“”വേണ്ടപ്പൂ അത് ശരിയാവില്ല…””,
“”അതെന്താ…””,””കഷ്ടം ഇണ്ട് കുഞ്ഞാവേ..””, “”നിനക്കിപ്പൊ ഇന്നെ ഇഷ്ടല്ലേ…””,
“”ഇഷ്ടാണല്ലോ…””,””അതോണ്ടാ ഇവടെ കെടക്കെണ്ടെന്ന് പറഞ്ഞെ…””,
“”അതെന്താടാ….””,
അപ്പു ഒരു ആക്കിയ ചിരി ചിരിച്ച് കുഞ്ഞൂട്ടനെ വീണ്ടും കളിയാക്കുന്ന മട്ടിൽ ചോദിച്ചു.
“”അതൊക്കെ ഇണ്ട്…””,
“”പ്ലീസ് കുഞ്ഞൂട്ടാ…””,””ഇന്നൊരു ദിവസം കൂടിയല്ലേ ഇവടെ കിടക്കാൻ പറ്റൊള്ളു..””,””ഒന്ന് സമ്മതിച്ച് താടാ…””
“”ശരി നീ കെടന്നോ…””,
“”നീയും കൂടെ വാ..””,
“”അതെന്തിനാ അപ്പൂ..””,
കുഞ്ഞൂട്ടൻ കണ്ണ് മിഴിച്ചു.
“”ചുമ്മാ എനിക്ക് കെട്ടിപിടിച്ച് കെടക്കാൻ..””,
“”അതിനായിരുന്നോ…””,””ആ തലേണയെടുത്ത് സുഗായി കെട്ടിപിടിച്ച് കിടന്നോ…””,
“”ച്ഛീ പോടാ…””,””നീയും കൂടി വാ കുഞ്ഞൂട്ടാ…””,
കട്ടിലിൽ കയറി ഒരു ഓരത്തേക്ക് നീങ്ങി കിടന്ന് അപ്പു രണ്ട് കയ്യുംനീട്ടി കുഞ്ഞൂട്ടനെ വിളിച്ച് കൊണ്ട് ചിണുങ്ങി.
അവനറിയാതെ ഒന്ന് ചിരിച്ച് പോയി. അപ്പൂൻ്റെ ഇപ്പഴും മാറാത്ത കുട്ടിത്തം കണ്ടാണവന് ചിരി വന്നത്. കുഞ്ഞൂട്ടൻ അവളെ കളിയാക്കിയതെന്ന് അപ്പൂന് തോന്നിയപ്പൊ നീട്ടിയ കൈ വലിച്ചു. ചുണ്ടും കൂർപ്പിച്ച് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.
രണ്ട് പേർക്കും പരസ്പരം ഇഷ്ടമാണെന്ന് അറായാം. പക്ഷെ അത് പറയാതെ പറഞ്ഞൊരു ഇഷ്ടമാണെന്ന് മാത്രം. രണ്ടു പേരും പരസ്പരം പറയില്ല. ചെറിയൊരു ഈഗോ ക്ലാഷാണെന്ന് കൂടി പറയാം. പക്ഷെ കുഞ്ഞൂട്ടന് ഒരു ഇളവുണ്ട്. അവൻ ഒരു പ്രാവശ്യം തൻ്റെ ഇഷ്ടം അപ്പൂനെ അറിയിച്ചതാണ്. അപ്പുവാണ് കൊറച്ച് വെയിറ്റിട്ട് നിന്നത്. അത് കഴിഞ്ഞ് രതീഷിൻ്റെ കാര്യവും പറഞ്ഞു. അതോടു കൂടി കുഞ്ഞൂട്ടൻ അപ്പുവുമായി ചെറിയൊരു അകലം പാലിച്ചു. എന്നിരുന്നാലും രണ്ടു പേർക്കും പരസ്പരം അറിയാം അവനവളെയും അവൾക്കവനെയും പ്രണയിക്കാൻ പറ്റുന്നുണ്ടെന്ന് അല്ലങ്കിൽ പ്രണയിച്ച് കൊണ്ടിരിക്കാണെന്ന്.
