കൈ ഇരിക്കുന്ന ഭാഗം ശരിക്ക് നോക്കി വച്ച് മൂട്ട് സൂചി കുറച്ച് അകലത്തിൽ പിടിച്ച് ഒറ്റ കുത്ത് കൊടുത്തു. വയറിലിരിക്കുന്ന കൈയ്യിൽ തന്നെ ക്രിത്യമായത് കൊണ്ടു. വെറുതേ കൊണ്ടെന്ന് പറഞ്ഞാൽ പോര സൂചിയുടെ പകുതി ഭാഗവും അയാളുടെ കൈയ്യിൽ കുത്തി കയറി. കുടിയൻ്റെ കണ്ണ് മിഴിച്ച് പോയി. ഒച്ചവെക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല അയാൾ.
വേഗം തന്നെ കൈ വലിച്ചെടുത്ത് അയാള് ബസിൽ നിന്നിറങ്ങി ഓടി. അത് കണ്ട് സേതു ഒന്ന് ചിരിച്ചു.
പതുക്കെ ബസിലെ തിരക്ക് കുറഞ്ഞു വന്നു. അവൾക്കാശ്വാസം തോന്നി. ഇടയ്ക്ക് മുട്ടിയുരുമ്മി ടിക്കറ്റ് എടുപ്പിക്കാൻ വന്ന കണ്ടക്ടർ ഇപ്പൊ പുറകിലെ സീറ്റിലിരിക്കാണ്. അവൾക്കിറങ്ങേണ്ട സ്റ്റോപ്പ് എത്തി. മുന്നിലെ ഡോറിലൂടെയാണ് അവള് ഇറങ്ങാനായി വിചാരിച്ചത്. നേരത്തെ ക്യാരിയറിൽ നിന്ന് ബാഗെല്ലാം എടുത്ത് കൈയ്യിൽ തൂക്കി പിടിച്ചു. ഇറങ്ങാനായി നിന്നതും പുറകിൽ നിന്ന് കണ്ടക്ടർ ഓടി വന്ന് സേതുവിന് വാതിൽ തുറന്ന് കൊടുത്തു. എന്നാൽ അയാൾ ബസിൽ നിന്നിറങ്ങിയില്ല. സ്റ്റെപ്പിൽ ചാരി നിന്നു.
തലയുടെ മൂന്ന് വശവും ചൊരണ്ടി വെച്ചപോലുള്ള മുടി. നടുക്ക് ഞാറ് നട്ടപോലെ കുറച്ച് മുടി നീച്ചു നിൽക്കുന്നു അതിൽ ഒരുമാതിരി കളറടിച്ചിട്ടുണ്ട്. കഴുത്തിലൊരു ചങ്ങലയും ഒക്കെയായി ഒരു മിതമായ തടിയോട് കൂടിയ ഒരാളാണ് കണ്ടെക്ടർ. അയാൾടെ കാക്കി ഷർട്ടിൻ്റെ രണ്ട് മൂന്ന് ബട്ടൻസ് ഊരികിടക്കുന്നു അതിലൂടെ അകത്തിട്ട ബനിയൻ കാണാം.
സേതൂന് ഇറങ്ങാനൊരു മടി തോന്നി പക്ഷെ ഇറങ്ങാതെ പറ്റില്ലല്ലോ. രണ്ട് കൈയ്യിലും ബാഗ് പിടിച്ച് അയാളെ പരമാവതി തട്ടാതെ അവള് ബസിൽ നിന്നിറങ്ങി. കണ്ടക്ടറെ മറി കടന്ന് പോയ നിമിഷം അയാൾ കൈ ഉയർത്തി സേതുവിൻ്റെ പിൻഭാഗത്തായി ഉരസി. ബസിൽ നിന്ന് അവള് വേഗം ചാടി ഇറങ്ങി. കൈയ്യിലിരുന്ന ബാഗുകൾ നിലത്തിട്ട് കൊണ്ട് സേതു അവൻ്റെ കരണം നോക്കി കൈ വീശി.
“”എന്താടാ നായിൻ്റെ മോനേ ചെയ്തെ…””,
അവളയാളെ നോക്കി ചീറി. പക്ഷെ അടി കൊള്ളുന്നതിന് മുൻപ് തന്നെ അവൻ അത് തടഞ്ഞു.
