നിർമ്മാല്യം ക്‌ളൈമാക്‌സ് {അപ്പൂസ്} 2307

Views : 130828

“ഡിയർ പാസഞ്ചേഴ്സ്, ഇൻ നേക്സ്റ്റ് ടെൻ മിനുട്ട്സ്, വി ആർ ഗോയിങ് ടു ലാൻഡ് ഇൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്‌…. പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ് ബെൽറ്റ്…”

ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി എന്ന അനൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ സംസാരം മുറിഞ്ഞു… പൂർത്തിയായില്ലല്ലോ എന്ന നിരാശയോടെ കീർത്തിയേച്ചി എന്നെ നോക്കി ചോദിച്ചു..

“പിന്നെ എന്തായിടാ??? വേം അതൂടി പറയ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമുമ്പ്….. തമ്പുരാൻ എന്നൊരു ആള് കല്യാണം കഴിച്ചൂന്ന് അല്ലേ നീ പറഞ്ഞെ?? പിന്നെ ആരാ സഞ്ജയ്‌??”

♥️♥️♥️♥️♥️♥️

നിർമ്മാല്യം
ക്‌ളൈമാക്‌സ്

Nirmmalyam climax| Author : Pravasi

Previous Part

♥️♥️♥️♥️♥️♥️

“കീർത്തിയേച്ചീ ഞാൻ പറഞ്ഞല്ലോ സഞ്ജയ് എന്ന് പറഞ്ഞത് അവളുടെ റിലേറ്റിവ് തന്നെ ആയിരുന്നു….”

കൂടുതൽ പറയും മുമ്പ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാൻ താഴ്ന്നു… അതോടെ മാളുപേടിച്ചു കരയാൻ തുടങ്ങി…

“വേണ്ടെടാ… ബാക്കി എല്ലാം ഫോൺ ചെയ്തു പറഞ്ഞു തന്നാ മതി ഒഴിവ് പോലെ തിരക്ക് കൂട്ടി ആ മൂഡ് കളയണ്ട…”

അല്പം കഴിഞ്ഞു ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു….. ഫാമിലി ആയത്കൊണ്ട് കീർത്തിയേച്ചി ആദ്യമേ പുറത്തിറങ്ങി….

ക്ലിയറൻസ് കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ പക്ഷെ കീർത്തിയേച്ചി കാത്ത് നിൽപ്പുണ്ട്… എന്നെ കണ്ടതും ഒരു ചെറിയ ബോക്സ് നേരെ നീട്ടി…

“ഒരു കൊച്ച് ഗിഫ്റ്റ് എന്റെ വക….”

“അയ്യേ… എനിക്കൊന്നും വേണ്ട…”

“ഉവ്വടാ പൊട്ടാ.. ആരാ പറഞ്ഞെ ഇത് നിനക്കാ എന്ന്??? ഇത് റിതൂവിന് ആണ്… എനിക്കുറപ്പുണ്ട് നിന്നെസ്വന്തമാക്കാൻ കാത്തിരിക്കുന്നുണ്ടാവും അവൾ… അങ്ങനെ നിങ്ങൾ ഒന്നാവുമ്പോൾ എന്റെ സമ്മാനം ആവട്ടെ ആദ്യത്തേത്…”

ബലമായി അതെന്റെ കയ്യിൽ പിടിപ്പിച്ച ശേഷം ഞങ്ങളൊരുമിച്ച് ലഗേജ് കളക്ട് ചെയ്യാൻ പോയി…

ഡോമസ്റ്റിക്ക് പാസഞ്ചേഴ്സ്സ് നോടുള്ള അവഗണന വ്യക്തമായി മനസിലാവും ഒറ്റ ബാഗ് പോലും എത്തിയിട്ടില്ല…

“അത് വരുമ്പോൾ വരട്ടെ നീ പറയ് സഞ്ജയ്‌ ആയിട്ട് എന്തുണ്ടായി എന്ന്….”

