ദക്ഷിണ കൊടുക്കേണ്ട സമയം മുതിർന്നവർക് ദക്ഷിണ ഒകെ കൊടുത്തു കൊണ്ട് അവൾ അകത്തു നിന്നു…
സമയം ആയതും എല്ലാരും കുടുംബക്ഷേത്രത്തിലേക് തിരിച്ചു….
അമ്പലനടയിൽ എത്തിയതും മാലു കാറിൽ നിന്ന് ഇറങ്ങി….
നടയുടെ മുന്നിൽ തന്നെ വരനായി വേഷം ധരിച്ചു നിക്കുന്ന മിഥുനെ കണ്ടതും ഉള്ളോന്ന് പിടഞ്ഞു…
നിതിന് വേണ്ടി തിരഞ്ഞതും അവിടെ എങ്ങും കണ്ടില്ല…
അവളെ ആനയിച്ചു കൊണ്ട് അമ്പലനടയിൽ എത്തി…..
കണ്ണുകൾ അടച്ചു പ്രാർത്ഥിക്കാൻ ആയി തിരുമേനി പറഞ്ഞു .. ഇരുവരും.. കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു ….
ഇരുവരോടും മുഖാമുഖം തിരിയാൻ പറഞ്ഞു….
മുഖത്തോട് മുഖം നോക്കി…. അവളുടെ കണ്ണിൽ നിസ്സഹായത ആയിരുന്നു….
ഇരുവരും പരസ്പരം ചന്ദനം ചാർത്തി…
തിരുമേനി എടുത്ത് നൽകിയ താലി അവൾക് നേരെ നീട്ടി…
അവൾ കണ്ണുകൾ ഇറുകെ അടച്ചു….
കഴുത്തിൽ താലി വീണു… കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീരും…..
അവൾ കണ്ണുകൾ തുറന്നു…. മുന്നിൽ ഉള്ള ആളെ കാണാൻ അവൾക് തോന്നിയില്ല ….. തല താഴ്ത്തി തന്നെ നിന്നു…..
സീമന്ത രേഖ ചുവപ്പിച്ചതും .. അവൾ അവന്റെ മുഖത്തേക്ക് നോക്കി….
അവളുടെ കണ്ണിൽ വീണ്ടും നീർത്തിളക്കം തെളിഞ്ഞു…..
കണ്ണുകൾ വിടർന്നു….
മുന്നിൽ നിറപുഞ്ചിരിയോടെ നിക്കുന്ന നിതിൻ നെ കാൺകെ അവൾക് ശ്വാസം വിടാൻ പറ്റാത്ത വിധം നിന്നു….
അവൾ താലിയിലേക് നോക്കി…. അത് കയ്യിൽ എടുത്തു…..
നിതിൻ എന്ന് പേര് കൊതിയ ആലില താലി സൂര്യപ്രഭയിൽ വെട്ടിത്തിളങ്ങി….. അവൾ ചുറ്റും നോക്കി…. എല്ലാരിലും നിറഞ്ഞ പുഞ്ചിരി …. കുറച്ചു മാറി…. മായയുടെ തോളിൽ കയ്യിട്ടു നിക്കുന്ന മിഥുനെ കണ്ടു…..
അടുത്തായി തന്നെ.. ദേവ് ന്റെ അടുത്തേക് നിക്കുന്ന നിത്യയെയും….
അപ്പയും അമ്മയും എല്ലാം സന്തോഷത്തിൽ ആണ്…..
“എന്താണ് ഭാര്യയെ…. മ്മ്ഹ്ഹ്… ” അവൾ ആകെ അന്തം വിട്ടു നീക്കുക ആണ്…..
“കഴുത്തിലെ എന്റെ പേര് കൊത്തിയ താലിയും… ❤️നിൻ നെറുകയിൽ❤️ എൻ കയ്യാൽ ചാർത്തിയ ചുമപ്പും നിന്റെ ഭംഗി കൂട്ടുക ആണ്…. “അവന് മനസ്സിൽ മന്ത്രിച്ചു…
“ഹാരം അണിഞ്ഞോളു… ” തിരുമേനി അത് പറഞ്ഞതും അവൾ അവന് തുളസി മാല ഇട്ടു കൊടുത്തു…. തിരിച്ചവനും….
അപ്പ വന്നു… അവന്റെ കയ്യിൽ ആയി അവളുടെ കൈ വെച്ചു കൊടുത്തു….. അവന് അത് മുറുക്കെ പിടിച്ചു….
“അപ്പ… എന്താ ഇതൊക്കെ… “മാലു അപ്പയോട് ചോദിച്ചു..
“എല്ലാം മോൾക് മോൻ പറഞ്ഞു തരും…. ”
അവൾ നിതിനെ ഒന്ന് നോക്കി..
അവൾ ഇരുകണ്ണുകളും അടച്ചു കൊണ്ട്…. എല്ലാം ഞാൻ ഏറ്റു എന്നാ രീതിയിൽ തല ആട്ടി…
പിന്നെ വലം വെക്കൽ എല്ലാം കഴിഞ്ഞു…..
ആ സമയം നമ്മളെ ദേവ് ന്റെ അടുത്ത് എത്തീട്ടുണ്ട് നിത്യ
“കൂയ് മാഷേ… ”
അവളെ വിളിച്ചു കെട്ടി ഞെട്ടി നിക്ക ആണ് ദേവന് (ഇവൻ ആണുങ്ങളെ പറയിപ്പിക്കും ന്ന തോന്നുന്നേ… )
അവന് അവളെ നോക്കി
“ഇങ്ങനെ ഒകെ നിന്ന മതിയോ…. അതുപോലെ എന്നാ എന്റെ അച്ഛന്റെ കയ്യിൽ ന്ന് എന്റെ കൈ പിടിക്കുന്നെ…. ”
ചെക്കന്റെ കിളികൾ അതിന്റെ വഴിക്കി പോയി ട്ടോ
കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് ?
Super!!!
Nalloru kadhayumayi veendum varuka.
Thanks
????????
Super
ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… ???. വെയ്റ്റിംഗ് for അഗ്നി മിത്ര ???
അഖില..
കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️
അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .
Nice
നന്നായിട്ടുണ്ട്
kollam. nannaittundu.
Awwww ❤️
നന്നായിട്ടുണ്ട് ❤❤❤
Kidu ???????
???
❤first ?