നിഴലായ് അരികെ -9 [ചെമ്പരത്തി] 334

“ആ കുട്ടികളുടെ കാര്യം നീ ആലോചിച്ചോ അമ്മൂ….. ???അവനെ വെറുതെ വിട്ടാൽ ഇനിയും ആവർത്തിക്കില്ലേ…..ഇത്??? ഒന്നുമില്ലെങ്കിലും നീ അവരുടെ ടീച്ചർ അല്ലെ… “

“നന്ദാ….. ഞാൻ…… അന്നേരം ആ കുട്ടികളുടെ ഭാവി ഓർത്തിട്ടു ആണ്…..പുറത്തറിഞ്ഞാൽ, വേട്ടക്കാരനെക്കഴിഞ്ഞും ബാധിക്കപ്പെടുക ആ കുട്ടികളെ ആയിരിക്കും….. അവനെ എല്ലാവരും മറക്കും….പക്ഷെ ആ കുട്ടികൾ……. അത് കൊണ്ടാണ്.. നീ അറിഞ്ഞാൽ അതിലും വലിയ പ്രശ്ങ്ങളിലേക്കു പോകും…….. പ്ലീസ്

ആരോടും ഇത് പറയരുത്എനിക്കിതു അറിയാമെന്നു അയാൾക്കറിയില്ല എന്ന് തോന്നുന്നു……പിന്നെ നാളെ അയാളുടെ വീട്ടുകാർ വരുന്നുണ്ട് എന്നറിഞ്ഞു……. അവരോട് വരണ്ട എന്ന് നീ പറയണം……. “

നന്ദൻ കുറച്ചു നേരം ആലോചിച്ചിരുന്നു… എന്നിട്ട് പറഞ്ഞു….

“അവർ നാളെ വന്നിട്ട് പോകട്ടെ… അമ്മൂ…..”

“നന്ദാ…… ????നീ എന്താ പൊട്ടൻകളിക്കുവാണോ???? “

“അവർ വരും…… “

നന്ദന്റെ വാക്കുകൾ ഉറച്ചിരുന്നു..

ആര്യ കലി കയറിയ മുഖത്തോടെ നന്ദനെ നോക്കിയിരുന്നു…

“നിനക്ക് പറയാനുള്ളത് കഴിഞ്ഞോ അമ്മൂ??? “

“ഇല്ല …… “

“ഇനിയെന്താ..?? “

“പ്രിയയെക്കുറിച്ചു ആണ്…… “

“ഓ………എന്തിനാ അമ്മൂ വെറുതെ..ആ പാവം കുട്ടിയെ കുറിച്ച്…….??”

“നന്ദാ….. ഇനിയെങ്കിലും നീ എന്നെയൊന്നു പറയാൻ സമ്മതിക്കു….. “”

“ഓ…… പറ….. ??”

“നമ്മൾ പണ്ട് ഉത്സവത്തിന് പോയതോർക്കുന്നുണ്ടോ നീ..?? “

“മ്മ്….. മേലോത്തുംകുന്നിൽ…. അല്ലെ “

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.