മാളു:- “ഇത് എവിടുന്നാ”……….???ഇത് വിൽക്കുന്നിടം ഒന്നും ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ???
ഞാൻ:- “?അതിന് ഇത് ഞാൻ മേടിച്ചത് ഒന്നുമല്ല, അച്ഛനോട് പറഞ്ഞിട്ട് ഗംഗധരന്റെ വാലിൽ നിന്ന് എടുത്ത് ഇപ്പൊ കൊണ്ടു വന്നതാ???? നിനക്ക് വേണ്ടി…”””
മാളു:- ?സത്യം……..!!!????
ഞാൻ:- അതേടി ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്…… ☺️☺️..
പെട്ടെന്ന് ആൾക്കാരുടെ ആർപ്പുവിളിയും ഒക്കെ കേട്ട് ഞാൻ അങ്ങോട്ട് നോക്കി
ഞാൻ:- “എടീ കോലം കളത്തിൽ കയറിയിട്ടുണ്ട്, ഞാൻ എന്നാൽ അങ്ങോട്ടു ചെല്ലട്ടെ”…..?? ഇത്രയും പറഞ്ഞ ശേഷം ഞാൻ മുന്നോട്ടു നടന്നു.
കുറച്ചുനേരം ഞാൻ മുന്നോട്ടു നടന്നപ്പോൾ അവൾ പിന്നിൽ നിന്നും വിളിച്ചു
“കണ്ണാ”………….. ?
ഞാൻ തിരിഞ്ഞു നോക്കി… ?️?️
മാളു:- thanks da.. ??
അവൾക്ക് ഒരു ചിരി സമ്മാനിച്ച ശേഷം ഞാൻ വീണ്ടും നടന്നു…
അങ്ങനെ കോലം ആടി അരങ്ങൊഴിഞ്ഞു കഴിഞ്ഞപ്പോൾ ഈ വർഷത്തെ ഉത്സവവും അവസാനിച്ചു.
ഉത്സവശേഷം മാളുവിനെ അവിടെല്ലാം തിരഞ്ഞ എനിക്ക് നിരാശയായിരുന്നു ഫലം.
അവൾ നേരത്തെ വീട്ടിലേക്ക് പോയെന്ന് എന്നോട് അമ്മ പറഞ്ഞു.
ദിവസങ്ങൾ പിന്നെയും കടന്നു പൊക്കൊണ്ടിരുന്നു
പിന്നീട് പതിവുപോലെ ഞാൻ സ്കൂളിൽ പോക്ക് തുടങ്ങി,
എന്നാൽ രണ്ടു ദിവസം ഞാൻ സ്കൂളിൽ ചെന്നിട്ടും മാളുവിനെ അവിടെ കാണാൻ പറ്റിയില്ല.. അത് എന്നിൽ വല്ലാത്തൊരു അസ്വസ്ഥത തോന്നിച്ചു.
അന്നു വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ ഉമ്മറത്ത് മുറ്റം അടിക്കുകയായിരുന്നു.
ഞാൻ:- “അമ്മേ കുറച്ചു ദിവസമായിട്ട് മാളുവിനെ സ്കൂളിൽ കാണുന്നില്ലല്ലോ അവൾക്ക് എന്തുപറ്റി??”
അമ്മ:-? “ആ അവൾക്ക് ചെറിയ ഒരു പനി.
നാളെ തൊട്ട് വന്നോളും.
എന്തോ… അമ്മ ആ പറഞ്ഞതിനോട് എനിക്ക് അങ്ങോട്ട് വിശ്വാസം വന്നില്ല.
എന്നാലും നാളെ അവൾ വരുമല്ലോ ആലോചിച്ചപ്പോൾ മനസ്സിന് സന്തോഷം കിട്ടി ?.
?ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം….. ?…,.
സായാഹ്ന സനുവിൽ വിലോല മേഘംമാം??……
പിറ്റേ ദിവസം ആകാശവാണിയിലെ പാട്ട് കേട്ടാണ് ഞാൻ ഉണർന്നത്.
പല്ല് തേക്കാനും കുളിക്കാനും എന്തോ അന്ന് ഒരു പ്രത്യേക ഒരു സുഖം തോന്നി. അത് അവളെ കാണാൻ പോകുന്നതിന്റെ ആകാംക്ഷ കൊണ്ടാണോ ? ആവോ…?
അങ്ങനെ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങി നടക്കുമ്പോൾ പിന്നിൽ നിന്നും ‘കണ്ണാ…നിക്ക് ഞാനും വരണു” എന്ന് വിളിച്ച് പറഞ്ഞ് അവൾ എന്റെ അരികിലേക്ക് ഓടി വന്നു…
❤️❤️❤️
ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤
Superb. Nxt part vegannu tharane….
?❤
ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ ?
?
Kollam nice. Verum theppukadhayakkallae machanae
aduthath vegam poratte