നിർമ്മാല്യം ക്‌ളൈമാക്‌സ് {അപ്പൂസ്} 2307

Views : 130828

“ഡിയർ പാസഞ്ചേഴ്സ്, ഇൻ നേക്സ്റ്റ് ടെൻ മിനുട്ട്സ്, വി ആർ ഗോയിങ് ടു ലാൻഡ് ഇൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്‌…. പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ് ബെൽറ്റ്…”

ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി എന്ന അനൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ സംസാരം മുറിഞ്ഞു… പൂർത്തിയായില്ലല്ലോ എന്ന നിരാശയോടെ കീർത്തിയേച്ചി എന്നെ നോക്കി ചോദിച്ചു..

“പിന്നെ എന്തായിടാ??? വേം അതൂടി പറയ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമുമ്പ്….. തമ്പുരാൻ എന്നൊരു ആള് കല്യാണം കഴിച്ചൂന്ന് അല്ലേ നീ പറഞ്ഞെ?? പിന്നെ ആരാ സഞ്ജയ്‌??”

♥️♥️♥️♥️♥️♥️

നിർമ്മാല്യം
ക്‌ളൈമാക്‌സ്

Nirmmalyam climax| Author : Pravasi

Previous Part

♥️♥️♥️♥️♥️♥️

“കീർത്തിയേച്ചീ ഞാൻ പറഞ്ഞല്ലോ സഞ്ജയ് എന്ന് പറഞ്ഞത് അവളുടെ റിലേറ്റിവ് തന്നെ ആയിരുന്നു….”

കൂടുതൽ പറയും മുമ്പ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാൻ താഴ്ന്നു… അതോടെ മാളുപേടിച്ചു കരയാൻ തുടങ്ങി…

“വേണ്ടെടാ… ബാക്കി എല്ലാം ഫോൺ ചെയ്തു പറഞ്ഞു തന്നാ മതി ഒഴിവ് പോലെ തിരക്ക് കൂട്ടി ആ മൂഡ് കളയണ്ട…”

അല്പം കഴിഞ്ഞു ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു….. ഫാമിലി ആയത്കൊണ്ട് കീർത്തിയേച്ചി ആദ്യമേ പുറത്തിറങ്ങി….

ക്ലിയറൻസ് കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ പക്ഷെ കീർത്തിയേച്ചി കാത്ത് നിൽപ്പുണ്ട്… എന്നെ കണ്ടതും ഒരു ചെറിയ ബോക്സ് നേരെ നീട്ടി…

“ഒരു കൊച്ച് ഗിഫ്റ്റ് എന്റെ വക….”

“അയ്യേ… എനിക്കൊന്നും വേണ്ട…”

“ഉവ്വടാ പൊട്ടാ.. ആരാ പറഞ്ഞെ ഇത് നിനക്കാ എന്ന്??? ഇത് റിതൂവിന് ആണ്… എനിക്കുറപ്പുണ്ട് നിന്നെസ്വന്തമാക്കാൻ കാത്തിരിക്കുന്നുണ്ടാവും അവൾ… അങ്ങനെ നിങ്ങൾ ഒന്നാവുമ്പോൾ എന്റെ സമ്മാനം ആവട്ടെ ആദ്യത്തേത്…”

ബലമായി അതെന്റെ കയ്യിൽ പിടിപ്പിച്ച ശേഷം ഞങ്ങളൊരുമിച്ച് ലഗേജ് കളക്ട് ചെയ്യാൻ പോയി…

ഡോമസ്റ്റിക്ക് പാസഞ്ചേഴ്സ്സ് നോടുള്ള അവഗണന വ്യക്തമായി മനസിലാവും ഒറ്റ ബാഗ് പോലും എത്തിയിട്ടില്ല…

“അത് വരുമ്പോൾ വരട്ടെ നീ പറയ് സഞ്ജയ്‌ ആയിട്ട് എന്തുണ്ടായി എന്ന്….”

“അത്.. ഇപ്പോൾ വേണാ???”

“പറ്റാവുന്നിടത്തോളം പറയെടാ.”

“മ്മ്…”

ഞാൻ പറഞ്ഞു തുടങ്ങി…

♥️♥️♥️♥️♥️

Recent Stories

175 Comments

  1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    എന്റെ ഊള മാമ….

    സെന്റി പ്രതീക്ഷിച്ചു വന്ന എന്നെ കരയിച്ചല്ലോ….
    🥺
    എന്നാലും നിങ്ങളുടെ ഇങ്ങനെ കോമഡി എഴുതോ മനുഷ്യ…..🙄

    ഫസ്റ്റ് ഹാഫ് ഒക്കെ ചിരിച്ച് വയം കെട്ടു…
    അതും pv വന്നപ്പോ മുതൽ…

    ഹോ… എന്റെ ആശാനേ…
    എനിക്കങ്ങു മരിച്ചാൽ മതി എന്നായി…

    എന്നാലും എന്റെ തംബുവിനെ നിങ്ങളുടെ കൊന്നല്ലോ….🥺

    നായകനും തമ്പുവും തമ്മിലുള്ള ഒരു കിടിലൻ fight പ്രതീക്ഷിച്ചു വന്ന ഞാൻ ആരായി…

    നിങ്ങക്ക് തംബുവിന് പകരം നായകനെ കൊന്നോടെ മനുഷ്യ…🥺

    ശോ….
    അവർ ഒന്നിക്കോം ചെയ്തു….
    കോപ്പ്…

    മൂഡ് പോയി…. മൂഡ് പോയി…

    ഞാൻ പോണേണ്…

    എന്ന് dk മോൻ ❤🤪

    1. ആടാ.. എന്നട്ട് വേണം എല്ലാരും കൂടി എന്റെ നെഞ്ചിൽ ആറ്റുകാല് പൊങ്കാല നടത്തുന്നത് കാണാൻ….

      അതോണ്ടാ കോമഡി എഴുതിയെ.. ബട്ട് കോമഡി ഫസ്റ്റ് സംരംഭം അല്ലാട്ടോ.. സെക്കൻഡ് ആണ്..

      പിന്നെ പീവി… പീവി മുത്തല്ലേ മാൻ…

      തമ്പുരാൻഉമ്മായി ഫൈറ്റോ?? അവൻ എനിക്ക് ഒരു ഇരയെ അല്ല… അതല്ലേ കൊതൂ നെ കൊണ്ടു പണി കൊടുപ്പിച്ചേ..

      അടുത്ത കഥയിൽ നായകനെ കൊല്ലാം കേട്ടോ..

      ഇഷ്ടം മാൻ 😍♥️♥️😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഉറപ്പല്ലേ….🥺🥺🥺🥺🥺

        1. എന്നെ തെറിവിളി കേൾപ്പിക്കാൻ മുട്ടി നടക്കുന്ന ഇജ്ജാതി സൈക്കോ

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😈😈😈😈😈😈
            സ്വയം വരം s2 ഉണ്ടാകുമോ 🔨🔨🔨

          2. ഏയ്‌… ഇനി അതൊന്നും ഓർക്കാൻ വയ്യ… ഇജ്ജാതി തെറിവിളി.. എന്റമ്മോ 🤪🤪

  2. Bro പറയാതിരിക്കാൻ ആകുന്നില്ല u r super witer. ഒരു പാട് ഇഷ്ട്ടപ്പെട്ടു.

    1. O😍മാൻ.. താങ്ക്സ്…

      തള്ളിയത് ആണേൽ കൂടി ഇഷ്ടപെട്ടു..

  3. കള്ള.,.,തെണ്ടി.,. പട്ടി.,., ചെറ്റ.,.,പരനാറി.,.,പരതെണ്ടി.,., ഭൂലോകചെറ്റ.., പരയൂളെ.,..,പ്രവാസിമോനെ.,.,.,

    നീ എന്തൊക്കെയാ,.,.,ഈ എഴുതി വച്ചിരിക്കുന്നത്,,.,.ഹമ്പോ.,.,.ഞാൻ ഇത്രയ്ക്ക് ദുഷ്ടനോ.,.,. ഒരാളെപ്പോലും നോവിക്കരുത് എന്നും പറഞ്ഞു നടക്കുന്ന എന്നെ നീ ഇത്തരത്തിൽ ഒരു ക്രൂരൻ ആക്കില്ലേ.,.,. ദുഷ്ടൻ.,.,

    ആഹ്.,.,അതൊക്കെ പോട്ടേ.,.,.,
    എല്ലാം കൊണ്ടും അടിപൊളി ആയ ഒരു ക്ലൈമാക്സ്.,., അതിൽ പിവി യുടെ സീൻസ് ചുമ്മാ പൊളിച്ചു.,., കാലത്ത് ആപ്പിൾ തിന്നില്ല അല്ലെ എന്നുള്ളതൊക്കെ ഒരു ചിരിയോടെ അല്ലാതെ വായിച്ചു പോകാൻ കഴിയില്ല.,.,.,അത് പോലെ മാറിൽ കുത്തി പൊള്ളിച്ച പാട്.,.,. അകിട്ടിൽ പാലുണ്ടോന്ന് അറിയണം പോലും.,.,. അത് ഒരു നോവോടെ അല്ലാതെ മുന്നോട്ട് വായിച്ചു പോവാനും പറ്റില്ല.,.,.,

    ഇതിൽ ആകെ ഉള്ള ഒരു പോരായ്മ.,.,രഞ്ജനെ നല്ല ഒരു സൈക്കോ ആക്കാമായിരുന്നു ഇതിപ്പോൾ കൊല്ലാൻ മാത്രം ഉള്ള ഒരു ഡെപ്ത് ആ കഥാപാത്രത്തിന് ഇല്ലാത്ത പോലെ തോന്നി.,.,
    ഒരു സൈക്കോ ഭൃഗു നല്ല രീതിയിൽ പൊലിപ്പിക്കാമായിരുന്നു.,.,.