“അത്.. ഇപ്പോൾ വേണാ???”

“പറ്റാവുന്നിടത്തോളം പറയെടാ.”

“മ്മ്…”

ഞാൻ പറഞ്ഞു തുടങ്ങി…

♥️♥️♥️♥️♥️

Recent Stories

175 Comments

  1. ഹീറോ ഷമ്മി

    @തമ്പുരാനെ @പിവി കുട്ടാ….🤣🤣🤣🤣🤣🤣 നിങ്ങൾക്ക് കിട്ടി ല്ലേ…. ഹാ…
    പിന്നെ

    കഥ ഉഷാറായിട്ട പ്രവാസ്യേ…..
    ങ്കിഷ്ടായി….😌😌
    ശമയം രണ്ടായി… നാളെ രാവിലെ class ഉള്ളതാ… ഈ കഥ കണ്ട പിന്നെ വായിക്കാണ്ട് വിടാംമ്പറ്റൊ…
    വിശദമായിട്ട് പിന്നെ പറയാട്ടാ… Ok
    അടുത്ത കഥയായി ബേഗം പോരെ… കാത്തിരിക്കും…
    സ്നേഹം 💙💙💙💙

    1. താങ്ക്സ്ടാ ഗെഡി…😍😍♥️♥️

      ഞഞ്ഞായി അനക്ക് വട്ടാണോ 2 മണിക്ക് ഒക്കെ വായിക്കാൻ???

      എന്തായാലും ഇഷ്ടം 😍♥️

      പിന്നെ അവരു രണ്ടാളും മുങ്ങി നടപ്പാ 🤪🤪

  2. ഇതിൽ ഇന്ദു ആയിട്ടുള്ള സീൻ കുറച്ചു കൺഫ്യൂഷൻ ഉള്ളതുപോലെ..

    അവർ വീട്ടിലേക്ക് വിളിച്ചു എന്ന് പറഞ്ഞു എന്താണ് വിളിച്ചുപറഞ്ഞത്?..🙄 എനിക്ക് അതൊന്നും പെട്ടെന്ന് click aayilaa…
    Pinne teacher role mansilayilaa..😶

    1. സ്വയംവരം വായിക്കു ബ്രോ…
      ഇന്ദു അവിടെ ഉള്ള character ആണ്…

      അവൾ ഉറപ്പിച്ച കല്യാണം മുടക്കുന്നുണ്ട്…😊

      1. പേര് പറയല്ലേ ബ്രോ… അവിടെയും തെറിവിളി… ഹമ്മേ…

    2. മാൻ അത് എന്റെ kk യിലെ ഒരു കഥയുമായി ലിങ്ക് ചെയ്തത് ആണ്.. അതിലുള്ള ക്യാരക്ടെഴ്സ് ആണ് അതെല്ലാം

      അതിൽ നായികയെ കല്യാണം കഴിക്ആണ് വരുന്നത് ആരവ് ആണ് അത് പക്ഷേ മുടങ്ങും… അതാ സ്റ്റോറി…

  3. Happy ending 😍😍😍😍 ennaalum vallatha oru vingalu eppazhum angane kedakkaaa…. ningade mathram speciality….🤨

    1. ഇതിലും വിങ്ങലോ???🤔🤔🤔

      പറ്റാവുന്ന പോലെ ഹാപ്പി ആക്കിയല്ലോ…

      എന്തേലും ആവട്ടെ 🤪🤪🤪 thanks 😍

  4. Pravasi bro
    Nalloru climax arnu
    Last pages ethiyapo cheruthayitu onnu tension adichu usual climax pole sad ending ill kond nirthuvonnu but agne onnum indayilla. Really liked ur story.
    Eniyum nalla nalla story ayi varuka
    With love
    Kora

