“”ഇന്നലെ ഒറങ്ങിയില്ലേ…””,
കുഞ്ഞൂട്ടൻ ഒരു ചിരിയോടെ ചോദിച്ചപ്പൊ അപ്പു ഒന്ന് ചിരിച്ചു. പൈപ്പിൽ നിന്ന് വെള്ളമെടുത്ത് അവൻ്റെ മേത്തേക്ക് തെറുപ്പിച്ച് ഒറ്റ ഓട്ടം വെച്ച് കൊടുത്തു. അവളെ പിടിക്കിനായി കൂടെ കുഞ്ഞൂട്ടനും.
അപ്പു ഓടി പോയി വരാന്തയിൽ നിന്നു. സ്റ്റുഡൻസൊക്കെ വന്ന് തുടങ്ങി അവരുടെ മുന്നിൽ വെച്ച് കുഞ്ഞൂട്ടൻ ഒന്നും ചെയ്യില്ലെന്ന് അവൾക്ക് അറിയാം. അവൻ ഓടി വന്ന് അപ്പൂൻ്റെ കൈയ്യിൽ പിടിച്ച് വരാന്തയിൽ നിന്നും മുന്നോട്ടേക്ക് നടന്നു. കുഞ്ഞൂട്ടൻ വലിക്കുന്നതിൻ്റെ കൂടെ അപ്പുവും.
“”നിനക്ക് ഞാൻ തരാടീ…””,””കഴിഞ്ഞ ആഴ്ചേ കൂടി ഇന്ദിരാമ്മ വിളിച്ചപ്പൊ പറഞ്ഞൊള്ളു പെണ്ണിനെ പിടിച്ച് കെട്ടിക്കണംന്ന്…””,””അവളാ ഈ കുട്ടികളീം ആയി നടക്കണെ…””,””ദേവീ ഇവളെ കെട്ടുന്ന ചെക്കനെ കാത്തോളണേ…””,
അപ്പൂൻ്റെ കൈയ്യും വലിച്ച് മുന്നോട്ട് നടക്കുന്നതിനിടെ നെഞ്ചത്ത് കൈ വെച്ച് കുഞ്ഞൂട്ടൻ അപ്പൂനെ കളിയാക്കി.
“”ഓഹ്… നിനക്കത്ര ദണ്ണമാണെങ്കി നീ എന്നെ കെട്ടിക്കോടാ…””,
അപ്പു മുഖത്ത് നോക്കാതെ പറഞ്ഞ് സാരിയുടെ തുമ്പ് ഇടുപ്പിലൂടെ ചുറ്റി കുഞ്ഞൂട്ടൻ്റെ കൈയ്യും വിടുവിച്ച് കുഞ്ഞൂട്ടൻ്റെ തോളിനോട് ചേർന്ന് നടന്നു.
“”അയ്യോ അത് നടക്കില്ല തമ്പ്രാട്ടീ…””,””ഞങ്ങളെ കുടുംബത്തിലാരും ചേച്ചിമാരെ കെട്ടാറില്ലാ…””,
കുഞ്ഞൂട്ടനും അപ്പുവും കൂടി ക്യാൻ്റീന് മുന്നിലെത്തി. കണ്ണൻ അവിടെ മൊബൈലിലും കുത്തി കട്ടപോസ്റ്റടിച്ച് നിൽക്കുന്നുണ്ട് അനിയെ അവിടെങ്ങും കണ്ടില്ല. അപ്പൂനെ ക്യാൻ്റീനിലേക്ക് പറഞ്ഞു വിട്ട് കുഞ്ഞൂട്ടൻ കണ്ണൻ്റെ അടുത്ത് ചെന്നു.
“”ടാ നീ എന്താ ഇവടെ ഒറ്റക്ക് നിക്കണെ..””,””അവനെവിടെ കണ്ണാ…””,
“”അവൻ ഇപ്പ വെരാന്ന് പറഞ്ഞ് പോയതാ..””,
“”എങ്ങട്ട്…””
“”എച്ചൈ വരെ..””,””അവൻ്റെ പ്രേമഭാജനത്തിനെ കാണാൻ…””,
“”ആരെ സേതൂനെ..””
