നിഴലായ് അരികെ -9 [ചെമ്പരത്തി] 334

നിഴലായ് അരികെ 9

Author : ചെമ്പരത്തി

[ Previous Part ]

 

 

അവൾ വേഗം മുഖം തിരിച്ചു നന്ദനറിയാതെ കണ്ണുകൾ തുടച്ചെങ്കിലും നന്ദൻ അത് കണ്ടിരുന്നു…

“അമ്മൂ…… നീയെന്തിനാ കരഞ്ഞത്?? “

“ഞാൻ കരഞ്ഞില്ലല്ലോ നന്ദാ…. നിനക്ക് തോന്നിയതാ…. “

“കളിക്കല്ലേ അമ്മൂ….. നിന്നെ ഞാൻ ഇന്ന് ആദ്യമായല്ലല്ലോ കാണുന്നത് ……നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടിരുന്നു… ഇനി പറയൂ എന്താ കാര്യം??? “

“അത് കാറ്റടിച്ചിട്ടാണ്…… പിന്നെ നിന്നോട് ഞാൻ പറഞ്ഞതല്ലേ നന്ദാ…. എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന്….. പ്രത്യേകിച്ച്  ആ ബോബിയുടെ ആലോചന…….”

‘ഓ… അപ്പോൾ അതാണ് കാര്യം…. കല്യാണം ആലോചിച്ചത് പിടിച്ചിട്ടില്ല……’നന്ദൻ മനസ്സിൽ ഓർത്തു.

“എന്റെ അമ്മൂസേ…….. അതായിരുന്നോ നിന്റെ പ്രശ്നം……??    ഹോ…. ഞാൻ വെറുതെ ടെൻഷൻ അടിച്ചു….എടീ പോത്തേ…ഞാൻ പറഞ്ഞില്ലേ എന്റെ അഭിപ്രായത്തിൽ അതൊരു നല്ല ആലോചന ആണ്…. നല്ല ചുറ്റുപാടും ഉണ്ട്, കാണാനും നല്ലതാണ്…. അത് കൊണ്ടല്ലേ ഞാൻ……………… “

“നന്ദാ…..ഇനി അയാളെക്കുറിച്ചു നീ പറയണ്ട……… അയാൾ ശരിയല്ല  എന്നെനിക്ക് അറിയാം….. “

നന്ദന്റെ മുഖം ചുവന്നു…..

“അമ്മൂ….. നിനക്കിഷ്ടമില്ലെങ്കിൽ ഓക്കേ ഞാൻ നിർബന്ധിക്കുന്നില്ല….. പക്ഷെ ഒരാളെക്കുറിച്ചു അനാവശ്യം പറയരുത്…. “

ആര്യ വേദനയോടെ ഒന്ന് ചിരിച്ചു…..

“നന്ദാ……. നിനക്ക് എന്നെയാണോ വിശ്വാസം അതോ ഇന്നലെ കാണാൻ തുടങ്ങിയ അയാളെയാണോ…?? “

“അമ്മൂ… നീ എഴുതാപ്പുറം വായിക്കേണ്ട….. എനിക്ക് വിശ്വാസം നിന്നെ തന്നെ ആണ്….. പക്ഷെ കല്യാണം മുടക്കാൻ വേണ്ടി നീ എന്തിനാ ആവശ്യം ഇല്ലാത്തതൊക്കെ പറയുന്നേ…..?? “

അവൾ ഒന്ന് നെടുവീർപ്പിട്ടു….

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.