നിർമ്മാല്യം – 5 (അപ്പൂസ്) 2274

Views : 62294

നിർമ്മാല്യം – 5

Nirmmalyam Part 5| Author : Pravasi

Previous Part

ഫ്‌ളൈറ്റിൽ കയറി ഞാൻ ഇരിക്കുമ്പോൾ തൊട്ടടുത്ത് ഒരു മധ്യ വയസ്കനും അപ്പുറത്ത് ഭാര്യയും ആൾറെഡി ആസനസ്ഥരാണ്…

എയർ പിടിച്ചിരിക്കുന്ന ആ സ്ത്രീയെയും അടുത്ത് പാവത്താൻ പോലിരിക്കുന്ന ഭർത്താവിനെയും കണ്ടാൽ തന്നെ കിടപ്പുവശം മനസിലാവും…

എങ്കിലും ആവശ്യക്കാരൻ ഞാനല്ലേ അയാൾക്ക് നേരെ ഒരു ഹായ് വിട്ടു…

തിരിച്ചു ഹായ് വരുമ്പോൾ അപ്പുറത്ത് നിന്ന് പിറുപിറുക്കുന്നത് കേൾക്കാം..

“മേനോൻ,, ഏതാ ജാതീം മതോം എന്നൊന്നും അറിയാതെ കാണുന്നവരോടൊക്കെ ആടിപാടാൻ നിൽക്കല്ലേ എന്ന് എത്ര വട്ടം പറയണം…”

ആ ശുദ്ധൻ അത് കേട്ടതും തൊട്ട് അയിത്തമാകാതിരിക്കാൻ എന്ന വണ്ണം എന്നിൽ നിന്ന് മാക്സിമം അകന്നിരുന്നു..

പുറകിൽ കീർത്തിയേച്ചിയും വെറുതെ ഇരുന്നില്ല… ആളു തൊട്ടടുത്തു ഉണ്ടായിരുന്ന സ്ത്രീയെ ചാക്കിട്ട് സമ്മതിപ്പിച്ചു എന്റെ സീറ്റിൽ ഇരുത്താൻ സമ്മതിപ്പിച്ചു…

“എങ്ങനെ ഒപ്പിച്ചെടുത്തു??”

കീർത്തിയേച്ചിക്ക് ഒപ്പം പിറകിൽ ആളുടെ സീറ്റിന് നേരെ നടക്കുമ്പോൾ ഞാൻ ചോദിച്ചു…

“സിമ്പിൾ ആണ് ചെക്കാ… നീ എന്റെ ഹസ് ആണെന്ന് വച്ചു കാച്ചി… എന്നിട്ടും വീഴാതെ ആയപ്പോൾ പ്രെഗ്നന്റ് ആണെന്നും ഓമിറ്റിങ് ഉണ്ടെന്നും പറഞ്ഞു… അതോടെ കക്ഷി ഫ്‌ലാറ്റ്..”

“ഞഞ്ഞായി..”

അപ്പോളേക്കും കീർത്തിയേച്ചി നടുവിലെ സീറ്റിലിരുന്നു എനിക്ക് കൊറിഡോറിനോട് ചേർന്നുള്ള സീറ്റ് കിട്ടി…

“ഇനി പറയ് ചെറുക്കാ…. എനിക്കുറപ്പുണ്ട് അവൾക്ക് നിന്നോട് ഇഷ്ടം ഉണ്ടെന്ന്… എന്നിട്ടും അവളെങ്ങനെ വേറെ കെട്ടി??”

“ഒക്കെ പറയാമെന്റെ കീർത്തിയേച്ചീ… ആദ്യമൊന്ന് സ്വസ്ഥമായി ഇരിക്കട്ടെ..”

ഞാൻ സീറ്റ് ബെൽറ്റ് ഒക്കെ ശരിയാക്കി കഴിഞ്ഞു ബാക്കി പറഞ്ഞു തുടങ്ങി….

