നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

എന്റെ കയ്യിൽ നിന്നും അവർ ചീട്ടുകൾ വാങ്ങി കമഴ്ത്തി വച്ചു. പിന്നെ ഓരോന്നായി അവർ അത് മലർത്തി വെക്കാൻ തുടങ്ങി. ആദ്യത്തെ ചീട്ട്… റോയൽ ക്വീൻ ‘ഒരു സ്ത്രീ നീല കുപ്പായവും ശിരസ്സിൽ കിരീടവുമണിഞ്ഞ ചിത്രമായിരുന്നു ആ ചീട്ടിൽ ഉണ്ടായിരുന്നത്.

രണ്ടാമത്തെയും അവസാനത്തെയും ചീട്ട്… സ്നേഹിതർ… ‘പ്രപഞ്ചത്തിൽ നഗ്നരായി നിൽക്കുന്ന ഒരു ആണും പെണ്ണും’ അതായിരുന്നു ആ ചീട്ടിലെ ചിത്രം.

 

ഹീര അൽപ്പനേരം ആ ചീട്ടുകൾ നോക്കി എന്തെക്കെയോ അവലോകനങ്ങൾ നടത്തിയതിന് ശേഷം അവയെക്കുറിച്ച് സംസാരിച്ചു തുടങ്ങി. “ടാരറ്റ് പ്രവചനങ്ങള്‍ തമാശയല്ല. നമ്മുടെ മനസ്സിലേക്കുള്ള ഒരു അവലോകനം കൂടിയാണത്.

 

മാഡത്തിന്റെ ചീട്ടുകൾ വളരെ രസകരമായ ചില സത്യങ്ങൾ വിളിച്ചോതുന്നു. ഒരു പക്ഷെ മാഡത്തിന് പോലും അതെകുറിച്ച് അറിവുണ്ടാകണമെന്നില്ല. നമ്മുടെ ഉപബോധ മനസിനുള്ളിലേക്കു അവയ്ക്കു ചെല്ലാൻ കഴിയും. ഞാൻ ഈ ചീട്ടുകളുടെ ഫലം പറഞ്ഞോട്ടെ..?”

 

എനിക്കൊന്നും മനസിലായില്ല, ഇതെല്ലാം കേട്ട് ചെപ്പടിവിദ്യക്കാരുടെ വാക്ചാതുര്യം എനന്നാണ് ഞാൻ കരുതിയത്. ഒരു പത്തു നിമിഷം ഇവിടെ ചിലവിട്ടാൽ എന്റെ പണി കഴിഞ്ഞത് തന്നെ…

 

അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു, ശരി ഹീര പറയൂ… ആദ്യത്തെ ചീട്ടെടുത്തു എന്നെ കാണിച്ചിട്ട് ഹീര പറഞ്ഞു തുടങ്ങി.

 

: “മഹാറാണി… ഈ ചീട്ടിന്റെ അർഥം നമ്മുടെ ദിന ചര്യകളിലോ ദൈനം ദിന ജോലികളിലോ നമുക്ക് കാണാൻ കഴിയില്ല. ഇത് മാഡത്തിന്റെ ഉപബോധ മനസിലേക്കുള്ള ഒരു താക്കോലാണ്. താങ്കളുടെ സ്വപ്നങ്ങൾ, ഉപബോധമനസ്സിലെ ആഗ്രഹങ്ങൾ…

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.