    1. താങ്ക്സ് മാൻ♥️♥️

      കുറെ ബുദ്ധിമുട്ടി മാൻ ഹാപ്പി ആക്കി അവസാനിപ്പിക്കാൻ..എന്തായാലും ഒക്കെ ആണല്ലോ അത് മതി 😍

  5. നന്നായിട്ടുണ്ട് പ്രവാസി ബ്രോ 💞

    എന്തായാലും കൊന്നില്ല… അത്രയും സന്തോഷം… ഈ കഥയില്‍ വേറെ ആരെ മറന്നാലും അവളെ ‘മ്മടെ കൊതു’ നെ… അത് മറക്കില്ല… ❤️💝

    പുതിയ ഒരു കഥയ്ക്കായി കാത്തിരിക്കുന്നു 😁

    1. ഹായ് പോരാളീ … ഇഷ്ടം ♥️♥️♥️♥️
      കൊല്ലാൻ പ്ലാൻ ഉണ്ടായിരുന്നില്ല.. എന്നാലും ഇത്തിരി സെന്റി ആയിരുന്നു പ്ലാൻ… പിന്നെ അത് മാറ്റി പുടികാൻ വേണ്ടിയാ നുമ്മ പിവിയെ കൊണ്ടുവന്നേ🤪🤪

      😍😍♥️♥️

  6. Nalloru story pathivu thettichu happy ending ayi ❤️❤️❤️❤️❤️

    1. ഹിഹി… സെന്റി പ്രതീക്ഷിക്കുമ്പോ ഹാപ്പി… ഹാപ്പി പ്രതീക്ഷിക്കുമ്പോ സെന്റി.. 🤪🤪🤪

  7. ഏട്ടാ Super❤️…

    1. താങ്ക്സ് ♥️😍

  8. Dear പ്രവാസി

    സംഭവം കലക്കി,കുറച്ചു സെന്റി പ്രതീക്ഷിച്ചാണ് വന്നത്‌എന്നാൽ താൻ വേറെ ലെവൽ ആണ് മനുഷ്യാ..ഋതു ഹാപ്പി അയ്യലോ …അതു പോലെ ഒരാളെ ജീവിത സഖി ആയികിട്ടാൻ അവൻ പുണ്യം ചെയ്യണും
    പിന്നെ PV മണ്ടൻ ആണെന്ന് ഇഗ്നേ വിളിച്ചു പറയണ്ടായിരുന്നു.. എന്നാലും റൂമിലേക്ക് കയറുന്ന സീൻ വേറെ ലെവൽ ആണ് മച്ചാനെ ..ആദ്യം പാത്രം ,പിന്നെ ഗ്ലാസ് അതു കഴുഞ്ഞു ആപ്പിൾ അതു പ്രതീക്ഷിക്കാത്ത സംഗതി അയയിരുന്നു …
    എന്നാലും തമ്പുരാനെ ഇത്ര വലിയ ഒരു വില്ലനാകേണ്ടിയിരുനില.. ഒരു പെണ്ണിന് എത്രയതും സഹിക്കാൻ കഴിയുമോ ..പിന്നെ അങ്ങനെ ഉള്ള ആളുകൾ മരിക്കുന്നതാണ് നല്ലത്..

    പിന്നെ ക്ലൈമാക്സ് പൗളിച്ചു ..

    അപ്പൊ അടിത്ത നോവലിനായി കാത്തിരിക്കുന്നു..

    വിത്❤️
    കണ്ണൻ

    1. ഡിയർ ബ്രോ….

