പന്ത്രണ്ടാം ? തീയാട്ട് [ Sajith ] 1413

കവിളും പൊത്തി അനി ഒന്നും മനസിലാവാതെ കണ്ണനെ നോക്കി. അവൻ അനിയെ വലിച്ച് അവടെന്ന് പുറത്ത് കടന്നു. ബസിലിരുക്കുന്ന ഒന്ന് രണ്ട് യാത്രക്കാരെല്ലാം കലാപരിപാടികൾ കണുന്നുണ്ട്. കാലത്തെയുള്ള ട്രിപ്പായതോണ്ട് സ്കൂൾ കുട്ടികളും കോളേജ് പിള്ളേരുമാണ് കാര്യമായിട്ട് ബസിലുണ്ടായിരുന്നത്. അതിൽ ചിലരൊക്കെ പുറത്തിറങ്ങി സ്കൂളിലേക്ക് പോയി ഭാക്കിയുള്ളവർ പിള്ളരുടെ അടിയും കണ്ട് നിക്കുന്നു.

“”ഇയെന്തിനാ മൈ****””,””ഇന്നെ തല്ലിയത്…””,””ആ നായിൻ്റോനെ ഇതൊന്നും ചെയ്താ പോര..””,

കണ്ണൻ്റെ കൈ വിടുവിച്ച് അനി അടികിട്ടിയ കവിളും തിരുമ്മി പറഞ്ഞു..

“”ഇതിനാണ്… ഇതിനാണ് കിട്ടിയത്…””, “”കാര്യം അറിയാതെ ഇങ്ങനെ ഓരോന്ന് കാട്ടികൂട്ടാൻ നിക്കര്ത്…””,””ഇവരല്ല പൂ**** “”,””ആഹ്  മിനാർകാരാണ്…””,””ഇവരല്ല…””,

“”അയ്യോ..””,

അനി തലക്ക് കൈയ്യും കൊട്ത്ത് നിലത്തിരുന്ന് പോയി. അനിയെ പിടിച്ച് മാറ്റിയത് കണ്ട് ജോൺസനും ലിജിനും അവിടേക് എത്തി. പാപ്പി അപ്പളും അനിയെ ചവിട്ടിയ കിളിയുടെ കൊങ്ങക്ക് പിടിച്ച് ബസിൽ ചേർത്ത് നിർത്തിയിരിക്കയാണ്. ഡ്രൈവറവനെ പിടിച്ച് മാറ്റാൻ അയാളെകൊണ്ട് കഴിയുന്ന പോലെ നോക്കിയെങ്കിലും നടന്നില്ല.

കണ്ണൻ ജോൺസനെ മാറ്റി നിർത്തി കാര്യങ്ങൾ വിശദമായി പറഞ്ഞ് കൊടുത്തു. ആള് മാറിയെന്ന് അറിഞ്ഞപ്പൊ ജോൺസന് മനസിലായി കാര്യങ്ങള് കൈവിട്ട് പോയിട്ടുണ്ടെന്ന്. ജോൺസൻ ഒന്ന് നെറ്റിയുഴിഞ്ഞു. കണ്ണൻ ആലോചിച്ചത് ബസുകാരുടെ അവസ്ഥയേ പറ്റിയാണ്. രണ്ടെണ്ണം അടി കൊണ്ട് ടയറിന് ചോട്ടിൽ കിടക്കുന്നു. ചുറ്റും ഫസ്റ്റിയേർസ് നിൽക്കുന്നതു കാരണം അവർക്കെങ്ങോട്ടും തിരിയാൻ ഒക്കുന്നില്ല. അനങ്ങിയാൽ അടിയാണ്.

കണ്ണൻ ജോൺസനോട് അവരെ വേഗം ഹോസ്പിറ്റലിൽ എത്തിക്കാനായി പറഞ്ഞു. ചെലവ് മുഴുവൻ എറ്റെടുക്കണമെന്നും കേസിനൊന്നും അവര് പോവാതെ നോക്കണമെന്നും കണ്ണൻ ജോൺസനോട് പറഞ്ഞു.

“”ഇനി അവര് സമ്മതിക്കാതെ കേസിന് പോയാലെന്താ ചെയ്യാ…””,

ജോൺസന് സ്വാഭാവികമായി സംശയം തോന്നാം..

“”അതപ്പളല്ലേ…””,””ഞാൻ നോക്കി കോളാം..””,””നീ ഇപ്പ അവരേം കൊണ്ട് വിട്ടോ…””,

കണ്ണൻ എന്തൊക്കെയോ മനസിൽ കണ്ട് ജോൺസനോട് ആശുപത്രിയിലേക്ക് പോവാനായി പറഞ്ഞു.

“”അപ്പൊ നിങ്ങളില്ലേ…””,

“”നീ സന്ദീപിനേം ഉനൈസിനേം കൂട്ടി പോ..””,””ഞങ്ങക്ക് മരുത വരെ ഒന്ന് പോണം…””,

“”അവടെ എന്താ…””,

“” മിനാർക്കാർക്കിട്ട് ചെറിയ ഒരു പണി..””,

അതും പറഞ്ഞ് കണ്ണൻ ജോൺസനെ നോക്കി രണ്ട് കണ്ണും അടച്ച് കാണിച്ചു.

