നിഴലായ് അരികെ – 18 [ചെമ്പരത്തി] 778

“ദേവേട്ടാ…… പ്ലീസ് ടാ…… നിക്ക് വിശക്കുന്നുണ്ട് നല്ലോണം…..”

“അതിനിപ്പോ പേരയിൽ കയറാൻ ഒന്നും പോകണ്ട……..”
എന്നും പറഞ്ഞവൻ ബാഗ് വലിച്ചെടുത്തു…..
അതിൽ നിന്നു അഞ്ഞൂറ് ml ന്റെ ഒരു ടെൻഡർ കൊക്കനട്ട് ഐസ് ക്രീമും ഒരു പൊതി നിറയെ ഗ്രിൽഡ് ചിക്കനും പുറത്തെടുത്തു…..

“എല്ലാവർക്കും കൂടി മേടിച്ചതാണ്………….. പക്………….”

“അവർക്കു നാളെ മേടിച്ചു കൊടുക്കാം…. ആദ്യം ന്റെ വിശപ്പു മാറട്ടെ……”
പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ അവൾ ഇടയ്ക്കു കയറി….

“നിനക്ക് പിന്നെ ആക്രാന്തം ഒട്ടും ഇല്ലാത്തോണ്ട് കുഴപ്പല്യ…….”

“നന്നായിപ്പോയി…..”
നന്ദനെ ഇളിച്ചു കാണിച്ചുകൊണ്ടവൾ ഓടിപ്പോയി കൈകഴുകി വന്നു തന്റെ ജോലി ആരംഭിച്ചു……
രണ്ടു പേരും കൂടി അരമണിക്കൂർ കൊണ്ട് ഭക്ഷണം എല്ലാം കഴിച്ചു, ആര്യ നേരെത്തേയെപ്പോഴോ റൂമിൽ കൊണ്ട് വച്ച വെള്ളവും കുടിച്ചു…..

പതിയെ ബെഡിലേക്ക് മറിഞ്ഞ നന്ദന്റെ, അരികിൽ അവന്റെ നെഞ്ചിൽ കൈവച്ചവളും ഉണ്ടായിരുന്നു……. പരസ്പരം വാക്കുകൾ കൊണ്ട് ഒന്നും സംസാരിച്ചില്ലെങ്കിലും, അവന്റെ നെഞ്ചിൽ ചിത്രം വരച്ചുകൊണ്ടിരുന്ന അവളുടെ വിരലുകൾക്ക് ഒരുപാടു പറയാനുണ്ടായിരുന്നു……..

കുറച്ചുനേരം അങ്ങനെ കിടന്നതോടെ നന്ദന്റെ കണ്ണുകളെ മയക്കം പിടികൂടി…… അധികം താമസിയാതെ തന്നെ നല്ല ഉറക്കത്തിലേക്കവൻ കൂപ്പുകുത്തി….

തന്റെ പ്രാണന്റെ പാതിയെ തനിക്കു സ്വന്തമായി കിട്ടിയെന്ന സന്തോഷം ആര്യയുടെ ഉറക്കത്തെ അവളിൽ നിന്നകറ്റി……

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.