    ഇപ്പോഴും അത് വായിക്കുന്നവർക്ക് വെറുപ്പ് തോന്നും എങ്കിലും,.,.ഒരു അൽ.സൈക്കോ ആയിരുന്നു എങ്കിൽ ഒന്നും കൂടി അടിപൊളി ആയേനെ.,.,എന്നു എനിക്ക് തോന്നി.,., ഇത് എന്റെ അഭിപ്രായം മാത്രമാണ്.,.,. ബാക്കി ഉള്ളവർ ഒക്കെ അതിനെപ്പറ്റി പറഞ്ഞൊന്നും കേട്ടില്ല.,.,. സോ.,.,. എന്റെ കുഴപ്പം ആവാൻ ആണ് ചാൻസ്..,

    പിന്നെ നമ്മുടെ ഋതു.,.,.
    എന്താ പറയാ.,.അവൾ മുത്താണ്.,., അവളുടെ ഓരോ സംഭാഷണങ്ങളും നമ്മുടെ മനസ്സിൽ നിൽക്കും.., അത് അത്രക്ക് അങ്ങോട്ട് ഉള്ളിലേക്ക് കയറിച്ചെല്ലുന്നുണ്ട്.,.,. അതിനുള്ള പ്രധാന കാരണം നിന്റെ ഭാഷ ശൈലിയാണ്.,., ഒരു തൃശ്ശൂർക്കാരൻ ആയത് കൊണ്ടാവാം അത് ഒരു താളത്തിന് അങ്ങോട്ട് വായിച്ചു പോകാൻ പറ്റി..,,.

    പിന്നെ ഇന്ദു..,,.,ഒത്തിരി ഇഷ്ടത്തോടെ വായിച്ച കഥയാണ് സ്വയംവരം അതുമായുള്ള മിക്സ്.,.,കൊള്ളാം.,., തുടക്കം മുതൽ അതാലോചിച്ചു എങ്കിൽ.,.,കഥ നൈസായി പൊളിക്കാമായിരുന്നു ല്ലെ.,.,.,ഇപ്പോഴും പൊളിയാണ് ട്ടൊ.,.,.

    ഇനി മുകളിൽ എഴുതിയ ചീത്ത മൊത്തം ഒരു റൗണ്ട് കൂടി നിന്നെ വിളിച്ചതായി കണക്കാക്കിക്കോ.,., ഹോ ഒരാളെ ചീത്ത വിളിച്ചപ്പോൾ എന്തൊരാശ്വാസം.,.,.

    അപ്പോൾ.,.,ഇനി ഓപ്പറേഷൻ ഗ്രെറ്റ് വാളിൽ കാണാം.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,(സൈക്കോ അല്ലാത്ത ഒരു പാവം)
    💕💕

    1. എന്താണ്ന്ന് നോക്ക്…

      ഊളെ ഇത്രേൻ വലിയ കമന്റ് നിൻ്റെന്നാ… അതും എന്നേ തെറി വിളിക്കാൻ വേണ്ടി മാത്രം..

      പിന്നെന്താ.. പീവി സക്സസ് ആയല്ലേ… അങ്ങനെ സെൻറി ഇല്ലാണ്ട് കഥ തീർക്കാം എന്ന് തെളിയിച്ചില്ലേ…

      പിന്നെ നിനക്കുള്ള പണി… 14 നു തന്നെ പബ്ലിഷ് ചെയ്യാൻ ഉള്ളോണ്ടാ.. അല്ലേ അവള് കഥ പറയുന്നത് ഡീറ്റെയിൽസ് ആക്കിയേനെ… അൽ സൈക്കോ തമ്പുരാനെ നാട്ടുകാർ ഓടിച്ചിട്ട്‌ അടിക്കുന്ന അവസ്ഥ.. അത് സെന്റി ആവാനും ചാൻസുണ്ട്..

      എന്തായാലും അന്റെ ശരിക്കുള്ള സ്വഭാവം എല്ലാർക്കും മനസിലായെടാ ഉവ്വേ…🤪🤪🤪

      പിന്നെ, ഭാഷ സ്വയംവരാം എല്ലാം കേറി കൊളമാവോ എന്ന പേടി ഉണ്ടായിരുന്നു. ഒക്കെ ആയല്ലോ…

      അപ്പൊ ചീത്ത വിളി മുയ്‌മോനും ആയിട്ട് കണ്ണാടിഡേ മുന്നീ പോയി വിളിച്ചോ.. ധൈര്യമായിട് .🤪🤪🤪

      ♥️♥️

      സൈക്കോ ആയ തമ്പുരാന്സ്നേ ഹത്തോടെ

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ////കള്ള.,.,തെണ്ടി.,. പട്ടി.,., ചെറ്റ.,.,പരനാറി.,.,പരതെണ്ടി.,., ഭൂലോകചെറ്റ.., പരയൂളെ.,..,പ്രവാസിമോനെ.,.,.,

      നീ എന്തൊക്കെയാ,.,.,ഈ എഴുതി വച്ചിരിക്കുന്നത്,,.,.ഹമ്പോ.,.,.ഞാൻ ഇത്രയ്ക്ക് ദുഷ്ടനോ.,.,. ഒരാളെപ്പോലും നോവിക്കരുത് എന്നും പറഞ്ഞു നടക്കുന്ന എന്നെ നീ ഇത്തരത്തിൽ ഒരു ക്രൂരൻ ആക്കില്ലേ.,.,. ദുഷ്ടൻ.,.,///

      സുന്ദരനും….
      സൂക്ഷിശീലനും….
      സർവ്വോപരി നാട്ടുകാരുടെ കണ്ണിലുണ്ണിയും ആയ ഹരി മോനെ നിങ്ങൾ കോഴി ആക്കിയില്ലേ….
      തല്ല് കൊള്ളിച്ചില്ലേ….
      ഹോസ്പിറ്റലിൽ കേറ്റിയില്ലേ…

      അപ്പൊ ഇതൊക്കെ അതിലും എത്രയോ താഴെ ആണല്ലോ…🥺

      Oola was right….
      Thamburu is a psycho…😈

      എന്നെ ഇന്ദുവിനെ കൊണ്ട് തല്ലിച്ചില്ലേ…
      അതിന് പകരം ഊള നിങ്ങളെ കൊതുനെ കൊണ്ട് കൊല്ലിച്ചു…😂

      ഈ സന്തോഷം ഞാൻ എങ്ങനെ തീർക്കും എന്റെ ഭഗവാനെ…

      കുറച്ചു ചക്കക്കുരു കിട്ടിയാ പടക്കം പൊട്ടിച്ചു ആഘോഷിക്കായിരുന്നു…🤪😂😂🤪

      1. അങ്ങനെ ചോദിക്ക് ആ ഊളയോട്..

        ///Oola was right….
        Thamburu is a psycho…😈///

        ബൈ ദി ബൈ ഇതിലേ ഊള ആരാ???🤔🤔😡😡😡

        ///എന്നെ ഇന്ദുവിനെ കൊണ്ട് തല്ലിച്ചില്ലേ…
        അതിന് പകരം ഊള നിങ്ങളെ കൊതുനെ കൊണ്ട് കൊല്ലിച്ചു…😂///

        അവനു കിട്ടേണ്ടത് അവനു കിട്ടി… നിനക്ക് കിട്ടണ്ടത് നിനക്കും.. സന്തോഷായില്ലേ അരുണേട്ടാ..

        പിന്നെ ചക്കക്കുരുവിനു പകരം കിഴങ്ങ് മതിയാ അട്ജസ്റ്റ് ചെയ്യാമോ..🔥🔥 ആണ്

        😍♥️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഞാൻ non vergin ആണ് 🤪

          1. നോൺ വിർജിൻ 🤔🤔🤔🤔 ആരാടാ നിൻ്റെ കന്യകാത്വം അപഹരിച്ചേ???