♥️♥️♥️

അഞ്ജനയുടെ സംഭവത്തിന്‌ പിറ്റേന്ന് സന്ധ്യ പിന്നാലെ വന്നു ട്യൂൺ ചെയ്യാൻ നോക്കിയെങ്കിലും ഋതു തന്നെ അതിനെ മുളയിലേ നുള്ളി..

ഞങ്ങളുടെ റിലേഷൻ കൂടുതൽ സുന്ദരമായി തുടർന്നു… മിക്കവാറും ഹോളിഡേയ്സിൽ അവളുടെ വീട്ടിലോ എന്റെ വീട്ടിലോ ഞങ്ങൾ ഒത്തു കൂടി…

Recent Stories

112 Comments

  1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇന്ന് വായിക്കാൻ ശ്രമിക്കാം….ട്ടൊ…

    നമുക്ക് നായകനെ കൊല്ലണം😈😈

    1. ശ്ശേ… നിങ്ങളാണ് എന്നെ സെന്റി എഴുതിപ്പിക്കുന്നെ… നായകനെ കൊല്ലുകയോ?? ശിവ ശിവ… അത്തരം പരിപാടിഒന്നും പാടില്ല മാൻ…

      വേണമെങ്കിൽ നായികയെ 🤪🤪🔪🔪

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അല്ലേൽ വേണ്ട…
        രണ്ടിനേയും തളർ വാദം പിടിച്ച് കിടത്തിച്ചാൽ മതി😄😄😄

        1. സെറ്റ് 😍😍♥

          പക്ഷെ ഒരു പ്രശ്നം.. രണ്ടാളും തളർവാദം പിടിച്ചാ ആര് നോക്കും???🤔

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            Kuttikal aayitt vaatham vannaal mathi😂

          2. എന്നാലും… വേണേ രണ്ടുപേർക്കും വരട്ടു ചൊറി വന്നോട്ടെ.. മാന്തി ഇരിക്കാലോ രണ്ടാൾക്കും 🤪

  2. പ്രവാസി ബ്രോ..
    ഈ പാർട്ട് വളരെ ഇഷ്ടമായി.. ഋതുവും ആയുള്ള സീൻസ് ഒക്കെ നല്ലതായിരുന്നു നല്ല ഫീൽ ഉണ്ടായിരുന്നു .
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. താങ്ക്സ് സെച്ചീ….🤪🤪🤪

      അടുത്ത പാർട്ട് അധികം വൈകില്ലെന്ന് കരുതാം
      . ഇഷ്ടം 😍♥️

  3. പ്രവാസി ബ്രോ,
    കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല, മനസ്സിനെ വല്ലാണ്ട് കീഴടക്കുന്ന ഫീലിംഗ്സ്, ചിലപ്പോഴെങ്കിലും കഥയ്ക്ക് സ്വയംവരത്തിന്റെ ഒരു ചായ്‌വ് വരുന്നില്ലേ എന്നൊരു സംശയം. കഥാന്ത്യം അങ്ങനെ ആവാതിരിക്കട്ടെ…
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ഹായ്… ജ്വാലാ…

      പറഞ്ഞത് സത്യമാണ്… അതുമായി ക്ലബ്‌ ചെയ്യാനൊരു പ്ലാൻ കൂടി ഉണ്ട്.. അടുത്ത പാർട്ടുകളിൽ മനസിലാവും

      ഇഷ്ടം ♥️

  4. സഞ്ജയ് പരമേശ്വരൻ

    ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം….. സ്വയംവരം പോലെ എങ്ങാനും കരയിപ്പിച്ചാൽ കൊന്നു കളയും ഞാൻ

    1. ഹായ്.. മാൻ

      കരയിപ്പിക്കാൻ ഒന്നും പോവുന്നില്ലെടോ…♥️♥️♥️

  5. പൊളി മച്ചാനെ…

    ബല്ലാത്ത ജാതി പ്രണയം തന്നെ..റിതു ,ആരു……

    അവസാന വരികൾ വായിക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ ഫീൽ ചെയ്തു.ആരുവിനെ പോലെ തന്നെ അവനെ വിട്ടു പോവരുതെന്ന് ഋതുവിനോട് പറയാൻ ഉള്ളപോലെ…

    1. ഡാ തടിയാ… ഇജ്ജ് എന്താ പുത്യ കഥകള്‍ ഒന്നും എഴുതാത്തേ…??