കട്ടിലിൻ്റെ മറുതലയ്ക്കെ എന്തോ വന്ന് അമരുന്നതായി അപ്പൂന് അനുഭവപ്പെട്ടു. ശരീരം ചെരിക്കാതെ തലമാത്രം ചരിച്ച് അവള് പുറകിലേക്ക് നോക്കി. അതാ അപ്പു തിരിയുന്നതും കാത്ത് അവളേ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞൂട്ടൻ. അപ്പൂൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വന്നു. അവള് വേഗം തിരിഞ്ഞു കുഞ്ഞൂട്ടൻ്റെ അരികിലേക്ക് ഒട്ടി കിടന്നു. രണ്ടു പേരുതെയും നിശ്വാസം തമ്മിൽ തമ്മിൽ കൂട്ടിമുട്ടി. പരസ്പരം സംസാരിച്ചാൽ ചിലപ്പൊ ചുണ്ടുകളും കൂട്ടിമുട്ടിയേക്കാം. അപ്പു ഒരു കാലെടുത്ത് അധികാര ഭാവത്തോടെ കുഞ്ഞൂട്ടൻ്റെ മേത്ത് കൂടി വച്ചു. കുഞ്ഞൂട്ടന് അവളുടെ പ്രവർത്തിയിൽ ചിരി വന്നു.
എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????
സൗമ്യമായി സംസാരിക്കൂ സഹോദരാ ?
ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??
എന്തായി ബ്രോ കഥ
നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..
അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???
??? അതെനിക്കറിയാലോ..
പത്ത് മണിയായി കഥ എവിടെ????????????????????????
Innundo bro
അടുത്ത ഭാഗം ഉടൻ വരുമോ
തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.
Kooi sajith ettan njan bannuttaa
കാണാൻ കിട്ടണില്ലാട്ടാ…
പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.
അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു
അധികം വൈകില്ല…?
Adipoli
താങ്ക്സ് മാൻ❤️
Power packed ?
Kalakki dear
??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..
Page break illallo.
ഒരു കൈ അപത്തം പറ്റി… ?
But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?
?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…
( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)
മോനെ സയിത്തെ?????????.
സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????
തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.
ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????
വേഗം എഴുത്… ഫുൾ സപ്പോർട്ട്..?
അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.
പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..
ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?
Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?
????❤️
Nice part ethreyum pettenn adutha part poratteiiii❤️
❤️❤️❤️ അടുത്താഴ്ച്ച?
ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.
Anyways waiting for the next part
ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…
ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️
അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?
ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .
ഞാനും നിലമ്പൂർ തന്ന ?
ഞാൻ വഴിക്കടവാണ്… താനെവിടെയാ
Narokkavu ?
പഠിക്കാണോ
Nop പുറത്താണ്. ജോലി
Nice…, ❤️❤️
Well done my boy ???
Bus fight അടിപൊളി ആയിരുന്നു….
പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??
പതിമൂന്നാം തീയാട്ടിനായി Waiting……?
ഒരുപാട് താങ്ക്സ് മണു…❤️
chathi suspensil nirthi ente samadhanam poyi
??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..
Ente urakkam poyi aduthathu epoo verum
അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..
Pss pss pooi. ?
?
Onnilla chengai.pinne how’s your life.
Angane ponu man
ഈ ഭാഗവും സൂപ്പർ
താങ്ക്സ് @അബ്ദു..❤️❤️❤️
Thanks
Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.
താങ്ക്സ് മാൻ….❤️❤️❤️❤️
Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉടനേ വരും.❤️❤️
❤️?
Kadha super part…ottayiruppil kannedumathe vayikan thoniya part..
❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..
അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️
??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️
ദേ പിന്നെയും ട്വിസ്റ്റ് കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️
ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.
അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?
കാണണം…❤️❤️❤️
കാണും ???
???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..
അടിപൊളി ആയിട്ടുണ്ട്…..continue…..
Thanks❤️
ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….
അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല
Ente urakkam poyi aduthathu epoo verum