നിഴലായ് അരികെ -9 [ചെമ്പരത്തി] 334

“അന്ന് ഗാനമേളക്കിടക്കു തുള്ളുന്നതിനിടയിനിടയിൽ നിന്നെ ഒരു പെൺകൊച്ചു തട്ടി താഴെയിട്ടു കൈ ഉളുക്കിയത് മറന്നിട്ടില്ലല്ലോ??? “

 

“ഇല്ല…… അതിപ്പോ എന്തിനാ ഇവിടെ……??? ”

 

“ആാാ……നീ പറഞ്ഞ ആ പാവം കുട്ടിയാണ് നിന്നെ തള്ളി താഴെ ഇട്ട് കൈ ഒരു പരുവം ആക്കിയത്……”

 

“പ്രിയയോ….. ????”

നന്ദന്റെ കണ്ണ് മിഴിഞ്ഞു…

 

 

” മ്മ്…… ”

 

“നീ ഇതെങ്ങനെ അറിഞ്ഞു..??.. ”

നന്ദൻ സംശയഭാവത്തിൽ അവളെ നോക്കി….

 

“ഞാൻ അവളെ മറന്നിട്ടില്ലല്ലോ നന്ദാ…..കോളേജിൽ കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു…..

പിന്നെ കഴിഞ്ഞ ദിവസം അവരുടെ സംസാരം ഞാൻകേട്ടിരുന്നു…”

 

“എന്നി ട്ട്  നീ എന്താ എന്നോട് പറയാതിരുന്നേ.??? ?”

 

“നീ അത് മനസ്സിൽ വച്ചു അവളോട് പെരുമറിയാലോ എന്നോർത്താണ് ഞാൻ………

……”

 

നന്ദൻ അവളെ രൂക്ഷമായിട്ടൊന്നു നോക്കി…..

 

“പിന്നെ ഒരു കാര്യം കൂടിയുണ്ട്….. കേൾക്കുമ്പോൾ പൊട്ടിത്തെറിക്കരുത്…… ”

 

“പറ……… ”

 

 

“ആ… കത്തുകൾ അത്…. പ്രിയ എഴുതിയതല്ല…… അത്……..”

 

“അമ്മൂ നിർത്തിക്കോ നീ……ഗാനമേളക്കിടക്കു അറിയാതെ ഒരബദ്ധം പറ്റിപ്പോയതിനു  ആണോ നീ ഇങ്ങനൊക്കെ…..????.. ഛെ…. നിന്നെക്കുറിച്ചു ഞാൻ ഇങ്ങനെ കരുതീലാട്ടോ….. “???????????

 

 

“നന്ദാ……. “അവൾ ചാടിയെണീറ്റു… “ഇനിയെങ്കിലും എന്നെ പറയാൻ സമ്മതിക്കണം.. ” ???

 

“പറഞ്ഞു തൊലക്കു….. എന്താണെങ്കിലും….. “

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.