നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

“ഇതേയ് ഏതോ പിരി ലൂസായതാ ദേ.. രവി പിന്നെയും ഒന്നും പിടികിട്ടാത്ത കാര്യങ്ങൾ തന്നെ പറയുന്നു.” ഞാൻ രവിയുടെ കയ്യിൽ പിടിച്ചു.

രവി പറഞ്ഞു തുടങ്ങി.

“തനിക്കറിയില്ല രാധികേ..എന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം എന്തായിരുന്നെന്ന്… താനെനിക്ക് ആരായിരുന്നുവെന്ന്.”

രവിയുടെ വാക്കുകളുടെ ആന്തരാർത്ഥം മനസ്സിലാക്കാനെന്നോണം ഞാൻ രവിയുടെ മിഴികളിലേക്ക് ഉറ്റുനോക്കി.

 

രവി തുടർന്നു…

:“തന്നെ ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കിഷ്ടമായിരുന്നു. പക്ഷേയത് ഡേവിഡിന്റെ സംഭവത്തോടെയല്ല… അതിനെത്രയോ മുൻപുതന്നെ. താൻ കലാലയത്തിൽ വന്ന ആദ്യത്തെ ദിവസം…

 

പിങ്ക് നിറത്തിലുള്ള ചുരിദാറിലാണ് കലാലയത്തിലെ ആദ്യത്തെ ദിവസം താൻ വന്നത്. തന്നെ കണ്ട നിമിഷം എന്റെ മനസ് പറഞ്ഞു, ‘ഇതാണ് എനിക്ക് വേണ്ടി വിധിക്കപ്പെട്ട എന്റെ പെണ്ണ്. ഷീ ഈസ്‌ മൈൻ.’ ഒരുതരം ലവ് അറ്റ് ഫസ്റ്റ് സൈറ്റ്…

 

പക്ഷെ നമ്മളൊരുമിച്ചിരുന്ന കാലഘട്ടത്തിൽ ഒന്നുംതന്നെ എനിക്ക് തന്നോടതെപ്പറ്റി ഒന്ന് സൂചിപ്പിക്കാൻ പോലും കഴിഞ്ഞില്ലയെനിക്ക്. എനിക്ക് തന്നെ ഇഷ്ടമാണെന്ന്, എനിക്ക് തന്നോട് പ്രണയമാണെന്ന്.

അതെപ്പറ്റി ഞാനെന്റെ പ്രവർത്തികളിലൂടെ നിറയെ സൂചനകൾ തനിക്കു തന്നു. പക്ഷേ അതൊന്നും താൻ കണ്ടെന്നു നടിച്ചില്ല… ഇല്ലെങ്കിൽ മനസിലാക്കിയില്ല.

 

തനിക്കൊർമയുണ്ടോ, നമ്മൾ ഗണപതിപ്പാറയിൽ പോയി കവിതകൾ ചൊല്ലിയത്..? ആ ഓരോ കവിതയും തനിക്കായി ഞാൻ എഴുതിയവയായിരുന്നു.

പക്ഷെ ഓരോരോ എഴുത്തുകാരുടെ പേരുകൾ ചേർത്ത് ഞാനത് തന്നിൽ നിന്ന് മറച്ചുപിടിക്കുകയാണ് ചെയ്തത്. ഒരിക്കൽ രാധിക എന്റെ ഒരു കവിത ചൊല്ലിയാതോർക്കുന്നുണ്ടോ…

 

‘മൗനമായി നിൻ മിഴികൾ ചൊല്ലുന്ന പല്ലവികളിൽ പ്രണയത്തിന്റെ മാന്ത്രികസ്വരം ഞാനാദ്യമായി ശ്രവിച്ചത്…
അന്ന്, അപൂർവങ്ങളിൽ അപൂർവമായ ആ നിമിഷത്തിൽ നിന്റെ കരിമിഴിയിലെ ആഴങ്ങളിലൊളിച്ചിരുന്ന ആ അവർണ്ണനീയമായ മോഹങ്ങളുടെ സ്വരമാധുരി കേട്ടപ്പോഴാണ്…’

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.