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ശേ…. സ്പെല്ലിങ് മാറി 😂

          3. ഹിഹി.. എന്തായാലും കൊള്ളാം…🤪

  4. ഏട്ടോ ❤️. ചെറിയ തിരക്കിലായിപ്പോയൊണ്ട് ഇന്നലെ വായിക്കാൻ പറ്റീല.
    എന്താ പറയാ…. അടിപൊളി 😍. കുറച്ചൂടെ ആവായിരുന്നു 😁.
    നല്ല സന്തോഷത്തിൽ പോയതായിരുന്നു…
    ഇടക്ക് ഇന്ദു കേറിവന്നപ്പോ…അറിയില്ല മാൻ… ആ കഥ വായിച്ച് ഇത്രനാളായിട്ടും അതോര് വിങ്ങൽ ആയി ഇപ്പോളും നിൽക്കുന്നു. ഒരു കഥ എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കിഎന്ന് ശെരിക് മനസിലായി.
    ആ വിങ്ങലോടെയാണ് ബാക്കി വായിച്ചത്. അതുകൊണ്ടാണോ എന്തോ ഹാപ്പി ending ആയിട്ടും ഒരു സങ്കടം നിക്കുന്നു.
    സത്യമ്പറഞ്ഞാ ആ ഒരു സീനിൽ കുടുങ്ങിപ്പോയപോലെ. അതിന് ശേഷമുള്ളതെല്ലാം ഒരു പുകമറപോലെയെ മനസിലുള്ളു.

    ഞങ്ങളെ സന്തോഷിപ്പിക്കുന്നതിനു കരയിപ്പിക്കുന്നതിന് ചിരിപ്പിക്കുന്നതിന് ഒക്കെ ഒത്തിരി സ്നേഹം….
    ഇനിയും ആ തൂലികയിൽനിന്നും മികച്ച കഥകൾക്കായി കാത്തിരിക്കുന്നു 💓❤️

    1. കുട്ടപ്പോ 😍😍♥️♥️

      ഇഷ്ടം 😍😍😍♥️♥️

      ആണ് സ്വയംവരം ചുമ്മാ കേറ്റി ഇട്ടു.. സന്തോഷായില്ലേ അരുണേട്ടാ..

      എന്നാലും സെന്റി അടിപ്പിച്ചില്ലാട്ടോ…

      അപ്പോ ശരി..😍😍😍

  5. മനസ്സിൽ വിങ്ങലോടെ ഉള്ള പ്രണയ കഥകൾ എഴുതാൻ ചുരുക്കം ചിലർക്ക് മാത്രമേ ഭാഗ്യം കിട്ടുകയുള്ളു. അത് ആവശ്യത്തിന് അധികം ഉള്ള ഒരാളാണ് ബ്രോ. താങ്കൾ തുടരുക, കൂടെ കാണും എന്നും.
    അരുൺ R♥️

    1. താങ്ക്സ് മാൻ ♥️♥️♥️

      പറഞ്ഞത് ഇഷ്ടപ്പെട്ടു.. തള്ളിയത് ആണേലും 🤪

  6. പാലാക്കാരൻ

    പ്രവാസി നിങ്ങ മുത്താണ്. പിന്നെ പി വി യെ തേച്ചു ഒട്ടിച്ചു കളഞ്ഞല്ലേ

    1. ഹിഹി താങ്ക്സ് മാൻ 😍😍

      പീവി 😍

  7. അണ്ണാ……❤❤❤❤
    ഹാപ്പി എൻഡിങ് ആയിരിക്കുമെന്ന് ഇങ്ങള് പറഞ്ഞെങ്കിലും വായിച്ചു തുടങ്ങിയപ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു.
    പക്ഷെ ലാസ്റ് എല്ലാം സെറ്റ്….
    പിന്നെ സെന്റി ഇല്ലെന്നു പറഞ്ഞ തെണ്ടികൾക്ക് കൊഴപ്പമില്ലയിരിക്കും പക്ഷെ ഇന്ദു എന്ന ആഹ് ഒരു character മതി എനിക്ക് സെന്റി ആവാൻ…
    വെറുതെ മനുഷ്യനെ പ്രാന്താക്കാൻ പരമ ദുഷ്ടൻ.
    കീർത്തിയേച്ചിയെ വായിച്ചപ്പോൾ എവിടെയൊക്കെയോ നീരജിന്റെ ഏട്ടത്തിയെ ഓര്മ വന്നു.
    എന്നാലും ഋതുനെ താൻ മെന്റൽ ഹോസ്പിറ്റലിൽ ആക്കിയല്ലോടോ കാലമാട…
    പിന്നെ മ്മ്‌ടെ പി വി ഡോക്ടർ ….
    ഒന്ന് കോളേജ് ലൈഫിൽ പിച്ച വെച്ച് തുടങ്ങിയ അവനെ നിങ്ങൾ ഇതുവരെ കേൾക്കാത്ത ഡിഗ്രി ഒക്കെ തലക്ക് വെച്ചുകൊടുത്തു, എന്നിട്ടും പോരാഞ്ഞ് വ്യാജ സർട്ടിഫിക്കറ്റ് ഉള്ള മെന്റൽ ഡോക്ടർ.
    നല്ല കിടുക്കൻ കോമ്പിനേഷൻ,
    പിന്നെ തമ്പുരാൻ ഇജ്ജാതി സൈക്കോ…
    (അങ്ങേരു ഇനി എന്തൊക്കെ തെറി പറയുമെന്ന് കണ്ടറിയണം)

    ക്ലൈമാക്സ് വായിച്ചപ്പോൾ ഫുൾ പോസിറ്റിവിറ്റി….
    പെർഫെക്റ്റ് ക്ലൈമാക്സ്….
    അപ്പുറത്തായിരുന്നേൽ ഞാൻ ഇത്തിരി കൂടി ചോദിച്ചാനെ…. ആഹ് ഇപ്പോൾ യോഗമില്ലാന്നു കരുതിക്കോളാം..😉
    ഇഷ്ടപ്പെട്ടു ഒരുപാട്…
    അപ്പോൾ സ്നേഹം ഊളെ❤❤❤❤❤😉😍😍😍

    1. വിഷ്ണു ⚡

      //പിന്നെ സെന്റി ഇല്ലെന്നു പറഞ്ഞ തെണ്ടികൾക്ക് കൊഴപ്പമില്ലയിരിക്കും പക്ഷെ../
      അപ്പോ അവസാനം അവരെ രണ്ടുപേരെയും അങ്ങ് കോന്നാലോ??ഇപ്പൊ ഇത്ര എങ്കിലും കിട്ടിയില്ലേ..?ഞാൻ അത് പോലും പ്രതീക്ഷിച്ചതല്ല🤭

      1. അടുത്ത കഥയിൽ എല്ലാം sari ആക്കാമെന്നേ.. ഇജ്ജ് ബേജാർ ആബണ്ടാന്ന്…. ഏത്…

      2. @vishnu
        കോന്നിരുന്നേൽ……പിന്നെ കഥകളാണെന്നൊന്നും ഞാൻ നോക്കില്ല വായിൽ തോന്നണ തെറി മുഴുവൻ ഞാൻ പറഞ്ഞാനെ….. ബാൻ കിട്ടിയാലും കൊഴപ്പമില്ല…
        എന്നിട്ടും ദേഷ്യം മാറിയില്ലെങ്കിൽ…
        ഇങ്ങേരെ ഒരു കൂറ വില്ലനാക്കി ഒരു നോവൽ ഞാൻ എഴുതി വിഷമം തീർത്തേനെ.

        1. ആടാ മുത്തേ…
          തെറി എനിക്കിഷ്ടാ.. ഇങ്ങളെ പോലുള്ള ടീമ്സിബിന്റെ പ്രത്യേകിച്ച്…

          എന്തായാലും ഈ പറഞ്ഞ നോവൽ അത് കാത്തിരിക്കുന്നു.

    2. ഇപ്പൊ മനസിലായില്ലേ??

      എനിക്ക് ഹാപ്പി എൻഡിങ് ഉം പറ്റുമെന്ന്ന്…💪💪 എന്റമ്മോ ഞാൻ ഒരു സംഭവം ആയല്ലോ.. (ചുമ്മാ)

      നിങ്ങ അന്നttum📜സെന്റി ആയ . അയ്യേ..

      പിന്നെ ഋതുവിനെ.. അത് പീവി യുടെ ഹോസ്പിറ്റലിൽ അല്ലേ. മ്മ് പ്രശ്നം ഇല്ലല്ലോ…

      തമ്പുരാൻ… അവനത് പോരാ എന്നാ പരാതി.. റിയൽ സൈക്കോ ആയില്ല എന്ന്..

