നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

എത്തിയപ്പോൾ അവളിൽ നിന്നും കൈ വിട്ട് അവൻ തോളിൽ കിടന്ന ബാഗ് സെറ്റിയിലേക്കിട്ട് അതിലേക്കു ഇരുന്നു………..

നന്ദൻ കയ്യിൽനിന്നും പിടിവിട്ടിടത്തു തന്നെ, അവനിൽ നിന്നും കണ്ണ് പറിക്കാതെ നോക്കി നിൽക്കുന്ന ആര്യയെ അവൻ സാകൂതം വീക്ഷിച്ചു…..

“പപ്പായും മമ്മിയും ന്ത്യെ  അമ്മൂ…..???”

വീണ്ടുമവൾ സാരിത്തുമ്പിൽ വിരൽ ചുറ്റാൻ ആരംഭിച്ചു എന്ന് കണ്ട നന്ദൻ, വേഗം വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു…..

അവൾ വേഗം നന്ദന്റെ വീട്ടിലേക്കു വിരൽ ചൂണ്ടി കാണിച്ചെങ്കിലും പരിഭവങ്ങൾ  നിറഞൊഴുകിയ കണ്ണുകൾ അവനിൽ നിന്നും തെല്ലു പോലും മാറിയില്ല……

അവളുടെ പരിഭവങ്ങൾ വേഗത്തിലൊന്നും തീരില്ല എന്ന് മനസിലായ നന്ദൻ വേഗം എഴുന്നേറ്റു, അവളുടെ കയ്യിൽ പിടിച്ചു തന്റെ അരികിൽ സെറ്റിയിൽ ഇരുത്തി……
കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്ന അവരുടെ നിശ്വാസങ്ങൾ മാത്രം വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു…..
.

കുറച്ചു നേരം കഴിഞ്ഞിട്ടും തന്റെ നെഞ്ചിലെ മുറിപ്പാടിലേക്ക് നോക്കി, ഇടയ്ക്കിടയ്ക്ക് ജലകണങ്ങൾ അടർന്നു വീഴുന്ന കണ്ണുകളോടെ കാലിന്റെ തുടയിൽ ചിത്രം വരച്ചു കൊണ്ട് മൗനമായിരിക്കുന്ന അവളെക്കണ്ടു നന്ദൻ തന്നെ നിശബ്ദത വെടിഞ്ഞു…..

“അമ്മൂ…..”

“ങും……”
അവൾ പതറിയ സ്വരത്തിൽ ഒന്ന് മൂളി…
“നീയെന്താ അപ്പറത്തൊട്ട് പോകാതിരുന്നത്…???”

“ഒന്നൂല്ല്യ….. ന്റെ മനസ്സിൽ ന്തോ ഒരു തോന്നൽ നന്ദേട്ടൻ ഇന്ന് വരൂന്ന്….. അതു കൊണ്ട്………”

“മ്മ്മ്മ്മ്മ്……..ഇനിപ്പറ…….ന്താ നിനക്കെന്നോട് പറയാനുള്ളെ…….???”

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.