      1. അയ്നുള്ള നേരം വേണ്ടേ..? ബിസിയാണ് ചെങ്ങായ്

    2. താങ്ക്സ് മാൻ… ഇഷ്ടം…

      കഥ കഴിഞ്ഞില്ലല്ലോ മാൻ…♥️

  6. Entha machane paraya e vayichondirikumbo kannu niraya. allel vayich kazhina alpaneram vere onnum shradikan patadirikka
    bayankara feelode vayikkan patti
    Othiriri sandham❤️

    1. താങ്ക്സ് മാൻ…

      ഇങ്ങള് എല്ലാരും കണ്ണ് നിറയാ എന്ന് എപ്പോളും പറയാനും മാത്രം ഒന്നുമില്ലല്ലോ ഇതിൽ 🤔
      ♥️♥️♥️

      1. Ath brok kadinahridayamayond😜 thonna enne pole lolanmark pettannu chankadammerum😔

        1. ഞാനും ഒരു ലോല ഹൃദയനാണ് ബ്രോ

  7. Pravasi bro…Njn njngalude kadhak aadyam aayi aavum Oru comment idunnath.Pakshe ellaa storiesum vaayichittund…Orupaad ishttamaanu bro ningalude ezhuth..aa Shaily..Aaa slang ellaam…Adutha baagathinaayi kaathirikkunnu❤❤❤

    1. താങ്ക്സ് മാൻ…

      എല്ലാ കഥകളും ഇഷ്ടമായല്ലോ ♥️

      1. ഒരുപാട് ഒരുപാട് ഇഷ്ട്ടമായി💖💖

  8. 💞💞💞💞💞💞💞

    1. ♥️♥️♥️♥️♥️♥️♥️

  9. ഹീറോ ഷമ്മി

    പൊളിച്ചെട മോനെ…❤❤

    1. താങ്ക്സ് മാൻ ഇഷ്ടം ♥️♥️♥️

  10. Pravasi bro
    Valare nalloru part arnu orupadu ishtapettu
    Thangal ezhuthunna shailiyum avar thammil ullah dialogues and bonding okk sherikkum ishtapettu
    Ee part vayichu kazhinjathe arinjilla
    Nxt part inu ayi kathirikkunu
    With love
    Kora

    1. കോര ഭായ് താങ്ക്സ്…

      അവരുടെ ശൈലിയും ഡയലോഗ്സും തൃശൂർ സ്റ്റൈൽ നോക്കിയത് ആണ്.. ഒക്കെ ആയല്ലോ ലത് മതി 🤪😍

      നെക്സ്റ്റ് പാർട്ട് അധികം വൈകാതെ അയക്കാം ♥️

  11. വൈകിയതിൽ ഒരു പരിഭവവും ഇല്ല. കുടുംബത്തോടുള്ള നിമിഷങ്ങൾ ആസ്വദിക്കൂ ❤️.

    ഏട്ടോ… അഭിപ്രായം പറയാൻ ഞാൻ ആരുമല്ല എനിക്ക് അതൊട്ട് അറിയുകയുമില്ല 😁.
    എന്നാലും വായിച്ചപ്പോ തോന്നിയതൊക്കെ പറയാം.