      നീ കൂടുതൽ ചോദിക്കണ്ടാ 🤪🤪😍

      1. തമ്പുരാന് കുറഞ്ഞു പോയീന്നു തോന്നുന്നുണ്ടേൽ ഒരു മുഴുനീള സൈക്കോ കഥാപാത്രം അങ്ങ് കൊടുക്ക്.
        “തമ്പുരാന്റെ മായലോകം.”
        ബെസ്റ്റ് സെല്ലെർ വകുപ്പുണ്ട്😁😁

        1. ടൺ… ഇപ്പോ കമ്മിറ്റഡ് വർക്ക് കഴിഞ്ഞാ അടുത്ത പണി

          1. എങ്കിൽ ഈ പന്നീനെ ഞാൻ കൊല്ലും.,.,.പിന്നെ ഇടവേള.,. വിടവാങ്ങൽ ആക്കുമോ,.., നീയൊക്കെ കൂടി,..,

          2. ഡോണ്ട് വറി തമ്പു കുട്ടാ…

            ആനക്കുള്ള പണി… ഇപ്പോ ചെറ്യേ വേറെ പണീണ്ട്.. അത് കഴ്ഞട്ട്…😍🤪

  8. എന്റെ പോന്ന് പ്രവാസി. മറ്റുള്ളവരെ പോലെ വാക്കുകൾ കൊണ്ട് തകർക്കാൻ എനിക്ക് വയ്യ. ഹൃദയത്തിൽ കൊണ്ടു. അത്രേ പറയുന്നോളൂ

    1. എന്തിനാ മോനേ… ഇത്രേം മതി ♥️♥️

  9. വിഷ്ണു ⚡

    പ്രവാസി നിങൾ ചിന്തിച്ച് ഒരു കഥയുടെ തുടക്കം അതിൻ്റെ അവസാനം അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്ത് കൊണ്ടുചെന്ന് എത്തിക്കുന്നത് നിങ്ങളുടെ ആ കഴിവ് എനിക്ക് പണ്ട് സ്വയംവരം വായിച്ചപ്പോൾ തന്നെ മനസ്സിലായത് ആണ്.അത് പക്ഷേ ഒരു കഥയുടെ അങ്ങനെ ഒരു തുടക്കം എങ്ങനെ അതിൻ്റെ ഇടയിൽ തന്നെ കൊണ്ടുപോയി കണക്ട് ചെയ്യും എന്നത് മാത്രം ആയിരുന്നു.അത് സ്വയംവരം അന്ന് വായിക്കാൻ ഒരുപാട് ഇരുന്നു ചിന്തിച്ചിട്ടും എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.പക്ഷേ അത് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കുന്വിൻസിങ് ആയിട്ട് തന്നെ കൊണ്ടോയി നിങൾ കണക്ട് ചെയ്തു.അത് ഞാൻ അവിടെ പറഞ്ഞിട്ടും ഉണ്ട്…
    അതിവിടെ പറയാൻ കാരണം ഇവിടെ നിങൾ ഇവിടെ രണ്ടു കഥയെയാണ് കണക്ട് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്..സത്യത്തിൽ ഇവിടെ കഴിഞ്ഞ ഭാഗം വായികുന്നത് വരെ സ്വയംവരം എന്ന കഥയുമായുള്ള ബന്ധം എനിക്ക് പിടി കിട്ടിയിരുന്നില്ല.ഞാൻ ആകെ ഈ കഥയെ ചുറ്റിപ്പറ്റി മാത്രമാണ് വായിച്ച് വന്നത്.പക്ഷേ രാഹുൽ പറഞ്ഞത് വച്ച് ഒന്ന് ആലോചിച്ചപ്പൾ ആണ് ഇത് രണ്ടും കണക്റ്റെഡ് ആണെന്നും അതിലെ പല കഥാപാത്രങ്ങളും ഇവിടെ ഗസ്റ്റ് റോളിൽ വരുന്നുണ്ട് എന്നും മനസ്സിലായത്.അപ്പോ ഈ ഭാഗം വന്നു അതിലേക്ക് ഇന്ദു വന്നത് വരെ എല്ലാം വളരെ കൃത്യമായി മനസ്സിലായിരുന്നു.പക്ഷേ ആകെ ഒരു കാര്യത്തിൽ മാത്രം ചെറിയൊരു വ്യക്തത കൂടെ കിട്ടിയാൽ മതി.അത് ദേവി ടീച്ചർ ആണ്.ദേവി ടീച്ചറേ ഇതിലെ ആരുവിനു എങ്ങനെയാണ് പരിചയം എന്നത് മാത്രം എനിക്ക് മനസ്സിലായില്ല.സത്യത്തിൽ അവിടെ ഒരു വ്യക്തത വരാത്തത് കൊണ്ട് എൻ്റെ മനസ്സിൽ ഉള്ളത്പോലെ അല്ലേ കഥ എന്നുവരെ ഞാൻ സംശയിച്ച് പോയി. ആ ഒരു ഭാഗം കൂടെ നിങൾ കുറച്ച് കൂടെ വ്യക്തമായി കൊടുത്തിരുന്നു എങ്കിൽ ഈ ഒരു കൺഫ്യൂഷൻ ഒഴിവായെനെ.ആകെ അത് മാത്രമാണ് എനിക്ക് മനസ്സിലാവാതെ ഇരുന്നത്.

    എന്തൊക്കെ പറഞ്ഞാലും ഈ കഥകളെ നിങൾ ഇങ്ങനെ ചേർത്ത് എഴുതിയത് എൻ്റെ പൊന്നോ അതൊക്കെ നമ്മുക്ക് സ്വപ്നം കാണാനേ പറ്റൂ ആശാനെ🔥👌.

    നിങൾ ഒരു ശുഭപര്യവസായി ഉറപ്പ് നൽകിയിരുന്നു എന്ന് അവൻ പറഞ്ഞു.പക്ഷേ നിങ്ങളുടെ ഒരു മൈൻഡ് വച്ച് രിതുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ട് കൂടെ അവനും അവളും ഒരുമിപികുന്ന ഒരു ക്ലൈമാക്സ് ആവും എഴുതുക എന്ന് ഇതിൻ്റെ ഒരു പകുതി ഓക്കേ വായിച്ച് വന്നപ്പോഴേക്കും ഞാൻ ഊഹിച്ചിരുന്നു (കൗതുകം ലേശം കൂടുതലാ😬)..പിന്നെ പേജ് നോക്കിയപ്പോൾ ഇനിയും ഒരുപാടുണ്ട് എന്ന് മനസ്സിലായി.അപ്പോ തമ്പുരാൻ എന്ന കഥാപാത്രത്തിൻ്റെ കാര്യം ഇനിയും അറിയാൻ ഉണ്ടല്ലോ എന്ന് ഓർത്തു വായിച്ച് പോന്നു.പക്ഷേ അപ്പോഴേക്കും നിങൾ അടുത്ത ബോംബ് പൊട്ടിച്ചു.
    “എനിക്ക് വട്ടില്ലടാ..”
    എന്ന് ഋതു പറയുന്നത് ഒക്കെ വായിച്ചപ്പോൾ ഒരുമാതിരി കിളി എല്ലാം കൂടെ പറന്നു പോയത് പോലെയാണ് എനിക്ക് തോന്നിയത്.ഞാൻ ഒരിക്കലും വിചാരിച്ചില്ല അവള് വട്ട് അഭിനയിക്കുന്നത് ആണെന്ന്.അമ്മയെ വരെ തല്ലി എന്നൊക്കെ പറഞ്ഞത് അവൾക്ക് യഥാർത്ഥത്തിൽ വാട്ടാണ് എന്ന് എൻ്റെ മനസ്സിൽ ഊട്ടി ഉറപ്പിച്ചിരുന്നു. അത് കഴിഞ്ഞ് എല്ലാം അഭിനയം ആണ് എന്ന്
    വായിച്ചതിൻ്റെ കൂടെ മനസ്സിൽ ഞാൻ ഇവൾ അമ്മയെ തല്ലിയ കാര്യം ഓർത്തു.അപ്പോഴേക്കും ദേ അടുത്ത വരിയിൽ അതെകുറിച്ച് ആരു അവളോട് ചോദിച്ചിരുന്നു.അപ്പോ എൻ്റെ അടുത്ത കിളിയും പോയി.സത്യത്തിൽ വായിക്കുന്ന ഓരോ ആളുടെയും മനസ്സ് കൂടെ കണ്ടാണ് നിങൾ ഈ ഭാഗം..ഈ ഭാഗം മാത്രമല്ല ഈ കഥ എല്ലാം എഴുതുന്നത് എന്ന് എനിക്ക് അപ്പോഴേക്കും ഉറപ്പായിരുന്നു.ശെരിക്കും ഞാൻ അത് വായിച്ചപ്പോൾ ഞെട്ടിയിരുന്ന് പോയി.മനസ്സിൽ ഉള്ള കാര്യം നേരിട്ട് കാണുമ്പോൾ നമ്മൾ ഞെട്ടുമല്ലോ..അത് തന്നെ..