“”നെഗളിക്കെല്ലടി…””,””നേരത്തെ അയാള് ചെയ്തപ്പൊ സുഗിച്ച് നിന്നല്ലോ നീയ്..””,””നമ്മള് തോട്ടാലെന്താ പുളിക്കോ…””,””ആഹ് കള്ള്കുടിയനേ കാട്ടിലും ഉശിരിണ്ടടീ എനിക്ക്..””,
സേതൂൻ്റെ കൈയ്യിലയാൾ മുറുക്കി പിടിച്ചു. ഇളം പിങ്ക് നിറം ആയിരുന്നു അവളുടെ കൈകൾക്ക് മുറുക്കി പിടിച്ചിടത്ത് ഒരു ചുവന്ന പാട് വന്നു.
“”നിൻ്റെ ഉശിര് നിൻ്റെ വീട്ടി പോയി കാണിച്ചാമതിയെടാ…””,””അവടെ നിൻ്റെ തള്ളേം പെങ്ങളൊക്കെ ഇല്ലേ…””,
“”എന്ത് പറഞ്ഞെടീ…””,
കണ്ടക്ടർ പയ്യൻ അവൾടെ കൈയ്യിൽ നിന്ന് വിട്ട് പുറകിലേക്ക് ഉന്തി. നെഞ്ചിലാണ് പിടിച്ച് തള്ളിയത് അതിലും അവനൊരു സുഗം കണ്ടെത്തി. തള്ളലിൽ സേതു നിലതെറ്റി മണ്ണിലേക്ക് വീണു. അവൾടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാലും കരഞ്ഞില്ല അവനെ രണ്ട് പൊട്ടിക്കാതെ അവള് കരയില്ലെന്ന് ഉറപ്പിച്ചു.
എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ????
സൗമ്യമായി സംസാരിക്കൂ സഹോദരാ ?
ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..??
എന്തായി ബ്രോ കഥ
നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..
അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo???
??? അതെനിക്കറിയാലോ..
പത്ത് മണിയായി കഥ എവിടെ????????????????????????
Innundo bro
അടുത്ത ഭാഗം ഉടൻ വരുമോ
തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.
Kooi sajith ettan njan bannuttaa
കാണാൻ കിട്ടണില്ലാട്ടാ…
പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.
അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു
അധികം വൈകില്ല…?
Adipoli
താങ്ക്സ് മാൻ❤️
Power packed ?
Kalakki dear
??? ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..
Page break illallo.
ഒരു കൈ അപത്തം പറ്റി… ?
But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും ?
?? ഇത് കണ്ടിന്യൂ ചെയ്താലോന്നാ…
( ഞാൻ പേര് ഒന്നും കൂടി മാറ്റി?rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് ?)
മോനെ സയിത്തെ?????????.
സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ ????
തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ????????.
ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ????
വേഗം എഴുത്… ഫുൾ സപ്പോർട്ട്..?
അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.
പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..
ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..?
Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും ?
????❤️
Nice part ethreyum pettenn adutha part poratteiiii❤️
❤️❤️❤️ അടുത്താഴ്ച്ച?
ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.
Anyways waiting for the next part
ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…
ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️
അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️?
ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .
ഞാനും നിലമ്പൂർ തന്ന ?
ഞാൻ വഴിക്കടവാണ്… താനെവിടെയാ
Narokkavu ?
പഠിക്കാണോ
Nop പുറത്താണ്. ജോലി
Nice…, ❤️❤️
Well done my boy ???
Bus fight അടിപൊളി ആയിരുന്നു….
പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി ??
പതിമൂന്നാം തീയാട്ടിനായി Waiting……?
ഒരുപാട് താങ്ക്സ് മണു…❤️
chathi suspensil nirthi ente samadhanam poyi
??? അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..
Ente urakkam poyi aduthathu epoo verum
അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..
Pss pss pooi. ?
?
Onnilla chengai.pinne how’s your life.
Angane ponu man
ഈ ഭാഗവും സൂപ്പർ
താങ്ക്സ് @അബ്ദു..❤️❤️❤️
Thanks
Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.
താങ്ക്സ് മാൻ….❤️❤️❤️❤️
Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉടനേ വരും.❤️❤️
❤️?
Kadha super part…ottayiruppil kannedumathe vayikan thoniya part..
❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..
അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️
??? തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️
ദേ പിന്നെയും ട്വിസ്റ്റ് കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️
ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് ??. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു ?.
അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം ?
കാണണം…❤️❤️❤️
കാണും ???
???അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..
അടിപൊളി ആയിട്ടുണ്ട്…..continue…..
Thanks❤️
ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….
അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല
Ente urakkam poyi aduthathu epoo verum