“”മ്മം…””,
“”അവൻ വരട്ടെ..””,””നീ ബാ ഒരു ലൈമടിക്കാ…””,
കുഞ്ഞൂട്ടനും കണ്ണനും കൂടി ക്യാൻ്റീനിൽ കയറി. അവിടെ ഓർഡർ ചെയ്ത ലൈമുമായി അപ്പു ഇരിക്കുന്നുണ്ട്. കണ്ണൻ വന്നതും ഒരെണ്ണം കൂടി ഓർഡർ ചെയ്തു കൂടെ മൂന്ന് പരിപ്പുവടയും കടിച്ചു. ഫിനാൻസ് എല്ലാം അപ്പു കൊടുക്കുന്നോണ്ട് കുഞ്ഞൂട്ടൻ കൗണ്ടറിലേക്കേ പോയില്ല.
അരമണിക്കൂർ നേരത്തെ ഒലിപ്പിക്കലിന് ശേഷം അനി വന്നു. അപ്പു ഡ്യൂട്ടിയ്ക്കായി പോയിരുന്നു. ശരത്തും പാപ്പിയും കൂടി മൈക്രോ പ്രിൻ്റെടുത്ത സിലബസും കുത്തിക്കയറ്റി എല്ലാം ക്ലാസിലേക്ക് കയറി.
അഞ്ചു ദിവസത്തിൽ അപ്പു കുഞ്ഞുട്ടൻ്റെ ക്ലാസിലേക്കെ വന്നില്ല അവൾക്കവടെ ഡ്യൂട്ടി കൊടുത്തിരുന്നില്ല. ഒരു കണക്കിന് കുഞ്ഞൂട്ടന് അത് ഭാഗ്യായി. അവള് വന്ന് ചെലപ്പൊ പബ്ലിക്കായി ബോഡി തപ്പും. അങ്ങനെ വല്ലതും ഉണ്ടായാൽ മാനവും പോവും കഷ്ടപ്പെട്ട് തിരുകി കയറ്റിയ പ്രിൻ്റും പോവും. ഇടക്കിടക്ക് അപ്പു വരാന്തയിലൂടെ വന്നൊക്കെ നോക്ക്ന്നുണ്ട് കുഞ്ഞൂട്ടൻ എഴുതുന്നുണ്ടോന്ന്.
എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????
സൗമ്യമായി സംസാരിക്കൂ സഹോദരാ ?
ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??
എന്തായി ബ്രോ കഥ
നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..
അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???
??? അതെനിക്കറിയാലോ..
പത്ത് മണിയായി കഥ എവിടെ????????????????????????
Innundo bro
അടുത്ത ഭാഗം ഉടൻ വരുമോ
തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.
Kooi sajith ettan njan bannuttaa
കാണാൻ കിട്ടണില്ലാട്ടാ…
പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.
അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു
അധികം വൈകില്ല…?
Adipoli
താങ്ക്സ് മാൻ❤️
Power packed ?
Kalakki dear
??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..
Page break illallo.
ഒരു കൈ അപത്തം പറ്റി… ?
But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?
?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…
( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)
മോനെ സയിത്തെ?????????.
സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????
തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.
ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????
വേഗം എഴുത്… ഫുൾ സപ്പോർട്ട്..?
അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.
പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..
ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?
Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?
????❤️
Nice part ethreyum pettenn adutha part poratteiiii❤️
❤️❤️❤️ അടുത്താഴ്ച്ച?
ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.
Anyways waiting for the next part
ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…
ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️
അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?
ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .
ഞാനും നിലമ്പൂർ തന്ന ?
ഞാൻ വഴിക്കടവാണ്… താനെവിടെയാ
Narokkavu ?
പഠിക്കാണോ
Nop പുറത്താണ്. ജോലി
Nice…, ❤️❤️
Well done my boy ???
Bus fight അടിപൊളി ആയിരുന്നു….
പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??
പതിമൂന്നാം തീയാട്ടിനായി Waiting……?
ഒരുപാട് താങ്ക്സ് മണു…❤️
chathi suspensil nirthi ente samadhanam poyi
??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..
Ente urakkam poyi aduthathu epoo verum
അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..
Pss pss pooi. ?
?
Onnilla chengai.pinne how’s your life.
Angane ponu man
ഈ ഭാഗവും സൂപ്പർ
താങ്ക്സ് @അബ്ദു..❤️❤️❤️
Thanks
Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.
താങ്ക്സ് മാൻ….❤️❤️❤️❤️
Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉടനേ വരും.❤️❤️
❤️?
Kadha super part…ottayiruppil kannedumathe vayikan thoniya part..
❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..
അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️
??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️
ദേ പിന്നെയും ട്വിസ്റ്റ് കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️
ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.
അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?
കാണണം…❤️❤️❤️
കാണും ???
???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..
അടിപൊളി ആയിട്ടുണ്ട്…..continue…..
Thanks❤️
ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….
അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല
Ente urakkam poyi aduthathu epoo verum