    ഈ ഭാഗത്തെ എനിക്ക് ഫീൽ ചെയ്തത് പറഞ്ഞു തരാം.ആകെ 3 രീതിയിൽ വികാരങ്ങൾ അനുഭവപ്പെട്ടത് പോലെ വേണമെങ്കിൽ പറയാം.ആദ്യം അവൾക്ക് വട്ടാണ് എന്ന് പറയുന്നത് തന്നെ എടുക്കാം.കഥ വായിക്കാൻ ഉള്ള മൂഡ് മുഴുവൻ കളയാൻ പോന്ന സംഭവം ആയിരുന്നു അത്..ശേരിക്ക പറഞാൽ അവിടെ വച്ച് എൻ്റെ വായന നിർത്തിയാലോ എന്ന് പോലും ഞാൻ ചിന്തിച്ച് പോയി.ശെരിക്കും അത്ര സങ്കടം ആയിരുന്നു.നിർത്താം എന്ന് വിചാരിച്ചത് നിങ്ങളുടെ പതിവ് സെൻ്റി ഇതിലും കാണും എന്ന് വിചാരിച്ചാണ് കേട്ടോ🤭.പിന്നെ എന്തായാലും ഇത്ര ആയില്ലേ അപ്പോ തമ്പുരാൻ എന്ന ആളെ കുറിച്ച് കൂടെ അറിയാം എന്ന് വച്ച് ബാക്കി വായിച്ചു.അപ്പോ ആദ്യം അങ്ങനെ ഒരു സെൻ്റി മൂഡ് വന്ന ഈ ഭാഗം അതിൻ്റെ ഒരു ഫീൽ തന്നെ മാറ്റാൻ നമ്മുടെ പിവി ഡോക്ടർക്ക് കഴിഞ്ഞു എന്ന് പറയാം.സത്യത്തിൽ ആദ്യത്തെ അവൾടെ വട്ട് ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സങ്കടം എല്ലാം തീരാൻ പോന്ന തമാശകൾ ആയിരുന്നു പിവി ഡോക്ടർ എടുത്ത് പെടച്ചത്.വെറും ചളി എന്ന തരത്തിൽ അല്ലാത്ത തമാശകൾ ആയാണ് എനിക്ക് തോന്നിയത്.ഇത്ര എടുത്ത് പറയാൻ കാരണം ആദ്യത്തെ ആ സെൻ്റി മൂഡ് വിട്ടു.. കുറച്ച് നേരത്തേക്ക് എൻ്റെ ചിരി പോലും എനിക്ക് നിർത്താൻ പറ്റിയില്ല.ശെരിക്കും അത് വന്നത് ഒരു തരത്തിൽ ആശ്വാസം ആയിരുന്നു.അതാണ് ഈ ഭാഗത്തിലെ രണ്ടാമത്തെ ഒരു വികാരം തോന്നിയ ഭാഗം.
    ഇനി അടുത്തത് അത് അറിയാവുന്നത് ആണല്ലോ..ഇതിൻ്റെ ക്ലൈമാക്സ് തന്നെ..ഒന്നും പറയാൻ ഇല്ലാതെ ഇത്രക്ക് നല്ല ഒരു ക്ലൈമാക്സ് തന്നതിന് ഒരു ഉമ്മ അങ്ങ് തരട്ടെ.😍
    വിളിക്ക്..അവന്മാരെ വിളിക്ക്..പ്രവാസി സെഡ് കഥ മാത്രേ തരു എന്ന് പറഞ്ഞ അവന്മാരെ വിളിക്ക് എന്നിട്ട് ഇത് അങ്ങ് വായിക്കാൻ പറ..സത്യത്തിൽ ഇത്ര നല്ല രീതിയിൽ ഈ കഥയെ അവസാനിപ്പിച്ചതിന് ആണ് നിങ്ങൾക്ക് ഒരുപാട് സ്നേഹം തരുന്നത്..അതിൻ്റെ കൂടെ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യവും അറിഞ്ഞു.തമ്പുരാൻ എന്ന കഥാപാത്രത്തെ ഇത്ര വെറുക്കാൻ..വെറുപ്പ് എന്നതിലുപരി കൊല്ലാൻ തക്ക കാരണം എനിക്ക് അറിയാമായിരുന്നു.പക്ഷേ അത് വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് ഋതു ചെയ്തത് ഒരു തെറ്റും തോന്നിയില്ല.ശെരിക്കും കണ്ണ് നിറഞ്ഞു പോവുകയാണ് ഉണ്ടായത്🥺

    പിന്നെ പറയാനുള്ളത് ഇന്ദുവിൻ്റെ സീൻ ആണ്.സത്യത്തിൽ എനിക്ക് ആ ഒരു സീനിൽ അവള് പറയാം പോണത്തിനെ പറ്റി ഒരു ഐഡിയയും ഇല്ലായിരുന്നു.സ്വയംവരം അവള് കെട്ടാൻ വരുന്ന ചെറുക്കനോട് ടിയൂമറിൻ്റെ കാര്യം തുറന്ന് പറയുന്ന ഒരു സീൻ ഉണ്ടെന്ന് തോന്നുന്നു🤔.സത്യം പറഞാൽ അന്ന് വായിച്ച് നിർത്തി കഴിഞ്ഞ് പിന്നെ അങ്ങോട്ടേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.അതാവാം ഞാൻ ആ സീൻ മറന്ന് പോയത്.എന്തായാലും പെട്ടെന്ന് വെട്ടി തുറന്ന് പറഞ്ഞത് വായിച്ചപ്പോൾ എൻ്റെ കിളി പോയി.അന്നത്തെ മറന്ന് കിടന്ന എല്ലാം ഓർമ്മിപ്പിക്കാൻ അത് മാത്രം മതിയായിരുന്നു..💔🥺

    അപ്പോ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.നിങ്ങളുടെ കഴിവ് ആണ്.എനിക്ക് ഇത്ര ഫീൽ ചെയ്തു എന്നത് കൊണ്ടും.പിന്നെ രണ്ടു കഥയും ഇത്ര പെർഫെക്റ്റ് ആയി കണക്ട് ചെയ്തത് കൊണ്ടും ആണ് ഈ കമൻ്റ് ഇത്ര നീണ്ടു പോയത്.(nb:തള്ളിയത് അല്ല)
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു
    ♥️😍🔥🙏

    1. മാൻ…

      ആദ്യമേ പറയട്ടെ… രാഹുലിന് ഇട്ട കമന്റ് ഇങ്ങള് ക്കും കൂടി ആണ്…നിങ്ങൾ കുറച്ചു പേരുടെ സപ്പോർട്ട് ഗ്രെറ്റ് 🔥

      പിന്നെ തുടക്കവും ഒടുക്കവും തമ്മിലുള്ള ലിങ്കിങ്.. സ്വയംവരം കുറെ കൂടി കോംപ്ലിക്കേറ്റഡ് ആയിരുന്നു… ചുമ്മാ ഇനിയെന്ത് എന്ന് ആലോചിക്കാതെ എഴുതിയതിന്റെ പ്രശ്നം ആണ്..എന്നാലും വലിയ പ്രശ്നം ഇലാതെ തീർന്നു…

      പിന്നെ രണ്ടും തമ്മിൽ ഉള്ള കണക്ഷൻ… അതിനു കാരണം തമ്പുരാൻ ആണ്… കക്ഷി ആണ് ഈ കഥയിലെ എല്ലാ ആളുകളുടെയും പേര് നിർദ്ദേശിച്ചത്… ആരവ് അടക്കം.. രണ്ടു പാർട്ട് കഴിഞ്ഞു എപ്പോളോ ആണ് ഈ പേരിലെ സാമ്യം മനസ്സിൽ അയേ. അപ്പോ ആണ് ലിങ്ക് ചെയ്യുന്ന കാര്യം ആലോചിച്വ…

      പക്ഷേ എഴുതിയത്തിലെ 12 പേജ് കളഞ്ഞു.. അത് മാച്ചിങ് ആവുന്നില്ല… അതോണ്ടാ ദേവിയെ പരിചയപെട്ടുന്നത് അതിന്റെ ഉള്ളിൽ ഡിലീറ്റ് ആയിരുന്നു….