    ഇത്തിരി നോവ് മെമ്പോടിയായി വിതറിയുള്ള എഴുത്ത് ഉണ്ടല്ലോ…. അത് മനസിലേക്ക് കുത്തി ഇറങ്ങുവാ. ഓരോ വാക്കിലും ഏട്ടൻ കോടുക്കാൻ ഉദ്ദേശിക്കുന്ന ഫീലിംഗ്സ് കൃത്യമായി വായനക്കാരിൽ എത്തുന്നുണ്ട്.
    ഋതുവിനെ ഒത്തിരി ഇഷ്ടായി.
    ഇങ്ങനെ ഒരു കൂട്ടുകാരി വേണം എന്ന് തോന്നിപ്പോകുവാ. കുറച്ച് കൂട്ടുകാരികൾ ഒക്കെ ഉണ്ട്. എന്തും തുറന്ന് പറയാൻ പറ്റുന്നവർ.
    അവര് അച്ഛനോടും അമ്മയോടും പോലും പറയാത്ത കാര്യങ്ങൾ ഒരു ആശ്വാസത്തിനു വേണ്ടി ആണെങ്കി കൂടെ എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്.എന്നാൽ അത് ഋതുവിനെയും ആരുവിനെയും പോലെ അത്രയും ശക്തി ഉള്ള ബോണ്ടിങ് ഒന്നുവല്ല.

    എന്തോ ഈ പാർട്ട്‌ വായിച്ചപ്പോ എനിക്കാ കൂട്ടുകാരിയെ ആണ് ഓർമവന്നത്.

    വായിച്ചോണ്ടിരുന്നപ്പോ അറിയാണ്ട് കണ്ണും നിറഞ്ഞു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഏട്ടന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ഇതായിരിക്കും. നിങ്ങളുടെ വാക്കുകൾ വായിച്ചു സന്തോഷിക്കുന്ന സങ്കടപ്പെടുന്ന പല ഓർമകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് വായനക്കാർ.
    അതിൽ എല്ലാവരും അഭിപ്രായം പറഞ്ഞെന്ന് വരില്ല. അവരുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കി അല്ലെങ്കിൽ ആരെയെങ്കിലും ഓർത്തുപോയിട്ടുണ്ടെങ്കിൽ അതിലും വലിയ അംഗീകാരം കിട്ടണില്ല എന്ന് ഞാൻ കരുതുന്നു.

    അധികം എഴുതി ബോറടിപ്പിക്കുന്നില്ല.
    മനസ് നിറഞ്ഞാണ് ഞാൻ കിടക്കാൻ പോണേ 😍.
    Thank you somuch 💓

    1. കുട്ടപ്പാ ഇഷ്ടം ♥️♥️♥️

      എഴുത്തിനെ പറ്റി പറഞ്ഞതില്ലേ അതിനു വീണ്ടുമൊരു ഇഷ്ടം ♥️

      ഋതു പൂ
      ലൊരു ഫ്രണ്ട് വേണം എന്നത് എല്ലാരുടേം ആഗ്രഹം ആവും … എന്റെയും…

      പിന്നെ വായിച്ചവരിൽ കുറെയേറെ പേര് കമന്റ് തരുന്നുണ്ടല്ലോ ലത് മതി മാൻ…♥️

      പറഞ്ഞth പോലെ ആരുടേയും ആരെയെങ്കിലും ഓര്മിപ്പിക്കാൻ കാരണം അയാൾ ഞാൻ എക്സ്ട്രീം ഹാപ്പി..

      അപ്പോ താങ്ക്സ് മാൻ അടുത്ത പാർട്ടിൽ വീണ്ടും കാണാം

  12. Bro ee kadhayude bakki partukal vayikkan vaiki.but sambhavam poli.oru nalla feel onde.

    1. താങ്ക്സ് മാൻ…. ഇഷ്ടം ♥️

  13. അപ്പൂട്ടൻ❤🇮🇳

    ഉള്ളിലെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശക്തമായ കഥ… പ്രണയകഥ കുടുംബ കഥ.. ഒരുപാട് ഇഷ്ടമായി. ഒരായിരം സ്നേഹത്തോടെ അപ്പൂട്ടൻ

    1. താങ്ക്സ് മാൻ… ഇഷ്ടം ♥️😍😍♥️

  14. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി 💕 വൈകിയത് ഒന്നും കുഴപ്പമില്ല ബ്രോ ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് എന്താണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത തരത്തിൽ ഉള്ള ഒന്ന്
    എല്ലാം നേരിട്ട് അനുഭവിക്കുന്ന ഒരു തോന്നൽ ആണ് അത് ഒക്കെ നോക്കുമ്പോൾ ഈ കാത്തിരിപ്പ് ഒന്നും അല്ല

