“”ചേട്ടൻ കഴിച്ചില്ലല്ലോ..””,””വാ കഴിച്ചിട്ട് നമ്മക്ക് തിരിക്കാം..””,
ബാഗെല്ലാം കാറിൻ്റെ പുറകിൽ അടുക്കി കൈയ്യിലെ പൊടിയും തട്ടി കുഞ്ഞൂട്ടൻ ഡ്രൈവറെ കഴിക്കാനായി ക്ഷണിച്ചു.
“”അയ്യോ വേണ്ട മോനെ..””,””ഞാൻ കഴിച്ചിട്ടാ യാത്ര തുടങ്ങിയെ..””,
“”ആണോ..””,
അതേയെന്നയാൾ തലയാട്ടി.
“”എന്നാ ഒരു ചായ കുടിച്ചാലോ..””,
“”ഏയ് ഒന്നും വേണ്ടടോ..””,””വയറ് ഫുള്ളാ…””,
കുഞ്ഞൂട്ടൻ്റെ തോളത്ത് തട്ടികൊണ്ട് അയാളൊന്ന് ചിരിച്ചു.
അൽപം കഴിഞ്ഞതും ഇന്ദിരാമ്മയും അപ്പുവും വാതിലെല്ലാം പൂട്ടി അവിടേക്ക് വന്നു. കൂടെ മാലിനി ചേച്ചിയും കുട്ടികളും ഉണ്ട്. ഇന്ദിരാമ്മയ്ക്ക് കുറച്ച് കാലത്തേക്കാണെങ്കിലും അവരെയെല്ലാം വിട്ടു നിൽക്കുന്നതിൽ വിഷമമുണ്ട്. അപ്പുവിനും അങ്ങനെ തന്നെയെന്ന് മുഖം കണ്ടാലറിയാം. രണ്ട് പേരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്.
കുഞ്ഞൂട്ടൻ അവരുടെ കൈയ്യിലുണ്ടായിരുന്ന രണ്ട് കവറുകളൂടെ വാങ്ങി കാറിലേക്ക് വെച്ചു.
ഇന്ദിരാമ്മ മാലിനി ചേച്ചീടെ കുട്ടികളെ കൈയ്യിലെട്ത്ത് ഓരോ കവിളിലും മാറിമാറി മുത്തം വെച്ചു. പടിപ്പുരയിൽ നിന്ന് ഇറങ്ങാൻ നേരം മാലിനി ചേച്ചിയെ കെട്ടി പിടിച്ച് യാത്ര പറഞ്ഞ് വന്ന് കാറിൻ്റെ പുറകിലെ സീറ്റിലേക്ക് കയറി. അപ്പുവും മാലിനി ചേച്ചീടെ കാന്താരികളെ രണ്ടും ഒക്കത്തെടുത്ത് മുത്തം കൊടുത്തു. അവളും യാത്ര പറഞ്ഞ് കാറിൻ്റെ പുറകിലെ സീറ്റിൽ ഇന്ദിരാമ്മയോടൊപ്പം കയറി ഇരുന്നു. കുഞ്ഞൂട്ടൻ മുന്നിൽ കോ ഡ്രൈവിംഗ് സീറ്റിൽ കയറിയതും കാറ് സ്റ്റാർട്ട് ചെയ്തു.
പതുക്കെ പടിപ്പുര കടന്ന് കാറ് നീങ്ങി. മാലിനി ചേച്ചിയും കുട്ടികളും കാറിലേക്ക് നോക്കി കൈവിശി കാട്ടി തിരുച്ചും അങ്ങിനെ തന്നെ. കാറ് കൺവെട്ടത്ത് നിന്ന് മായുന്നതു വരെ മാലിനി ചേച്ചീടെ കുട്ടികൾ കൈ വീശിക്കൊണ്ടിരുന്നു. അവർക്കിതൊരു കൗതുകം. കാറ് മാഞ്ഞതും മാലിനി ചെമ്പ്രയുടെ പടിപ്പുര വാതിൽ പൊളികൾ അടച്ച് താഴിട്ടു. വീടും പറമ്പും തികച്ചും ശൂന്യമായത് പോലെ അവർക്ക് തോന്നി. കുട്ടികളെയും കൊണ്ടവർ വീട്ടിലേക്ക് മടങ്ങി. ഇനി ഇപ്പൊ രണ്ട് മാസത്തേക്ക് അവിടെ ഒറ്റക്ക് നിൽക്കുന്നത് ശ്രമകരമാണ്. ആകെ ഒരു തുണ ഇന്ദിരാമ്മയായിരുന്നു.