      പിന്നെ, ഭ്രാന്ത്… സീരിയസ് ആയി വരുന്നത് ആണ് മുൻപത്തെ പ്ലാൻ… അതോണ്ടാ സ്കൂൾ ലൈഫിൽ വന്ന മാനസിക പ്രശ്നം ഒക്കെ എഴുതിയെ… എന്നാലും സെന്റി ആവണ്ട എന്ന് കരുതി ഇങ്ങനെ ആക്കി..

      പിന്നെ പീവി.. കുറെ ഹെല്പ് ചെയ്തു.. സെന്റി ഫീൽ മാറ്റാൻ ചെക്കൻ… എന്നിട്ടും വ്യാജൻ എന്ന പേര് മാത്രം ബാക്കി..🤪🤪🤪 കുഴപ്പമില്ലായിരുന്നു എന്ന് തോന്നുന്നു അതൊന്നും…

      പിന്നെ തമ്പുരാൻ… അവനാണ് എഡിറ്റിംഗ്… ആശാന് കിട്ടിയത് പോരാ എന്ന പരാതി ആണ്. സൈക്കോ ആയില്ലാത്രേ..

      ഞാൻ സാഡ് മാത്രം തരുമെന്ന് പറയുന്നവർ എന്റെ പേര് കണ്ടാലേ ഓടും മിഷ്ടർ… അവരൊന്നും വായിക്കാറില്ല.. C.M. പോലെ..🤪🤪 പേടി ആണെന്നെ..

      പിന്നെ അവസാണം പ്രിത്വി യുടെ ഡയലോഗ് പോലെ തള്ളിയത് അല്ല… വിശ്വസിക്കാല്ലോഡേ ഉവ്വേ…

      ഇഷ്ടം 😍♥️😍

  10. നിങ്ങളുടെ കഥ ആയതോണ്ട് ഏത് നിമിഷവും ഒരു മരണം മുന്നിൽ കണ്ടു കൊണ്ടാണ് വായിച്ചത് അതെന്തായാലും തമ്പുരാന്റെ മരണം ആയത് നന്നായി 😛

    പിന്നേ പെട്ടന്നെന്തിനാ കഥ തീർത്തു കളഞ്ഞത്

    1. ഹിഹി…

      കഥകളിൽ etav😍ഭീകരൻ ഞാൻ ആണോ 🤪🤪

      എന്തായാലും തമ്പുരാന് ഇട്ടാ ഇത്തവണ പണി കൊടുത്വ…

      പിന്നെ ക്‌ളൈമാക്‌സ് കഴിഞ്ഞു എഴുതി വിജയിപ്പിക്കാൻ എനിക്ക്കഴിവില്ല

      ♥️♥️

  11. വിഷ്ണു ⚡

    Pravasi🙏❤️🔥

    1. 😍🤔😍

  12. ബ്രോ,
    നന്ദി ആദ്യമേ തന്നെ, സന്തോഷകരമായി അവസാനിപ്പിച്ചതിന്.
    ഇന്ദുവിനെ വീണ്ടും കൊണ്ട് വന്നത് നന്നായി, പക്ഷെ നൊമ്പരമുണർത്തുന്ന ഓർമ്മകൾ വീണ്ടും വന്നു.
    എഴുത്ത് കിടുക്കി, ശുഭപര്യയായി അവസാനിപ്പിച്ചതിൽ വളരെ സന്തോഷം…

    1. ഹായ് ജ്വാലാ 😍😍♥️

      താങ്ക്സ്… ഞാനാ താങ്ക്സ് പറയേണ്ടേ തെറിവിളിക്കാതെന്നു..

      സാധാരണ ചീമുട്ട ആണ് പതിവ്

      😍😍

  13. പ്രവാസിക്കുട്ടാ..
    സംഗതി കിടുക്കി.. രണ്ടു കഥകളുടെയും ചേർത്തുള്ള രീതിയിൽ കുറച്ചു കൺഫ്യൂഷൻ തോന്നിയെങ്കിലും മെല്ലെ മെല്ലെ അതിനോട് ഓക്കേ ആയി… പിന്നെ pv ക്ക് ഇട്ടു നല്ല പണിക്കൊടുത്തല്ലേ.. ? പാവം. !! അന്ന് പോരാളി അവനെയൊന്നു മിനുക്കി അവതരിപ്പിച്ചതായിരുന്നു, ഇത് ശെരിക്കും വല്ലാത്ത ചെയ്തായിപ്പോയി.. എന്തായാലും കൊള്ളാം..

    1. ഹായ് ബ്രോ,,,,

      താങ്ക്സ് ടാ 😍😍… അത് കുറച്ചു പേജ് ഡിലീറ്റ് ചെയ്തപ്പോ ഇത്തിരി അബദ്ധം ഒക്കെ പറ്റി അതാ.. പിന്നെ പീവി.. അവനു ഇതൊന്നും പോരാ… വിടില്ല ഞാൻ..🔪🔪🔪

  14. ❤️❤️❤️

    1. ♥️♥️♥️

  15. ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ
    ഈ പാർട്ട് വായിച്ചു തുടങ്ങിയപ്പോ തൊട്ട് മനസിന് ഒരു വിങ്ങൽ ആണ് 😢😢
    ഋതു അനുഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി അത്രക്ക് മനസിൽ പതിഞ്ഞിരുന്നു ഋതു എന്നാൽ എങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ അത് വെച്ചു നോക്കുമ്പോൾ താബുരാന് കൊടുത്തത് കുറഞ്ഞു പോയി എന്ന് ഒരു തോന്നൽ പിന്നെ ഇങ്ങള് അവസാനം sad ആകുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു അത് മാറി കിട്ടി അവരുടെ ജീവിതം കുറച്ചു കൂടെ എഴുതമായിരുന്നു 😅
    ഇനിയും ഇത് പോലെ ഉള്ള കഥകളും ആയി വരൂ

    സ്നേഹത്തോടെ
    ♥️♥️♥️

    1. ഹായ് ബ്രോ…😍😍😍♥️♥️♥️താങ്ക്സ്…

      ഒട്ടും ഫീൽ ഇല്ലാതെ എഴുതിയിട്ടും വിങ്ങാലോ??പിന്നെ തമ്പുരാനെ ഒരു സൈക്കോ ആക്കി നോക്കിയതാ..🤪 എന്തായാലും sad അല്ലാലോ മതി…
      😍

  16. ℝ𝕒𝕙𝕦𝕝𝟚𝟛

    എ ബ്യൂട്ടിഫുൾ എൻഡിങ് ടു എ ബ്യൂട്ടിഫുൾ സ്റ്റോറി.

    ഋതു എന്റെ മനസ്സിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞു എന്ന് പറഞ്ഞ് അറിയിക്കാൻ ആകില്ല, അത്രക്ക് ഇഷ്ട്ടം ആണ് അവളെ.. 😍❤️

    കഴിഞ്ഞ പാർട്ടിലിന്റെ അവസാന പേജസ് വായിച്ചപ്പോ മനസ്സ് മരവിച്ച അവസ്ഥയായിരുന്നു, അതുപോലെ ആയിരുന്നു അവര് രണ്ടു പേരുടെയും മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആഗ്രഹിച്ചതും ഒന്നിക്കാൻ ആകില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതും നിങ്ങ എഴുതി പിടിപ്പിച്ച രീതി, പ്രതേകിച്ചു ഋതു, അവളുടെ ആ പാർട്ടിലെ അവസാനത്തെ പാഗ്‌സിൽ ഉള്ള സംസാരം വല്ലാതെ കൊള്ളുന്ന രീതിയിൽ ആയിരുന്നു, ഹോ.. 🥺💔

    ഋതുവിന്‌ ശെരിക്കും വട്ട് ആയെന്ന വിചാരിച്ചേ, ബട്ട്‌ എല്ലാം ആക്ടിങ് ആണെന്ന് കണ്ടപ്പോ കിടുങ്ങി, അതു കൊള്ളായിരുന്നു, ഇവെന്റുവലിയ അവര് ഒന്നിക്കും എന്ന് അറിയായിരുന്നു, ബട്ട്‌ സ്റ്റിൽ ഒരു വല്ലാത്ത സുഖം ആയിരുന്നു അവരുടെ ഇന്റെറാക്ഷൻ, എന്നത്തേയും പോലെ..😍

    ഈ പാർട്ടിലെ ഏറ്റവും ആകാംഷയോട് ഇരുന്ന ക്യാരക്ടർ ആയിരുന്നു തമ്പുരാൻ എന്നാ ക്യാരക്ടർ, ബട്ട്‌ പുള്ളി ഇത്രക്ക് ക്രൂരൻ ആണെന്ന് കരുതിയില്ല, ഋതുവിനെ ചെയ്ത ഓരോ കാര്യങ്ങളും കെട്ട് സത്യം പറഞ്ഞ ഇല്ലാതെ ആയി പോയി.. 🥺🤯

    അതു വായിച്ചപ്പോ ആണ് അവൾ എന്തിനു പുള്ളിയെ കൊന്നു എന്നതിന് ഒരു പെർഫെക്ട് റീസൺ തന്നെ കിട്ടിയേ, അപ്പൊ അവള് ഇവനെ പൂർണമായും മറന്നു ജീവിക്കുവായിരുന്നല്ലേ, ഞാൻ കരുതി തമ്പുരാനെ കൊന്നതിനു ഇവനെ തിരിച്ചു കിട്ടണം എന്നോട് എന്തേലും ഒക്കെ കാരണം ഉണ്ടാകും എന്നാണ്, അപ്പൊ അതല്ല..!

