അന്നെങ്ങാനും ഞാൻ മരിച്ചു പോയിരുന്നുവെങ്കിലോ ദേവേട്ടാ…….???”
“അമ്മൂ…… നാക്ക് അടക്കിവച്ചോണം കേട്ടല്ലോ….. അനാവശ്യം പറയാൻ നിൽക്കരുത്……”
ദേഷ്യം കൊണ്ട് അവന്റെ സ്വരമുയർന്നു……
“ഞാൻ….ചോദിച്ചതിന് മറുപടി പറ ദേവാ…….”
“നിന്നെപ്പോലെ എനിക്ക് രണ്ടു കയ്യും വശമല്ല….. ഞാൻ ഇനിയുമൊന്നു തന്നാൽ അതു നേരത്തെ കിട്ടിയിടത്തു തന്നെ ആയിരിക്കും…… അതു വേണ്ടാ എങ്കിൽ മിണ്ടാതെ ഇരുന്നോ…..”
സംസാരിക്കുമ്പോൾ ചുണ്ടിലെ വേദന കൊണ്ടവന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു….
നിറഞ്ഞ കണ്ണുകൾ തുടച്ചിട്ടവൾ ഒരു നനഞ്ഞ പുഞ്ചിരിയോടെ അവനെ മിഴികൾ ഉയർത്തി നോക്കി……
“നിക്ക് വിശക്കണ് ണ്ടായിരുന്നു…… ഉച്ചക്ക് പോലും ഒന്നും കഴിച്ചില്ല്യ……..”
“അതെന്തേ…..”
അവൻ മുഖം ചുളിച്ചു അവളോട് ചോദിച്ചു….
“ന്നൂല്ലാ……. വേണ്ടാന്നു തോന്നി…… ഇപ്പൊ നല്ല പോലെ വിശക്കുന്നുണ്ട്……പക്ഷെ ഈ കോലത്തിൽ അങ്ങോട്ട് പോകാൻ പറ്റില്ല്യ……. നിന്റെ ചുണ്ടും പൊട്ടിയിട്ടുണ്ട്….. ന്റെ കവിളത്തും നല്ല പാട് ഉണ്ട്…… ഇത് അവിടെ കൊണ്ട് കാണിച്ചാൽ ശരിയാകൂലാ……..”
“അതു കൊണ്ട്……?????”
നന്ദന്റെ പുരികം ഒന്ന് വളഞ്ഞൊടിഞ്ഞു….
“അതുകൊണ്ട്……. അന്ന് നീ ന്നെ പാതിരാത്രിക്ക് റെസ്റ്റോറന്റിൽ കൊണ്ട് പോയില്ലേ……… ആ പേരമരത്തിന്റെ കമ്പിൽ കൂടി…… അതു പോലെ നമുക്ക് പോകാം…. പ്ലീസ്……”
“പിന്നെ…… മഴയത്തു തെന്നിക്കിടക്കുന്ന പേരക്കമ്പിൽ കയറി ഉരുണ്ട് വീണു കാലും കയ്യും ഓടിക്കാത്ത ഒരു കുഴപ്പോം കൂടിയെ ഇനിയുള്ളൂ…….. വല്ല വേനലും ആണെങ്കിൽ നോക്കാമായിരുന്നു…..”
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️