“”പിന്നെ ചാലിയാർ ഹോസ്പിറ്റലിൽ കയറ്റിയാ മതി..””,””ഞാൻ വിളിച്ച് പറയാ..””,

ബസിനടുത്തേക്ക് നടന്ന ജോൺസനെ വിളിച്ച് കണ്ണൻ പറഞ്ഞു. അവനതിന് തലയാട്ടി. സന്ദീപിനെയും ഉനൈസിനെയും സഹായത്തിനായി വിളിച്ച് ഫസ്റ്റിയേർസിനെ ഉന്തി തള്ളി അവിടെ നിന്നും മാറ്റി. ഫാസിൽ കൊണ്ടുവന്ന കാറിലേക്ക് കണ്ടക്ടറേയും കിളിയേയും എടുത്ത് കയറ്റി നേരെ ചാലിയാറിലേക്ക് വിട്ടു. ഡ്രൈവറും മറ്റും ചേർന്ന് ബസ്സ് മരുത സ്റ്റാൻ്റിലേക്കെടുത്തു.

73 Comments

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????

    1. Man with Two Hearts

      സൗമ്യമായി സംസാരിക്കൂ സഹോദരാ ?

    2. ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??

  2. അറക്കളം പീലിച്ചായൻ

    എന്തായി ബ്രോ കഥ

    1. നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..

      1. അറക്കളം പീലിച്ചായൻ

        അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???

        1. ??? അതെനിക്കറിയാലോ..

          1. അറക്കളം പീലിച്ചായൻ

            പത്ത് മണിയായി കഥ എവിടെ????????????????????????

      2. Innundo bro

  3. അടുത്ത ഭാഗം ഉടൻ വരുമോ

    1. തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.

  4. Kooi sajith ettan njan bannuttaa

    1. കാണാൻ കിട്ടണില്ലാട്ടാ…

  5. അറക്കളം പീലിച്ചായൻ

    പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
    ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
    ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
    എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.

    അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

    1. അധികം വൈകില്ല…?

    1. താങ്ക്സ് മാൻ❤️

  6. Power packed ?
    Kalakki dear

    1. ??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..

      1. Page break illallo.

        1. ഒരു കൈ അപത്തം പറ്റി… ?

          1. Man with Two Hearts

            But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?

          2. ?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…

  7. നിതീഷേട്ടൻ

    ( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)

    മോനെ സയിത്തെ?????????.
    സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????

    തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.

    ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????

    1. വേഗം എഴുത്… ഫുൾ സപ്പോർട്ട്..?

      അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.

      പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..

      ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?

      1. നിതീഷേട്ടൻ

        Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?

        1. ????❤️

  8. Nice part ethreyum pettenn adutha part poratteiiii❤️

    1. ❤️❤️❤️ അടുത്താഴ്ച്ച?

  9. ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.

    Anyways waiting for the next part

    1. ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…

    2. ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️

  10. അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?

    ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .

    ഞാനും നിലമ്പൂർ തന്ന ?

    1. ഞാൻ വഴിക്കടവാണ്… താനെവിടെയാ

        1. പഠിക്കാണോ

          1. Nop പുറത്താണ്. ജോലി

          2. Nice…, ❤️❤️

  11. Well done my boy ???

    Bus fight അടിപൊളി ആയിരുന്നു….
    പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??

    പതിമൂന്നാം തീയാട്ടിനായി Waiting……?

    1. ഒരുപാട് താങ്ക്സ് മണു…❤️

  12. chathi suspensil nirthi ente samadhanam poyi

    1. ??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..

    2. Ente urakkam poyi aduthathu epoo verum

      1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..

  13. Pss pss pooi. ?

      1. Onnilla chengai.pinne how’s your life.

        1. Angane ponu man

  14. ഈ ഭാഗവും സൂപ്പർ

    1. താങ്ക്സ് @അബ്ദു..❤️❤️❤️

  15. Thanks

    1. Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.

      1. താങ്ക്സ് മാൻ….❤️❤️❤️❤️

  16. Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഉടനേ വരും.❤️❤️

      1. ❤️?

  17. Kadha super part…ottayiruppil kannedumathe vayikan thoniya part..

    1. ❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..

  18. അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  19. തിരുമണ്ടൻ ?

    Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️

    1. ??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️

      1. ദേ പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

        1. ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️

  20. Man with Two Hearts

    ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.

    അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?

    1. കാണണം…❤️❤️❤️

      1. Man with Two Hearts

        കാണും ???

        1. ???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..

  21. കാർത്തിക

    അടിപൊളി ആയിട്ടുണ്ട്…..continue…..

    1. Thanks❤️

  22. ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….

    1. അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല

      1. Ente urakkam poyi aduthathu epoo verum

Comments are closed.