    പിന്നെ കോമഡി, ഹോ ചിരിച് ചത്തു,..

    “ഒരു ഗ്ലാസ്‌ കൂടെ വരാൻ ഒണ്ട്..!”
    “സത്യമായിട്ടും? പറ്റിക്കാൻ പറയുവല്ലല്ലോ..?”

    ഇത് വായിച്ചു മനുഷ്യൻ ചിരിച് ചത്തു, പ്രതേകിച്ചു രണ്ടാമത്തെ ഡയലോഗ്, റിങ് മാസ്റ്റർ എന്നാ സിനിമയിൽ കേസ് ജയിച്ചു എന്ന് അറിയുമ്പോ സുരാജേട്ടൻ ജഡ്ജിയോട് “സത്യമായിട്ടും?” എന്ന് ചോദിക്കുന്ന ഒരു സീൻ ഒണ്ട്, അതു പെട്ടെന്ന് മനസ്സിൽ വന്നു 😂😂🙏

    പിവി ഒരു കില്ലാടി തന്നെ, ആള് മണ്ടൻ ആണേലും അവന്റെ സംസാരത്തിൽ ഉള്ള ഇങ്ങനത്തെ സാധനങ്ങൾ ഒക്കെ ചിരിപ്പിച്ചു കൊന്നു, നമ്മടെ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ പോലെ, അവിടെ ഡോക്ടർ അപ്പുകുട്ടൻ ആണേൽ ഇവിടെ ഡോക്ടർ പിവി കുട്ടൻ, ഓഹ് പറയാൻ മറന്നു, ഇന്ത്യയിലെ ഏറ്റവും പ്രശസ്തൻ… 🤭🤭😂😂

    ഋതുവിനെ അവനു കൊടുത്തതിൽ ഒരുപാട് നന്നിയോണ്ട് സാറേ, ഒരുപാട് നന്ദി, ഈ കഥയുടെ ഓരോ പാർട്ടും ഞാൻ എൻജോയ് ചെയ്യാൻ ഉള്ള അതിന്റെ ഒരു ഇന്റഗ്രൽ പാർട്ട്‌ ആയിരുന്നു അവരുടെ സംസാര രീതി അല്ലെങ്കിൽ സ്ലാങ്, നിങ്ങളുടെ മെയിൻ മാസ്റ്റർപീസ് അതു തന്നെ ആണ്, കുസൃതി നിറഞ്ഞ ആ സംസാര ശൈലിയിലൂട മനസ്സിൽ കേറ്റി കളയും, വല്ലാത്ത പഹയൻ തന്നെ നിങ്ങ.. 🥰🥰💞

    അവസാനം അവര് സ്പെൻഡ്‌ ചെയ്ത ആ സ്ഥലം, ആ പുഴയുടെ അടുത്ത് വെച്ച് തന്നെ അവള് അവനോട് ഇഷ്ട്ടം ആണെന്ന് പറയും അല്ലെങ്കിൽ ആ മഞ്ഞുരുകും എന്നാണ് കരുതിയെ പക്ഷെ അങ്ങനെ നടന്നിരുന്നേൽ ക്ലിഷേ ആയേനെ, അച്ഛനെ കൊണ്ട് പറയിപ്പിച്ചത് തന്നെയാ നന്നായതു, കൂടെ ഋതുവിന്റെ ടിപ്പിക്കൽ കുസൃതി നിറഞ്ഞ രീതിയിൽ ഉള്ള ആ ഓട്ടവും, എല്ലാം കൊണ്ടും പെർഫെക്ട് വേ ഓഫ് എസ്‌സിക്യൂഷൻ ആയിരുന്നു ആ കല്യാണ ആലോചന എടുത്ത് ഇട്ട് രീതി..😍😍❤️

    ഈ കഥയുടെ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്സ് ആയിരുന്നു ഇതും പിന്നെ ഇതിനു മുൻപത്തെ പാർട്ടും, വല്ലാത്ത ഫീൽ ആയിരുന്നു, കരയിച്ചെങ്കിലും, എന്തോ വല്ലാത്ത ഒരു ഉന്മാദം ആയിരുന്നു, ഒടുവിൽ നമ്മടെ കുസൃതി കുട്ടി ഋതുവിനെ അരുവിന്റെ കയ്യിൽ തന്നെ ഏല്പിച്ചതിനു ഞാൻ ഹൃദയം തിരിച്ചു നൽകുന്നു പ്രവാസി കുട്ടാ, അതിനു മുൻപ് അവള് ഒരുപാട് അനുഭവിച്ചല്ലോ എന്ന് ഓർക്കുമ്പോഴേ ഒരു സങ്കടം ഒള്ളു, എങ്കിലും സാരം ഇല്ല ഇനി അവൻ പൊന്നു പോലെ നോക്കിക്കോളും, അവരുടെ യാത്ര ഒരിക്കലും അവസാനിക്കാതെ ഇരിക്കട്ടെ, കുസൃതിയുടെയും സന്തോഷത്തിന്റെയും..💞❤️💝

    മനസ്സ് നിറച്ചു ഒരു മനോഹരമായ കഥ നൽകിയതിൽ തിരിച്ചു നിങ്ങക്ക് ഒരു രണ്ടാമത്തെ ഹൃദയം നൽകുന്നു പ്രവാസി കുട്ടാ 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ℝ𝕒𝕙𝕦𝕝𝟚𝟛

      പിന്നെ ഇതിലെ ഇന്ദുവിനെ കാര്യം ഞാൻ ചോദിക്കാൻ മറന്നു പോയി, അതുപോലെ തന്നെ ആ ടീച്ചറിന്റെ കാര്യവും, ഇപ്പൊ ചുമ്മാ കമന്റ്‌ പേജ് മാറ്റി നോക്കിയപ്പോ നമ്മടെ റാംബോയുടെ കമന്റ്‌ കണ്ടപ്പോ അല്ലെ മനസിലായേ അതു നമ്മടെ സ്വയംവരം റെഫെറൻസ് ആയിരുന്നെന്നു, അമ്പോ അതു കൊള്ളാട്ടോ, ശേ എനിക്ക് അതു കഥ വായിച്ചപ്പോ കത്തിയിരുന്നേൽ പൊളിച്ചേനെ, ശേ ഞാൻ ഋതുവിൽ മുഴുകി ഇരുന്ന കാരണം ഇതൊന്നും ചിന്തിച്ചില്ല.. 😬

      നിങ്ങ ഒരു സംഭവം തന്നെയാ, ഈ രണ്ടു ക്യാരക്ടർസിനും ഈ സ്റ്റോറിൽ ഒരു റോളും മനസിലായില്ല, ചോദിക്കാനും വിട്ടു പോയി, അറിഞ്ഞത് നന്നായി, താങ്ക് യു റാംബോ കുട്ടാ..

      ഹോ അപ്പൊ ഇന്ദു കല്യാണം മുടക്കിയതും അവൾക്ക് ഉള്ള ട്യൂമർ ഒക്കെ നമ്മടെ സ്വയമവാരം എക്സാൿട് കോപ്പി ആയിരുന്നല്ലേ, ഹോ അതു ഓർക്കുമ്പോ ഒരു വിങ്ങൽ വന്നു മനസ്സിൽ, അതുപോലെ ദേവി ടീച്ചർ, മറക്കാൻ പറ്റുവോ.. 🥺🥺😭💔

      1. പിന്നെ ഇന്ദുവിന്റെ കാര്യവും ടീച്ചറുടെ കാര്യവും…

        അത് ആണ് കഥയും ആയിരുന്നു ലിങ്ക് ചെയ്തത് ആണ്… ബട്ട് കുറെ പേജാസ് മാച്ചിൻഹ അല്ലെന്ന് തോന്നി ഡിലീറ്റ് ചെയ്തു.. ദേവി ടീച്ചറെ കുറിച്ച് ഉള്ള കുറച്ചു പേജാസ് അടക്കം…

