“ഞാൻ….. ഇല്ല അമ്മൂ…..അവിടെ വന്നു അധികം നിൽക്കാൻ പറ്റില്ല….. അച്ഛന് ദേഷ്യമായിരിക്കും…..”
“അതന്ന് ആരോടും പറയാതെ ഇറങ്ങിപ്പോയത് കൊണ്ടല്ലേ…….
നിന്നോടുള്ള ദേഷ്യം കാരണം അച്ഛൻ പറഞ്ഞിട്ട് , ‘വിളിക്കണ്ടാ അവനു തോന്നുമ്പോൾ വരട്ടെ’ന്നും പറഞ്ഞു ന്റെ ഫോൺ വരെ മേടിച്ചു വച്ചേക്കുവായിരുന്നു ഇവിടെ…..ആകെ കുഞ്ഞീനെ വിളിക്കാൻ മാത്രമേ ഫോൺ തരൂള്ളായിരുന്നു…. അതും അടുത്തു ആരെങ്കിലും നിൽപ്പുണ്ടെങ്കിൽ മാത്രം….. ‘ന്റെ കെട്ട്യോനെയാ വിളിക്കണേ ‘ ന്ന് പറഞ്ഞിട്ട് പോലും ആരും സമ്മയ്ച്ചില്ല……ന്നിപ്പോ അവര് രണ്ട് പേരും കൂടി അമ്മേടെ അടുത്തു പോയപ്പോ ഞാൻ ഒന്ന് തപ്പി നോക്കിയതാ…… അതു കൊണ്ടുപോയില്ലായിരുന്നു…… ഇവിടെ ല്ലാർക്കും നിന്നോട് ദേഷ്യാ നന്ദേട്ടാ……. ഇതൊന്നും നീ കാരണം ഉണ്ടായത് അല്ല എന്ന് ഞാൻ കരഞ്ഞു പറഞ്ഞിട്ടും ആരും സമ്മതിക്കുന്നില്ല……”
മനസ്സിൽ നിറഞ്ഞ കുറ്റബോധത്തിന്റെയാകണം, അവളുടെ സ്വരം ഒരിളം കാറ്റിനോളം നേർത്തിരുന്നു……
“എന്തേലും ആകട്ടെ…… നീ വച്ചോ…… നാളെ കാണാം…… എനിക്കൊന്നു രവിയേട്ടനെ കാണണം…..”
എന്ന് അവൻ വാതിൽ ലോക്ക് ചെയ്യാൻ വേണ്ടി തിടുക്കപ്പെട്ട് പറഞ്ഞു….
“പൊയ്ക്കോ….. എവിടെൻകിലും ….. നിക്ക് കാണണ്ട നിന്നെ…… എല്ലാവരുടെയും കണ്ണ് വെട്ടിച്ചു നിന്നെ വിളിച്ചതല്ലേ നന്ദേട്ടാ ഞാൻ….. എന്നിട്ടിപ്പോ നിനക്ക് എന്നേക്കഴിഞ്ഞും വലുത് രവിയേട്ടനോട് വർത്തമാനം പറയുന്നത് ആണല്ലൊ……..”
പറഞ്ഞു തീർന്നപ്പോഴേക്കും, അവൾ അത്ര നേരം തടഞ്ഞു നിർത്തിയിരുന്ന കരച്ചിലിന്റെ ചീളുകൾ ചിതറി വീണിരുന്നു……
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️