      സെന്റി എഴുതാൻ കൈ തരിച്ചതാ… എന്നിട്ടാ പകരം പീവി യെ കൊണ്ടുവന്ന് ഫീൽ മാറ്റിയെ…

      പിന്നെ, തമ്പുരാന് കൊടുത്തത് കുറഞ് പോയോ എന്നാ സംശയം…🤪🤪🤪

      ഇഷ്ടം 😍♥️

  9. ശങ്കുമോൻ

    എന്റെ പൊന്നെടാ ഇയ്യ് ഇതിലും ക്ലൈമാക്സ്‌ സെന്റി ആക്കിട്ട് ഉണ്ടേൽ അന്നേ തട്ടുവാ.. ബാക്കി വായിച്ചിട്ട് വന്നിട്ട് 😂

    1. ഏയ്‌… ഹാപ്പി ആണ് മനുഷ്യോ..😍

  10. ക്ലൈമാക്സ്‌ ആയോ

    സെന്റി ആണെന്ന് ആണല്ലോ കമെന്റ് 😟😣

    എന്തായാലും വായിക്കും കേട്ടോ,, ഇപ്പോൾ വായന അങ്ങനെ ഇല്ല അതാണ്

    1. ഏയ്‌ ഇതീ സെന്റി ആണെന്ന് പറയുന്നോരെ ഞാൻ….

      കൂൾ ആയി വായിച്ചോ മാൻ 😍😍

  11. സഞ്ജയ് പരമേശ്വരൻ

    കൊള്ളാം ബ്രോ…. പക്ഷെ എന്തിനാണ് നിങ്ങ ഇന്ദു വിനെ വീണ്ടും വീണ്ടും കൊണ്ടുവന്നു കരയിക്കണേ…. അന്ന് അതിന്റെ അവസാന ഭാഗവും വായിച്ചു മനസ്സിൽ നിങ്ങളെ രണ്ടു നല്ല തെറിയും വിളിച്ചു കിടന്നതാ….. വീണ്ടും വീണ്ടും വിളിപ്പിക്കരുത്

    1. എന്നാലും ഇത്തിൽ ഒന്നും തന്നെ ഇല്ലല്ലോ കരയിക്കാൻ മൻ…
      തെറി വിളി ഇഷ്ടാടോ…🤪🤪🤪

      😍😍😍

  12. എന്താ ഇപ്പോ ഞാൻ പറയ ആദ്യത്തെ കുറച്ച് പേജുകൾ വായിച്ചത് കണ്ണിലെ നേരിയ നനവോട് കുടി അണ്.എങ്ങനെ ഇപ്പോ പറയ മനസ്സിൽ ഒരു തരം വിങ്ങൽ ആയിരുന്നു പല പേജും വയിക്കുമ്പോ എന്നാൽ അവസാനത്തോടെ മനസ്സിൽ ഒരു കുളിർ ഏകി അത് അങ്ങ് അവസാനിപ്പിച്ചു (ഇല്ലേൽ കൊന്നു കളനെ നെ😜)
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. ഹിഹി… മാൻ…

      കണ്ണ് നനക്കാൻ ഒന്നും എഴുതിയില്ലല്ലോ…🤔

      എന്തായാലും അവസാനം കുളിർ ആയല്ലോ ലത് മതി… കൃത്താർത്തനായി…🤪🤪😍😍♥️♥️

  13. എന്റെ ഏട്ടാ…😊😊😊

    എണ്ണം പറഞ്ഞ കഥകളിലേക്ക് ഒരു തൂവൽ കൂടെ..🖤

    പറയാതിരിക്കാൻ വയ്യല്ലോ…പിവി നല്ല അസ്സല് കോഴി തന്നെ…😅
    കിണ്ണം കാച്ചിയ ഉരുപ്പടി വീട്ടിൽ ഉണ്ടായിട്ട..😂🤣

    ഹാ…അവൻ മെന്റൽ ഹോസ്പിറ്റലിലേക്ക് ആണ് പോയേ ന്ന് കണ്ടപ്പോ ഒന്ന് ഞെട്ടിയതായിരുന്നു…
    പക്ഷേ..പിവി കുട്ടൻ ഉള്ളോണ്ട് എല്ലാം ശുഭം ആയി
    🤣

