ഞാനെന്റെ ഔദ്യോഗിക കരിയർ ആരംഭിച്ച തൊനൂറുകളുടെ അവസാനപകുതികളിൽ, ദേശിയ തലത്തിലുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ ഒട്ടനേകം സംഭവവികാസങ്ങൾ മൂലം അക്കാലത്ത് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ വല്ലാത്തൊരു സാമൂഹിക അരക്ഷിതാവസ്ഥ നിലനിന്നിരുന്നു.
പ്രതേകിച്ചും സ്ത്രീസുരക്ഷ അന്നൊരു ചോദ്യചിഹ്നം തന്നെയായിരുന്നു. അക്കാലത്ത് സ്ത്രീകൾ രാത്രി ഏഴു മണി കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങുന്നത് അപകടകരമായിരുന്നു. എന്റെ പട്ടണസഞ്ചാരവും വിതരണക്കാരുടെ പ്രശ്നങ്ങളും പരിഹരിച്ചു കഴിയുമ്പോഴേക്കും രാത്രി എട്ടരമണി കഴിഞ്ഞിരിക്കും.
ഭീതി അകറ്റാൻ ഓരോ നിമിഷവും മനസിനെ പാകപ്പെടുത്തുക എന്നതുമാത്രമേ അപ്പോൾ പോംവഴിയായി എന്റെ മുന്നിലുണ്ടായിരുന്നുള്ളു. നീണ്ട മൂന്ന് കൊല്ലം ഭിവാനിയിൽ സേവനമനുഷ്ഠിച്ചു കഴിയുമ്പോൾ വസുദേവുമായിട്ടുള്ള വിവാഹത്തിന് ശേഷം ഞങ്ങൾ വളരെ കുറച്ചു സമയം മാത്രമേ ഒരുമിച്ചു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ.
വസുദേവിന്റെ അമ്മ ഞങ്ങളോട് ഒരു കുടുംബം തുടങ്ങേണ്ടതിനെ കുറിച്ച് സൂചിപ്പിച്ചു തുടങ്ങി. ഞാനും വസുദേവിനോടൊപ്പം മുംബൈയിലേക്ക് മാറിയാൽ ഒരു കുടുംബം തുടങ്ങാമെന്ന് അമ്മ സൂചിപ്പിച്ചു.
ഒടുവിൽ വസുദേവ് ദീർഘകാലമായി ചെന്നൈയിൽ വഹിച്ചിരുന്ന ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞ് മുംബൈയിൽ അശോക് ലെയ്ലാന്റിൽ ധനകാര്യ വകുപ്പിൽ ലീഗൽ അഡ്വൈസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു.
അപ്പോഴേക്കും ചെന്നൈയിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ രാഹുൽ മുംബൈ എസ് ബി ഐയിൽ മാനേജർ പോസ്റ്റിലേക്ക് ടെസ്റ്റ് എഴുതി ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു.
അങ്ങനെ ഞങ്ങൾ കുടുംബസമ്മേതം മുംബൈയിലേക്ക് ചേക്കേറി.വിലാസ് നഗറിലെ മൂന്ന് മുറി വീട്. വാടക വളരെ അധികമാണെങ്കിലും കാഴ്ചയിൽ ഒരു ചേരിപ്രദേശം പോലെ തോന്നും.
അതിനു ശേഷമാണ് ശ്രീവിഘനേഷ് ജനിച്ചത്. മോൻ ജനിച്ചതോടെ ജീവിത നിലവാരം ഉയർത്തേണ്ടി വന്നു. ഇതിനിടയിൽ രാഹുൽ, അവന്റെ ജോലിസ്ഥലത്തെ ജൂനിയർ സഹപ്രവർത്തകയായ ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ആ പെൺകുട്ടിയാണ് മഞ്ജുഷ.
കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ് വായിച്ചു തീർത്തു .
Waiting for next story
Melcow ?
ഈ കമന്റ് തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ് പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ് ഓർമിപ്പിച്ചു… ???
ട്വിസ്റ്റ് ട്വിസ്റ്റ്… ??
????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.
കറക്റ്റ് ??
Wonderful story . Waiting for up coming…
Thank you ??️
?
??
If I say fabulously wonderful, it is a very lower recognition/remark to the story.
You wrote it so well. I really don’t know show could I express my feelings when I have gone through it.
Congratulations
All the best
Gopal
Thank you ?