        എന്തേലും ആവട്ടെ..
        വലിയ ഇഷ്യു ഇല്ലാതെ ആവസാനിച്ചു…😍

    2. രാഹുൽ മുത്തേ…
      😍😍😍😍😍 ഇഷ്ടം…

      എനിക്ക് ശരിക്കും നല്ല ടെൻഷൻ ആയിരുന്നു ഈ കഥ എങ്ങനെ ആച്സിപ്റ്റ് ആവും എന്ന്… ആദ്യ പാർട്ട് മാത്രം കോൺഫിഡൻസ് ഉണ്ടായിരുന്നു ആരും കുറ്റം പറയില്ലെന്ന്…

      സ്വയംവരം തന്ന ഹാങ് ഓവർ, അതുമായി വരുന്ന സാമ്യം എല്ലാം ഒരു ഭാഗത്തു…. ഓവർ ഫീലിംഗ് ആക്കി സെന്റി അടിപിക്കുന്നു എന്ന പരിഭവം മറുഭാഗത്…

      കുറച്ചു പേര് എന്റെ ശൈലി കൊണ്ടു വായിക്കിന്നവരുണ്ട്… പക്ഷേ, സ്വയംവരം കഴിഞ്ഞു വന്ന സ്നേഹതീരം മോശമായിരുന്നു.. പക്ഷേ കിട്ടിയ കമന്റ് മൊത്തത്തിൽ ചീത്ത വിളി… കുറെയേറെ നല്ല വിമർശനങ്ങൾ.. ബട്ട് ചിലവ തന്ന മൂഡ്… ശരിക്കും നഷ്ടപെറ്റ കോൺഫിഡൻസ് ആണ് മാൻ ഈ കഥയിലൂടെ തിരിച്ചു കിട്ടിയത്…

      കുറെ മിസ്റ്റേക്ക്സ് ഉണ്ട് മാൻ… എന്നാലും ആരാവിന്റെ പോയിന്റിൽ നിന്ന് എഴുടിയിട്ടും ഋതുവിന്റെ ഫീൽ കിട്ടിയല്ലോ..

      അവസാനം തെറി വിളി ഒഴിവാക്കാൻ തന്നെ ആണ് പീവി യെ കൊണ്ടു വന്നത്… സെന്റി ആവരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു എനിക്ക്..

      പിന്നെ അവസാനം സ്പെൻഡ്‌ ചെയ്ത സ്ഥലം… ഒക്കെ ടിപ്പിക്കൽ ആടോ… എന്റെ എല്ലാ കഥകളിലും ഉണ്ട്…

      എന്നാ ഒക്കെ മാൻ..

      😍😍😍♥️♥️♥️♥️

  17. അമ്പാടി

    കഥ ഇന്നാണ് മുഴുവനും വായിച്ചത്.. ഒറ്റയടിക്ക് 6 പാര്‍ട്ടും വായിച്ചു തീര്‍ത്തു.. ഒരുപാട് ഒരുപാട് ഇഷ്ടമായി.. അതിൽ കൂടുതൽ നന്നായി പറയാന്‍ എനിക്ക് അറിയില്ല…

    ഒരൊറ്റ പാര്‍ട്ട് കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി.. അവരുടെ വിവാഹവും പിന്നെ കുറച്ച് romanceഉം… പിന്നെ ട്രിപ്പിന്റെ ഇടയ്ക്ക് ഉള്ള
    ഋതുവിന്റെ കുറുമ്പുകളും ഒക്കെ ഉള്ള ഒരു വല്യ ചെറിയ പാര്‍ട്ട് കൂടി.. ഇത്രേം അടുത്തറിയുന്നവരുടെ romance വേറെ ലെവല്‍ ആയിരിക്കും എന്ന് തോന്നുന്നു… കഴിയുമെങ്കില്‍ ഒരു പാർട്ട് കൂടെ എഴുതണം..

    1. മാൻ താങ്ക്സ് 😍😍♥️♥️

      ഇനി ഒരു പാർട്ട് പാടാണ് മാൻ… അതെങ്ങനെ എഴുതണം എന്ന് ഒരു ഐഡിയായുണ് ഇല്ല….😭

  18. അപ്പൂട്ടൻ❤🇮🇳

    പ്രവാസി അവരുടെ ജീവിതം കുറച്ചുകൂടി ഒക്കെ വിശദമായി എഴുതാമായിരുന്നു… എന്നാലും വളരെയധികം ഇഷ്ടപ്പെട്ടു… അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദീകരിച്ച് എഴുതി ഇരുന്നാൽ മനസ്സ് ഒന്നുകൂടെ സന്തോഷം ആയേനെ… വളരെ നന്ദിയുണ്ട് നല്ലൊരു നോവൽ സമ്മാനിച്ചതിന്.. എല്ലാവിധ ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ..

    1. താങ്ക്സ് മാൻ…

      ഇഷ്ടം…

      അവരുടെ ലൈഫ് പിന്നെ ഞാൻ എഴുതിയാൽ കൊളമാവും എന്നാ പേടി അതോണ്ട് ഇല്ല

      ♥️♥️

      1. അപ്പൂട്ടൻ❤🇮🇳

        Ok… അടുത്ത കഥയ്ക്കായി സ്നേഹപൂർവ്വം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  19. ഒരാളുടെയും കഥ വായിക്കാൻ ഇത്രയും പേടി ഇല്ല…

    അന്റെറ്റേത് വായിക്കണം എന്നുണ്ടെങ്കിൽ ഇജ്ജ് പറയണം സെന്റി ഇല്ല എന്ന് 😂😂😂

    ഏതായാലും പൊളി പ്രവാസി.. ഈ കഥ ഞാൻ ലാസ്റ്റ് പാർട്ട്‌ വരെ വായിച്ചു വെച്ചിട്ടുണ്ട്, ഇനി ഒഴിവ് പോലെ വായിച്ചു ഒരു കുഞ്ഞു കമെന്റ് ഞാൻ ഇടുന്നതായിരിക്കും…

    ഇഷ്ട്ടം ബ്രോ 💞💞💞

    1. എന്റെ മാൻ,,,

      സെന്റി ഒന്നൂല്യ… സിമ്പിൾ ആണ്.. ധൈര്യായി വായിച്ചോ…

      ഇഷ്ടം മാൻ…♥️♥️♥️

    2. വിഷ്ണു ⚡

      Noufu അണ്ണാ വായിക്ക്🤘

  20. Excellent story.

    1. Thanks 😍♥️

  21. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ടയി ബ്രോ ❤️❤️❤️❤️

    1. ഇഷ്ടം ഊളെ 😍😍♥️♥️

  22. പൊളിച്ചുട്ടോ മച്ചാനെ ….വായിക്കാൻ നല്ല കിടു ആയിരുന്നു …..ഇങ്ങടെ ക്യാരക്ടർസ് മനസ്സിനു കളയാൻ വല്യ പാട …..എന്നാ ഫീലാനോ …..എന്തായാലും പൊളിച്ചു …കിടുക്കി ….തിമിർത്തു ….

    1. താങ്ക്സ് മാൻ..😍😍

      ഈ വട്ടം അത്ര ഫീൽ ഒന്നും ഇണ്ടാവില്ലെന്നേ… ഞാൻ മാക്സിമം സെന്റി ഇല്ലാണ്ട് എഴുതിയതാ 🤪

  23. മന്നാഡിയാർ

    Poli bro. സെന്റി സീൻസ് ഒന്നും ഇല്ല എന്ന തെറ്റ് mathrame ഈ കഥയിൽ ഉള്ളൂ 😜😜😜.

    1. താങ്ക്സ്…

      ആണാ… ശര്യാക്ക്യരാട്ടാ…🤪🤪🤪🤪

  24. ഇന്നലെ തൊട്ടു ആലോചിക്കുക ആണ്. ഇന്നാ മനസ്സിലായത്. മറ്റേ കഥയിലെ ഇന്ദു & നീരജ് ആണെന്ന്. പിന്നെ തമ്പുരാന് കൊടുത്തത് കുറഞ്ഞു പോയിട്ടോ…. ഇങ്ങനെ ഉള്ള നരാധമന്മാർ ശെരിക്കും നരകിച്ച് വേണം ചാവാൻ… പെട്ടന്ന് കൊല്ലരുത്… എന്തായാലും ഹാപ്പി ക്ലൈമാക്സ് തന്നതിന് നന്ദി… എന്നാലും പാവം ഋതു ഒത്തിരി സഹിച്ചു…

    1. ഹിഹി… ആദ്യം ഇങ്ങനെ അല്ല ആലോചിച്ചതഗ്..

      പിന്നെ തമ്പുരാന്.. ഓന് കൊടുത്തത് പോരാന്ന് എനിക്കും തോന്നി… സാരല്യ ഇനിം അവസരം ഉണ്ടല്ലോ അടുത്ത കഥകളിൽ 😍😍♥️♥️

      1. 🙄🤗🤗🤗🤗🤗

  25. 💕💕💕💕

    1. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com