    പിന്നെ തമ്പുചേട്ടന്റെ മറ്റൊരു മുഖം…!!
    എന്നാലും അങ്ങേരെ പെട്ടെന്ന് കൊല്ലണ്ടായിരുന്നു എന്ന് തോന്നി😅

    തുടക്കത്തിൽ എനിക്ക് ചെറിയ കൻഫ്യൂഷൻ ഉണ്ടായെങ്കിലും പതിയെ എല്ലാം ഒന്ന് സെറ്റായി…

    ഹാ…എന്നായാലും അവരുടെ ജീവിതം സെറ്റായല്ലോ..ധാരാളം

    വീണ്ടും അടുത്ത കഥയുമായി പെട്ടെന്ന് വരുമെന്ന വിശ്വാസത്തോടെ🖤

    1. മുത്തേ…

      ഒള്ളത് പറഞ്ഞാ മതിയെടോ… തള്ളി മറക്കാൻ നിക്കണ്ട..🤪
      പിന്നെ പീവി യെ ഇഷ്ട്ടപെട്ടല്ലോ…😍

      തമ്പുരാണും പറഞ്ഞു.. ആൾക് ഇത്തിരി കൂടി പ്രതീക്ഷിക്കുന്നു എന്ന്… ഒരു റേപ് സീൻ വേണം ആയിരുന്നു എന്ന് തോന്നുന്നു 🤪

      ഇഷ്ടം 😍😍😍 മൻ

  14. Polichaeda uvvae. Ugran climax❤❤❤❤

    1. താങ്ക്സ് ടാ ഉവ്വേ…😍♥️♥️😍

  15. ന്നാലുമെന്റെ കൊതു പാവം…
    പിവി വെറുതെ കസറി തീ
    ഇന്ദുവും ഞെട്ടിച്ചു….
    ചിരിപ്പിച്ചും കൊണ്ടൊരുപാട് നോവ് നിങ്ങള് പറഞ്ഞു വെച്ച്…
    ഒരു സെക്കന്റ് പോലും ശ്വാസം വിടാൻഡ് വായിച്ചു തീരത്തെ. നിങ്ങളെ വിശ്വാസം ഇല്ലാത്തോണ്ടാ ട്ടൊ…
    എന്നാലും കരയിച്ചു ദുഷ്ടൻ…..
    ഒത്തിരി സ്നേഹം…
    ഇനിയും വരിക പ്രവാസി
    പുതിയ വരികളുമായി..
    കാത്തിരിക്കുന്നു വരാനിരിക്കുന്ന ഒരുപാട് നല്ല കഥകൾക്കായി….

    1. ഹായ് മാൻ…

      ഇഷ്ടം 😍😍😍

      പീവി… അവനെ കൊണ്ടുവന്നത് ഫീൽ കുറക്കാനാ.. ക്ലിക്ക് ആയി എന്ന് തോന്നുന്നു…

      എന്നാലും സെന്റി അടിപ്പിച്ചില്ലല്ലോ..

      അപ്പോ കാണാം മാൻ ♥️♥️♥️

  16. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙

    1. ♥️♥️♥️♥️♥️♥️♥️♥️♥️

    1. ♥️♥️♥️♥️

  17. പേടിച്ച് പേടിച്ചു ആണ് വായിച്ചത്.. Sad ആകുമോ എന്ന്… 😁 😁 😁 😁

    1. പേടി മാറിയില്ലേ മാൻ 🤪🤪😍😍

  18. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഈ ഊള 20 പേജ് എഴുതിയാലേ സഹിക്കില്ല… ഇതിൽ 42 എണ്ണം ഉണ്ടല്ലോ….
    എന്തായാലും ഞാൻ പിന്നെ വായിക്കാ…😂
    നയകന്റെ കാര്യം സെറ്റ് ആണെന്ന് വിശ്വസിക്കുന്നു 🤪🤪🤪🤪

