“ശരി എന്നാൽ……. പിന്നെ വിളിക്കാം…..”
എന്നാൽ നന്ദൻ പറഞ്ഞു അവസാനിപ്പിച്ചു കാൾ കട്ട് ചെയ്യുന്നതിന് മുന്നേ പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു…..കാൾ കട്ട് ആകുകയും ചെയ്തു……
തന്നോട് വല്ലാതെ ദേഷ്യമോ, അല്ലെങ്കിൽ സങ്കടമോ വന്നാൽ എന്തെങ്കിലും ഒന്നവൾ എറിഞ്ഞു പൊട്ടിക്കും എന്ന് നന്ദന് അറിയാവുന്നതിനാൽ തിടുക്കത്തിൽ അവൻ ആര്യയെ കാൾ ചെയ്തു…..
എന്നാൽ “സ്വിച്ചഡ് ഓഫ് ‘എന്ന മറുപടി കിട്ടിയപ്പോൾ തന്നെ ഒരു ചെറു ചിരി അവനിലുണ്ടായി…….
“ഫോണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി….”
എന്നൊരാത്മഗതത്തോടെ വാതിൽ പൂട്ടിയവൻ തിടുക്കത്തിൽ രവിയേട്ടന്റെ അടുത്തേക്കു നടന്നു….
എറിഞ്ഞു കുത്തി പെയ്ത മഴക്കു ശമനം ഉണ്ടായിരുന്നു……..
രവിയേട്ടനോട് തിങ്കളാഴ്ച കാണാം എന്നും പറഞ്ഞു അവൻ വണ്ടിയെടുത്തു…..കനത്ത മഴ ആയതിനാൽ ആകണം ചുരത്തിലും അതു കഴിഞ്ഞും വാഹനങ്ങൾ കുറവായിരുന്നു….വളവിലൊഴികെ ഒരിടത്തും വണ്ടിയുടെ സ്പീഡ് 60-70 ൽ താഴ്ന്നില്ല….
എട്ടര ആയപ്പോഴേക്കും നന്ദൻ വീട്ടിലെത്തി….. തന്റെ വീട്ടിലേക്കു കയറാതെ ആര്യയുടെ വീട്ടിലേക്കാണ് വണ്ടികയറിയത്…..
മഴത്തുള്ളികൾ വന്നു പതിച്ചു ചിന്നഭിന്നമായ പൂക്കൾ നിറഞ്ഞ മുറ്റത്തേക്കു കയറിയപ്പോഴേ അവൻ കണ്ടു തന്റെ വണ്ടി കണ്ടപ്പോൾ സിറ്റൗട്ടിലെ ചാരുപടിയിൽ നിന്നും പിടഞ്ഞെണീറ്റ് പോർച്ചിലേക്കു ഓടിയിറങ്ങുന്ന ആര്യയെ….
വീതിയേറിയ പോർച്ചിൽ ഫിലിപ്പിന്റെ ഫോർച്ചുനറിന്റെ സൈഡിൽ കൊണ്ട് വണ്ടി നിർത്തി,
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️