നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

ഭാവം വിവേചിച്ചറിയാൻ കഴിയാത്ത ഒരു ചിരിയോടെ നന്ദൻ പറഞ്ഞു നിർത്തി….

 

അതോടെ ആര്യ അവനെ ഒന്നു തുറിച്ചു നോക്കിയിട്ട് ദേഷ്യം മുഴുവൻ മുന്നിലിരുന്ന ചിക്കനോട് തീർത്തു….

 

 

 

 

 

 

 

*********

 

 

 

 

 

പിറ്റേന്ന് പതിവിലും താമസിച്ചാണ്   ഇരുവരും കോളേജിൽ എത്തിയത്…

 

“ഓ….. വരുന്നുണ്ടല്ലോ ഒലിപ്പീര് …. “???

 

അവരെ കണ്ട നയന മിസ്സ്‌ നന്ദന്റെ അടുത്തേക്ക് വരുന്നത് കണ്ട്  ആര്യ പതിയെ പറഞ്ഞു…

 

“നന്ദൻ സാർ….. അറിഞ്ഞോ…..??? ”

 

“എന്താ മിസ്സേ…?? എന്ത് പറ്റി..?? ”

 

“അതെ……. ബോബി സാറിന് ഇന്നലെ ആക്‌സിഡന്റ് ആയി…… ബൈക്കിൽ നിന്നും വീണതാ….. നല്ല പരിക്ക് ഉണ്ടെന്നാ പറഞ്ഞത്… കൈ വിരൽ ഒടിഞ്ഞിട്ടുണ്ട്, പല്ല് ഇളകിയിട്ടുമുണ്ട് എന്നാ കുട്ടികൾ പറഞ്ഞത്…….”

 

“അയ്യോ….. എപ്പോൾ.?? ”

 

നന്ദൻ ചെറിയൊരു ഞെട്ടൽ അഭിനയിച്ചു ചോദിച്ചു…..

 

“ഇന്നലെ വൈകുന്നേരം ആണെന്ന്…. ഹോസ്പിറ്റലിൽ ആണത്രേ… ഇന്ന് ഡിസ്ചാർജ് ആകുംന്നാ പറഞ്ഞത്…. ”

 

“റൂമിലേക്ക് വന്നിട്ട് പോയി കണ്ടാൽ പോരെ  നന്ദാ….??  “ആര്യ, നയന കേൾക്കാൻ വേണ്ടി ചോദിച്ചു….

 

“മ്മ്മ്…. മതി…. ”

 

 

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.