    1. നായകനെ അവള് തച്ചുകൊന്ന്…

      ബാക്കി വായിച്ചു പറ… ബട്ട് ഫീൽ ഒട്ടും ചെയ്യില്ല മാൻ.. മാക്സിമം നോക്കിയിട്ടുണ്ട് ഫീൽ അടിപിക്കാതെ ഇരിക്കാൻ 😍

  19. ഇത് sad ending ആണോ അല്ലെ

    വിരഹം cheating അങ്ങനെ എന്തേലും ണ്ടോ

    1. എന്നാൽ.,.,
      താൻ വായിക്കേണ്ട.,.,.,
      ഹല്ല പിന്നെ.,..,കഥ വായിച്ചറിയു.,.,
      അതിൽ അല്ലെ ഒരു ത്രിൽ ഉള്ളു..,.,

      1. 🤪🤪😄😄 എന്നാലും പറയാമായിരുന്നു

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അവിഹിതം ഉണ്ട് ബ്രോ….
      നായിക നായകന്റെ പൈസ മോഷ്ടിച്ച് തംബുരു എന്നൊരു നാറിയുടെ കൂടെ ഒളിച്ചോടും… അതാണ് കഥ…
      അവസാനം നായകൻ മരിക്കും 😂😂😂 ഭയങ്കര വിറ്റാ

      1. ബൈ ദി ബൈ ആരാ തംബുരു?? ലവനാണോ

        നമ്മുടെ വില്ലൻ 🤪

    3. അതേ.,..,,.
      പെണ്ണ്.,.,. ആള്.,പോക്ക് കേസാണ്.,.,
      രഞ്ജന്റെ കാശ് കണ്ട് നായകനെ ഉപേക്ഷിച്ചു അവന്റെ കൂടെ പോകും.,., ആകെ മൊത്തം സെന്റി കഥയാണ് ,.,. കരഞ്ഞു മെഴുകും.,.,

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഇത് ശരിക്കും kk യിൽ വരേണ്ട കഥയാണ്… കൊറേ വേണ്ടാത്ത ഭാഗങ്ങൾ ഉണ്ട്….😂

        1. യെസ്… ഫുൾ A അല്ലേ

        2. DK

          എവിടെയാണ് ബ്രോ …കണ്ടിട്ടു കുറച്ചായിലോ …ജോബ് കിട്ടി ആ വഴിക്ക് അങ്ങു പോയതാ പിന്നെ കണ്ടിട്ടില്ല

          1. ഇവിടൊക്കെ നടപ്പുണ്ട് ഓളം വെട്ടി 🤪

      2. കൂടെ ഒരു ഊള വില്ലനും.

    4. ഏയ്‌, ചുമ്മാ നായികക്ക് ഭ്രാന്ത്… നായകനെ അവൾ കൊല്ലും… അങ്ങനെ ഫുൾ കോമഡി ആണ് മാൻ…🤪

    1. 5th edo… Etha brand

      1. Ponnu manushyaa like inte kaaryaa njan paranjath not comment

        1. 😄😄 അത് മനസിലായി മോനേ

      2. കൂട്ടി ഇട്ടു കത്തിച്ചതാ 🤪

    1. ♥️♥️♥️

  20. Yeaa monee

    Baaykattee💥💥

    1. ഷുവർ മാൻ 😍

    1. നിന് ക്ക് അങ്ങനെ thann😍വേണം

  21. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰

    1. 🙄😏😏

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        1st 🤪🤪🤪

        1. ♨♨ അർജുനൻ പിള്ള ♨♨

          പോടാ ഊളെ

        2. ശ്ശേ. ആരോടും പറയണ്ട വേണേ ഞാൻ ഡിലീറ്റ് ചെയ്യാം 🤪

    2. ഈ ഗെയിം പൊട്ട ആണ്.. എനിക്ക് മാത്രം ഒറ്റ കഥയിലും ഫസ്റ്റ് കിട്ടാത്ത ഈ പരിപാടി ഞാൻ ബഹിഷ്കരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com