നീ വരുവോളം….. [Anjaneya Das] 91

കുറേ ദിവസത്തിനുശേഷം അവളെ കണ്ടപ്പോൾ എന്റെ മനസ്സ് കെട്ടുപൊട്ടിയ പട്ടം പോലെ പാറി കളിക്കാൻ തുടങ്ങി ?

ഞാൻ:-” നീ എന്താ ഇത്ര ദിവസവും സ്കൂളിൽ വരാതിരുന്നത്….?

മാളു:- അത്….?

അവൾ എന്റെ മുഖത്ത് നോക്കാതെ, നാണത്തോടെ മുഖം താഴേക്ക് കുനിച്ചു. ☺️

ഞാൻ:- “അമ്മ പറഞ്ഞുലോ നിനക്ക് പനിയായിരുന്നെന്ന്..????”
ഞാൻ cho
മാളു:- “നിക്ക് പനിയൊന്നൂല്യാരുന്നു…!!”

ഞാൻ:-” പിന്നെ…….?? ?
പിന്നെയും അവൻ ചോദിച്ചപ്പോൾ അവൾ നാണത്തോടെ അവന്റെ ചെവിയിൽ എന്തോ പറഞ്ഞു, പിന്നെ അവന്റെ വയറിൽ വേദനിപ്പിക്കാതെ ഒന്ന് ഇടിച്ചിട്ട് മുന്നോട്ട് ഓടിപ്പോയി…..!!
————————————
തുടരും…………..
(ദാസൻ മാഷ്)

 

8 Comments

  1. ❤️❤️❤️

  2. ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤

  3. Superb. Nxt part vegannu tharane….

    1. ആഞ്ജനേയദാസ്

      ?❤

  4. ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ ?

    1. ആഞ്ജനേയദാസ്

      ?

  5. Kollam nice. Verum theppukadhayakkallae machanae

  6. aduthath vegam poratte

Comments are closed.