    സ്നേഹത്തോടെ
    ❤️❤️❤️

    1. സജി ബ്രോ 😍😍😍♥️♥️♥️

      കഥ ഇഷ്‌ടപെട്ടത്തിൽ താങ്ക്സ്… അടുത്ത പാർട്ട് വേഗം അയക്കാൻ നോക്കാം…

  15. Pwoli ❤️

    വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല 😊😍😘
    ഋതു അവള് പൊളിയാണ് മച്ചാ ♥️😇 ഓരോ പ്രാവിശ്യവും അവള് എന്തോ വല്ലാത്ത ഒരു അനുഭൂതി നല്‍കുന്നു 🤗

    അവളുടെ ബാക്കി കഥ അറിയാൻ കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി 💞

    1. ഹായ് മാൻ 😍😍😍 ഇഷ്ടം…

      ഋതു വിനെ ഇഷ്ടമായി അല്ലേ… ശരിയാക്കിത്തരാം 🤪🤪🤪

      ബാക്കി 2 വീക്കസ് കൊണ്ടു അയക്കാൻ ശ്രമിക്കാം മാൻ 😍

      1. 😳😳
        എന്തൊരു ദുഷ്ടനാടോ താന്‍ 🙄

        1. ഹിഹി… ശരിക്കും… നല്ല രസല്ലേ എല്ലാരേം സങ്കടപെടുത്തുമ്പോ??🤔🤔

  16. My Dear Pravasi,

    വളരെ വൈകിയാണെങ്കിലും നല്ലൊരു പാർട്ടാണ് തന്നത്….കുറെ ഏറെ മനസ്സിനെ സങ്കടപ്പെടുത്തുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും വായിക്കാൻ ഒരു പ്രത്യേക ഫീൽ ആയിരുന്നു.പ്രവാസി എന്നുപറഞ്ഞാൽ അതാണല്ലോ…മനസ്സിനെ സ്വാധീനിക്കുന്ന കഥകൾ എഴുതുന്ന രണ്ടുപേരിൽ ഒരാൾ പ്രവാസിയാണ് പണ്ടും ഇപ്പോഴും.

    ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ അഞ്ജനക്കു ശേഷം സന്ധ്യ അവനെ ട്യൂൺ ചെയ്യാൻ വന്നു അല്ലേ….അവൾക്ക് ആദ്യമേ അവന്റെ മേൽ ഒരു കണ്ണു ഉണ്ടായിരുന്നല്ലോ.ഋതു എങ്ങനെയാണ് സന്ധ്യയെ ഒഴിവാക്കിയത് എന്നറിയാത്ത ഒരു വിഷമമേ ഉള്ളൂ. മിക്കവാറും ഋതു അവൾക്ക് ശരിക്കും ഒരു പണി കൊടുത്തു കാണും

    ഋതുവും ആരുവും തമ്മിലുള്ള സൗഹൃദവും റിലേഷൻ ഉം കാണുമ്പോൾ അങ്ങിനെ ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും കൊതിച്ചു പോവുകയാണ്…ഏതൊരു ആൺകുട്ടിയും ആഗ്രഹിക്കുന്നതാണ് ഇതുപോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന/ വിശ്വസിക്കുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട്ഷിപ്പ്.

    ഒരു അന്യ പുരുഷൻ ആയിരുന്നിട്ടുകൂടി സ്വന്തം ശരീരത്തിൽ സ്പർശിക്കുന്നതിന് യാതൊരുവിധ വിലക്കും നൽകാത്ത ഋതുവിനെ മനസ്സിനാണ് ആദ്യം കൈയ്യടി കൊടുക്കേണ്ടത്… അവൾക്ക് അവനെ അത്രയേറെ വിശ്വാസം ഉണ്ട് എന്നതാണ് അതിന്റെ അർത്ഥം.

