കറിയാലോ..

          1. അറക്കളം പീലിച്ചായൻ

            പത്ത് മണിയായി കഥ എവിടെ????????????????????????

      2. Innundo bro

  3. അടുത്ത ഭാഗം ഉടൻ വരുമോ

    1. തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.

  4. Kooi sajith ettan njan bannuttaa

    1. കാണാൻ കിട്ടണില്ലാട്ടാ…

  5. അറക്കളം പീലിച്ചായൻ

    പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
    ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
    ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
    എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.

    അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

    1. അധികം വൈകില്ല…?

    1. താങ്ക്സ് മാൻ❤️

  6. Power packed ?
    Kalakki dear

    1. ??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..

      1. Page break illallo.

        1. ഒരു കൈ അപത്തം പറ്റി… ?

          1. Man with Two Hearts

            But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?

          2. ?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…

  7. നിതീഷേട്ടൻ

    ( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)

    മോനെ സയിത്തെ?????????.
    സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????

    തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.

    ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????

    1. വേഗം എഴുത്… ഫുൾ സപ്പോർട്ട്..?

      അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.

      പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..

      ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?

      1. നിതീഷേട്ടൻ

        Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?

        1. ????❤️

  8. Nice part ethreyum pettenn adutha part poratteiiii❤️

    1. ❤️❤️❤️ അടുത്താഴ്ച്ച?

  9. ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.

    Anyways waiting for the next part

    1. ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…

    2. ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️

  10. അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?

    ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .

    ഞാനും നിലമ്പൂർ തന്ന ?

    1. ഞാൻ വഴിക്കടവാണ്… താനെവിടെയാ

        1. പഠിക്കാണോ

          1. Nop പുറത്താണ്. ജോലി

          2. Nice…, ❤️❤️

  11. Well done my boy ???

    Bus fight അടിപൊളി ആയിരുന്നു….
    പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??

    പതിമൂന്നാം തീയാട്ടിനായി Waiting……?

    1. ഒരുപാട് താങ്ക്സ് മണു…❤️

  12. chathi suspensil nirthi ente samadhanam poyi

    1. ??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..

    2. Ente urakkam poyi aduthathu epoo verum

      1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..

  13. Pss pss pooi. ?

      1. Onnilla chengai.pinne how’s your life.

        1. Angane ponu man

  14. ഈ ഭാഗവും സൂപ്പർ

    1. താങ്ക്സ് @അബ്ദു..❤️❤️❤️

  15. Thanks

    1. Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.

      1. താങ്ക്സ് മാൻ….❤️❤️❤️❤️

  16. Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഉടനേ വരും.❤️❤️

      1. ❤️?

  17. Kadha super part…ottayiruppil kannedumathe vayikan thoniya part..

    1. ❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..

  18. അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  19. തിരുമണ്ടൻ ?

    Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️

    1. ??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️

      1. ദേ പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

        1. ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️

  20. Man with Two Hearts

    ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.

    അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?

    1. കാണണം…❤️❤️❤️

      1. Man with Two Hearts

        കാണും ???

        1. ???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..

  21. കാർത്തിക

    അടിപൊളി ആയിട്ടുണ്ട്…..continue…..

    1. Thanks❤️

  22. ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….

    1. അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല

      1. Ente urakkam poyi aduthathu epoo verum

Comments are closed.