മാലിനി ചേച്ചി ഗോപിലേട്ടനെ വിളിച്ച് വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞിരുന്നു. അത് പ്രകാരം അവരും ജോലികളെല്ലാം ഒരുക്കി വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തു.
★★★★★★★★
കാറ് നാലു പേരെയും വഹിച്ച് കൊണ്ട് കുതിച്ചു പാഞ്ഞു. അപ്പുവിൻ്റെയും ഇന്ദിരാമ്മയുടെയും മുഖത്ത് ഇപ്പൊ ഒരു തെളിച്ചമെല്ലാം വന്നിട്ടുണ്ട്. ഒരിടത്തു നിന്നുള്ള അകൽച്ച മറ്റൊരിടത്തേക്കുള്ള അണയലായത് കൊണ്ടാണ്. അടുത്ത സന്തോഷത്തിനെ വരവേൽക്കാൻ അവർ തയ്യാറായി.
എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????
സൗമ്യമായി സംസാരിക്കൂ സഹോദരാ ?
ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??
എന്തായി ബ്രോ കഥ
നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..
അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???
??? അതെനിക്കറിയാലോ..
പത്ത് മണിയായി കഥ എവിടെ????????????????????????
Innundo bro
അടുത്ത ഭാഗം ഉടൻ വരുമോ
തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.
Kooi sajith ettan njan bannuttaa
കാണാൻ കിട്ടണില്ലാട്ടാ…
പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.
അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു
അധികം വൈകില്ല…?
Adipoli
താങ്ക്സ് മാൻ❤️
Power packed ?
Kalakki dear
??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..
Page break illallo.
ഒരു കൈ അപത്തം പറ്റി… ?
But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?
?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…
( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)
മോനെ സയിത്തെ?????????.
സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????
തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.
ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????
വേഗം എഴുത്… ഫുൾ സപ്പോർട്ട്..?
അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.
പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..
ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?
Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?
????❤️
Nice part ethreyum pettenn adutha part poratteiiii❤️
❤️❤️❤️ അടുത്താഴ്ച്ച?
ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.
Anyways waiting for the next part
ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…
ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️
അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?
ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .
ഞാനും നിലമ്പൂർ തന്ന ?
ഞാൻ വഴിക്കടവാണ്… താനെവിടെയാ
Narokkavu ?
പഠിക്കാണോ
Nop പുറത്താണ്. ജോലി
Nice…, ❤️❤️
Well done my boy ???
Bus fight അടിപൊളി ആയിരുന്നു….
പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??
പതിമൂന്നാം തീയാട്ടിനായി Waiting……?
ഒരുപാട് താങ്ക്സ് മണു…❤️
chathi suspensil nirthi ente samadhanam poyi
??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..
Ente urakkam poyi aduthathu epoo verum
അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..
Pss pss pooi. ?
?
Onnilla chengai.pinne how’s your life.
Angane ponu man
ഈ ഭാഗവും സൂപ്പർ
താങ്ക്സ് @അബ്ദു..❤️❤️❤️
Thanks
Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.
താങ്ക്സ് മാൻ….❤️❤️❤️❤️
Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉടനേ വരും.❤️❤️
❤️?
Kadha super part…ottayiruppil kannedumathe vayikan thoniya part..
❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..
അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️
??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️
ദേ പിന്നെയും ട്വിസ്റ്റ് കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️
ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.
അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?
കാണണം…❤️❤️❤️
കാണും ???
???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..
അടിപൊളി ആയിട്ടുണ്ട്…..continue…..
Thanks❤️
ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….
അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല
Ente urakkam poyi aduthathu epoo verum