നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

എന്റെ ശരീരത്തിലെ ഓരോ മുകുളങ്ങളും ഓരോ ചിത്രശലഭങ്ങളായി മാറി ആ ഉദ്യാനത്തിൽ പാറിപറന്നു നടന്നു. ആ ആനന്ദത്തിൽ മയങ്ങി ഞാൻ വളരെയേറെ നേരം പുഞ്ചിരിയോടെ കിടന്നു. പെട്ടന്ന് ഏതോ ഒരു ഫോൺ അടിക്കുന്ന ശബ്ദമാണ് എന്നെ ഉണർത്തിയത്.

 

ഞാൻ എവിടെയാണ് കിടക്കുന്നതെന്നു മനസിലാക്കാൻ സമയമെടുത്തു. അടുത്തുണ്ടായിരുന്ന രവി.. ഇല്ല… ആരും ഇല്ല…ഞാൻ പുതപ്പെടുത്തു വാരിപുതച്ചു. കിടക്കയിൽ എന്റെ അടുത്തായി ഒരു പുസ്തകം…

“നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …”

രവീന്ദ്രകുമാറിന്റെ ഏറ്റവും പുതിയ കൃതി…

അതിന്റെ ആദ്യത്തെ ഏടിൽ രവിയുടെ അതിമനോഹരമായ കൈയക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു…

“എന്റെ ദേവതക്ക്…

യാത്ര ചോദിക്കാനാകില്ല ആത്മാവിനോട്… അത് കൊണ്ട് തന്നെ യാത്രാമൊഴികളില്ലാതെതന്നെ ഞാൻ ഇറങ്ങട്ടെ…

എന്നെന്നും സ്നേഹപൂർവ്വം നിന്റേത് മാത്രമായ…

 

രവീന്ദ്രകുമാർ…”

 

ഞാൻ ആ പുസ്തകമെടുത്തു മാറോടു ചേർത്തു പൊട്ടികരഞ്ഞു.. വീണ്ടും ഫോൺ റിങ് മുഴങ്ങി. വസുദേവ് കാളിങ്… എന്നു വലിയ വെളുത്ത അക്ഷരങ്ങൾ എന്റെ ഐഫോണിൽ തെളിയുന്നു….

 

? The End. ?


 

?…Notice…?

ഗയ്‌സ്…✨️

ഒരു പ്രധാന ഓർമപ്പെടുത്തൽ…

? . ?   വേഴ്സിൽ ഉൾപ്പെടുന്ന ഈയൊരു ചെറിയ സീരീസ്, ഭാവിയിൽ വരാനിരിക്കുന്ന മറ്റൊരു  ? . ?  Verse Main Line സീരിസായ, തൈമൂർ ഖാൻ : The Royal Ophidian King. ??

എന്ന Main സീരിസിന്റെ  ഭാഗമായ, Bruno Brown : the Canino Sapien എന്ന സീരിസിന്റെ Stand.alone Prequel ആണ്…

ബൈ ദി ബൈ… ഇനി വരാനിരിക്കുന്ന upcoming സീരീസുകളിൽ രണ്ടെണ്ണം കൂടെ കഴിഞ്ഞ് മാത്രമേ ശാലിനിസിദ്ധാർത്ഥം പുനരാരംഭിക്കുകയുള്ളൂ എന്ന് ഓർമിപ്പിച്ചുകൊള്ളുന്നു…

(So ഇനിയും കാത്തിരിപ്പ് നീളും… ? ക്ഷമിക്കുക. എഴുതാൻ സമയവും അതിനുള്ള മനസ്സും കൃത്യമായി വന്നു ചേരാത്തത് കൊണ്ടുള്ള പ്രശ്നമാണ്… പക്ഷേ മുൻപെപ്പോഴും പറയാറുള്ളത് പോലെതന്നെ ഈ കഥകളൊന്നും തന്നെ ഉപേക്ഷിച്ചുപോകില്ലെന്ന് വീണ്ടുമൊരിക്കൽ കൂടി ഉറപ്പ് തരുന്നു.)

അതായത്… നേരെത്തെ പറഞ്ഞ വരാനിരിക്കുന്ന രണ്ട് സീരിസുകളിൽ ആദ്യത്തേത്ത് ഇതുപോലെയൊരു ചെറിയൊരു Stand-alone സീരിസാണ്. ഈയൊരു സീരീസ്, നേരെ സുനന്ദ സീരിസുമായി കണക്ട് ചെയ്യുന്ന ഒന്നാണ്…

അത് അടുത്ത മാസം ഓഗസ്റ്റ് മാസത്തിൽ പബ്ലിഷ് ചെയ്യാനാണ് ശ്രമം.. അത് ഏകദേശം എഴുതി തുടങ്ങിയിട്ടുണ്ട്. അതിന് ശേഷം സുനന്ദ സീരീസ് എഴുതി പബ്ലിഷ് ചെയ്തതിന് ശേഷം അടുത്ത വർഷത്തോടെ ശാലിനിസിദ്ധാർത്ഥം Season 01 Re.publish ചെയ്തുതുടങ്ങുമെന്ന് അറിയിക്കുന്നു…

അതിനാൽ കാത്തിരിക്കുക…Stay Tuned..

സ്നേഹത്തോടെ….✨️

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.