    ജന്മദിനത്തിന് അവളുടെ വീട്ടിൽ വച്ച് അവളുടെ കുടുംബക്കാരുടെ പരിഹാസം ഏൽക്കേണ്ടിവന്ന ആരുവിന്റെ മനസ്സിനെ പറ്റി ചിന്തിച്ചപ്പോൾ അറിയാതെ എനിക്കും വിഷമം തോന്നി… ആ നിമിഷത്തിൽ അവന്റെ ഉള്ളിൽ വന്ന വിഷമം എനിക്ക് കൂടി ഉണ്ടായത് പോലെ തോന്നി… പ്രവാസി മാജിക്കാണ് അത്‌… വായനക്കാർക്ക് സ്വന്തം അനുഭവമായി തോന്നുന്ന തരത്തിൽ എഴുതുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിലൊരാളാണ് പ്രവാസി…

    അമ്പലത്തിൽ വച്ച് ഋതുവിനോട് പറയാതെ തിരിച്ചു പോന്ന ആരുവിന് മുട്ടൻ പണി ആയിരിക്കും കിട്ടുക എന്ന് ഉറപ്പായിരുന്നു… പക്ഷേ മാടമ്പള്ളിയിലെ മനോരോഗി,അത് ഋതു ആയിരിക്കുമെന്നും വായിച്ചു കഴിഞ്ഞപ്പോൾ ആണ് മനസ്സിലാക്കിയത്…തിരിച്ചു ചെന്ന അവന്റെ നെറ്റിയിൽ കുറി വരച്ചു കൊടുത്തും… ഇലയിട്ട് ചോറു കൊടുത്തു കൂടെ ഇരുന്ന് ഊട്ടിയതും ഉറക്കത്തിൽ അവന്റെ സാന്നിധ്യം അറിയാനായി തപ്പി നോക്കിയതും ഒക്കെ വായിച്ചു തീർത്തത് എങ്ങിനെയാണെന്ന് എനിക്ക് പോലും അറിയില്ല… അത്രയധികം ഫീൽ ആയിരുന്നു അവിടെയെല്ലാം.

    നല്ല ഫീൽ ഉള്ള കഥയാണ്,ഇഷ്ടമായി എന്നും പറഞ്ഞു ഇതൊരു സാഡ് എൻഡിങ് ആയി തീർക്കാം എന്നു വല്ല ഉദ്ദേശവും മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോഴേ പറഞ്ഞേക്കാം ഞങ്ങളുടെ കയ്യിൽ നിന്ന് നല്ല തല്ലു കിട്ടും താങ്കൾക്ക്‌…ഓരോ വരിയും വളരെ പേടിച്ച് പേടിച്ചാണ് വായിച്ചത് എന്തായിരിക്കും എന്ന് അറിയില്ലല്ലോ…കാര്യം പ്രവാസി ആണല്ലോ എഴുതുന്നത്.

    കീർത്തന ചേച്ചി ചോദിച്ചത് പോലെ സഞ്ജയ് ആണോ തമ്പുരാൻ എന്ന് അറിയാനുള്ള ആഗ്രഹമാണ് ഇനിയുള്ളത്…ഇവിടെയൊക്കെ കറങ്ങിനടക്കുന്ന ഊള തമ്പുരാൻ ആണോ ഇനി അത്?രണ്ടുപേരും ഒരാൾ തന്നെയാണോ എന്നാണ് ഇനി അറിയേണ്ടത്… എന്തായാലും രണ്ടാമത്തെ പാർട്ടിൽ ആണല്ലോ ക്ലൈമാക്സ് വരുന്നത്…. കാത്തിരിക്കുക തന്നെ അല്ലാതെ വേറെ എന്താണ് ചെയ്യുക!

