നിഴലായ് അരികെ -9 [ചെമ്പരത്തി] 334

ക്ലാസ്സ്‌ തീരാൻ ആയതു കൊണ്ട്, രണ്ടുമൂന്നു  ദിവസം കഴിഞ്ഞപ്പോൾ ബോബി ക്ലാസ്സിൽ വരാൻ തുടങ്ങിയെങ്കിലും, പരമാവധി നന്ദന്റെയോ, ആര്യയുടെയോ മുന്നിൽ പെടാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു…

 

പിറ്റേ ശനിയാഴ്ച  തേർഡ് ഇയർസ് ന്റെ ടൂർ ആരംഭിച്ചു….. 4 ദിവസത്തെ പരിപാടികൾ ആണ് നിശ്ചയിച്ചിരുന്നത്…. നന്ദൻ,  വീട്ടിലെ മെയ്ന്റനൻസ് കാരണം  കുട്ടികളുടെ കൂടെ പോയില്ല…. ആര്യ കുറെയേറെ

വാശി പിടിച്ചും പിണങ്ങിയുംനോക്കിയെങ്കിലും നന്ദൻ തീരുമാനം    മാറ്റിയില്ല….

ശനിയാഴ്ച   രാത്രി  പുറപ്പെടുന്ന സംഘത്തോടൊപ്പം പോകാൻ വേണ്ടി ആര്യയെ, നന്ദൻ കോളേജിൽ കൊണ്ടുവിട്ടു…

രാത്രി 10 മണിയോടെ അവർ യാത്ര തിരിക്കാൻ തയ്യാറെടുത്തു ..

 

‘ആക്‌സിഡന്റ് ‘ കാരണം പോകുന്നില്ല എന്നു പറഞ്ഞിരുന്ന ബോബി അവസാന നിമിഷം അവരുടെ ഒപ്പം ചേർന്നു….

 

 

തന്റെ  ഇനിയുള്ള ജീവിതം   അടിമുടി മാറ്റിമറിക്കാൻ പോകുന്നതാണ്  ഈ യാത്രയുടെ അവസാനം എന്നറിയാതെ  നന്ദനോട് യാത്രപറഞ്ഞു ആര്യ ബസിൽ കയറി….

അവരെയും വഹിച്ചു ബസ് കോളേജ് കവാടം വിട്ട് പുറത്തേക്കിറങ്ങി…….

 

 

(തുടരും…….. )

 

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.