വലതു കൈ, വലതു ഷോൾഡറിൽ ഇട്ട ബാഗിന്റെ വള്ളിയിൽ മുറുകെ പിടിച്ചു ഇടതു കൈ കൊണ്ട് ആര്യയുടെ പുറത്തു കൂടി ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു….
ഒരു നിമിഷം കഴിഞ്ഞിട്ടവൾ, അവനെ ചുറ്റിപ്പിടിച്ചിരുന്ന ഇടതു കൈ മുന്നോട്ടെടുത്തു, ഇടയ്ക്കിടയ്ക്ക് തന്റെ കണ്ണുനീർത്തുള്ളികൾ വീണു മറയുന്ന നന്ദന്റെ നെഞ്ചിലെ രോമങ്ങളിൽ, വേദനിപ്പിക്കാതെ മൃദുവായി പിടി മുറുക്കി….
അൽപനേരം കഴിഞ്ഞപ്പോൾ കാൽ വേദനിച്ച നന്ദൻ അവളുടെ പിടി വിടുവിക്കാൻ നോക്കിയെങ്കിലും കാത്തിരുന്ന് കിട്ടിയ സൗഭാഗ്യം നഷ്ടപ്പെടുത്താൻ കഴിയില്ല എന്നവണ്ണം
ഒന്ന് കുറുകിക്കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് തന്നെ പറ്റിച്ചേർന്നു…..
അവളിൽ നിറഞ്ഞ നിശബ്ദതയുടെ കാരണം തേടി നന്ദന്റെ മനസ്സ് അലയുമ്പോൾ,
ഇത്രയും നാൾ ഒരു കൈദൂരമകലത്തിൽ വാചാലമായിരുന്ന ആര്യയുടെ ഹൃദയം ഇന്ന് അവനിൽ ചേർന്നൊട്ടി പരിഭവങ്ങൾ പറഞ്ഞു തീർത്തുകൊണ്ടിരുന്നു…..
കാലിന്റെ വേദന അസ്സഹനീയമായതോടെ നന്ദനവളെ ഇത്തിരി ബലം പിടിച്ചു അടർത്തിമാറ്റി അവളുടെ കയ്യിൽ പിടിച്ചു അകത്തേക്കു നടന്നു…..
അത്രനേരം മൂടിക്കെട്ടി നിന്ന മാനം പതിയെ കരയാൻ തുടങ്ങിയിരുന്നു പുറത്തു….
പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ സമ്മതിക്കാത്തതിനാൽ ആകണം നന്ദനെ നോക്കി ചുണ്ട് കൂർപ്പിച്ചയവളുടെ മുഖത്ത് ഒട്ടിച്ചുവച്ചൊരു ദേഷ്യം അവൻ കണ്ടു…..
അവളുടെ കൈ പിടിച്ചു വലിച്ചവൻ അകത്തേക്കു നടന്നു…. പിറകെ ഒരു കുഞ്ഞു ബലം പിടുത്തത്തോടെ ആര്യയും…..
ആഡംബരം വിളിച്ചോതുന്ന ഹാളിൽ
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️