    അപ്പോ അധികം വൈകാതെ ഇതിലും മികച്ച ഒരു പാർട്ടുമായി വീണ്ടും വരിക…

    സസ്നേഹം ♥️
    -മേനോൻ കുട്ടി

    1. മേനോൻ കുട്ടീ ♥️♥️♥️♥️

      മനസിനെ സങ്കടപെടുത്തുന്ന ഭാഗങ്ങളോ??🤔

      പിന്നെ സന്ധ്യയുടെ കാര്യം… അതും കൂടി ചേർത്താൽ വല്ലാതെ വലിച്ചു നീട്ടൽ ആവുമെന്നൊരു ഡൗട്ൻ. സോ വേണ്ടെന്ന് വച്ചതാ…

      ബാക്കി എന്താ അങ്ങനെ പോട്ടേ അവരുടെ സൗഹൃദം…

      പിന്നെ ട്രാജഡി… ആരെ കൊല്ലണം എന്ന ആലോചനയിൽ ആണ്..😄😄😄😄

      അല്ല മാൻ… അതോണ്ടല്ലേ ആദ്യ പാർട്ടിൽ തന്നെ അവളെ പ്രെസെന്റിൽ കാണിച്ചത്..

      സഞ്ജയ്‌ ആരാണെന്നും ആദ്യ പാർട്ടിൽ പറയുന്നുണ്ടല്ലോ…

      പിന്നെ തമ്പുരാൻ…. ആളു ഒരു ഊള ആണെന്നത് സത്യം… കഥയിൽ ഞാൻ തമ്പുരാനേ ഒന്നുകൂടി കൊന്നു കൊല വിളിക്കും..🔪🔪🔪🔪😄😄😄😄.

      1. നിനക്ക് പ്രാന്താണെടാ…

        1. ഇജ്ജ് ബേജാറാബണ്ടാന്നു.. അടുത്ത പാർട്ടോ അതിനടുത്ത പാർട്ടോ അനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട് ഞമ്മള്….അനക്ക് സന്തോഷായില്ലേ തമ്പുരാനേ??

          പോയി പണിയെടുക്കെടാ….

          1. കള്ള തിരുമാലി.,.,.

          2. ഹിഹി.. നിനക്കിട്ടു ഒരു പണി തന്നാ മനസിന്‌ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ…ആഹാ…..😍

  17. എന്നാലും എന്റെ ഋതു
    നീയെന്നാ പണിയാ കാണിച്ചേ…..
    ആ ചെക്കൻ ഒരു പൊട്ടൻ ആണെന്നറിഞ്ഞുംവെച്ചിട്ടു
    ഇത്രേം സ്നേഹിച്ചിട്ട്

    അതെ mischer പ്രവാസി
    ഇഷ്ടായി. ഒത്തിരിയൊത്തിരി
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    അതെ ഇടക്ക്
    ലേശം കരയിചാലും
    കുഴപ്പം ഇല്ല്യാ
    ലാസ്റ് വായിച്ചു നിർത്തുമ്പോ
    ഒന്നു ചിരിപ്പിക്കുവോ…

    Waiting🌹

    1. ലാസ്‌റ്റ് ആവുമ്പോ ചിരിപ്പിക്കും ഞാൻ…🤪🤪

      കാര്യായിട്ട് വലിയ സെന്റി ഒന്നും ആക്കില്ല മാൻ… ഹാപ്പി ആയി അവസാനിപ്പിക്കാം….

  18. ❤❤❤❤😘

    1. ♥️♥️♥️♥️♥️

  19. ♨♨ അർജുനൻ പിള്ള ♨♨

    🥰💕💕

    1. 😍♥️♥️

  20. തൃശ്ശൂർക്കാരൻ 🖤

    🖤🖤🖤🖤🖤😇

    1. ♥️♥️♥️♥️♥️♥️

  21. ❤❤

    1. ♥️♥️♥️♥️

    1. 🔪🔪🔪🔪 ചുറ്റിക കാണാനില്ല.. തത്കാലം അഡ്ജസ്റ്റ് ചെയ്യ് മാന്

    1. 3rd ♥️♥️

    1. തമ്പു ചതിച്ചതാ ആശാനേ

    1. ഊളെ ഞാൻ പറഞ്ഞത് കൊണ്ടു no1ആയി അല്ലേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com