നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

പക്ഷെ ഞാൻ ഒന്ന് മാത്രം പറയാം…… എന്തിന്റെ പേരിലാണെങ്കിലും നിന്നെ നഷ്ടമാക്കാൻ എനിക്ക് ഇന്ന് കഴിയില്ല…… ഇന്ന് നിന്റെ സാമീപ്യം ഇല്ലായ്മ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്…… നീ ആഗ്രഹിക്കും പോലൊരു ജീവിതം എന്നെനിക്ക് തരാൻ കഴിയുമെന്നോ….. എന്നെങ്കിലും തരാൻ കഴിയുമോ എന്ന് പോലും എനിക്കറിയില്ല……പറയാൻ അറിയില്ലാത്ത എന്തോ ഒന്ന് എന്നെ പിന്നോട്ട് വലിക്കുന്നുണ്ട്……….. ഞാൻ, നീ ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറാൻ ശ്രമിക്കാം എന്നൊരു ഉറപ്പ് മാത്രമേ തരാൻ കഴിയൂ……..”

അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും,ബെഡ്ഡിൽ കുത്തിയിരുന്ന അവന്റെ ഇടതു കൈയ്യിനെ തേടി അവളുടെ വലതു കൈ അരിച്ചരിച്ചു എത്തിയിരുന്നു……

“ദേവേട്ടാ……. നിക്കറിയില്ല…… സത്യം പറഞ്ഞാൽ നിക്കിപ്പോ മരിച്ചാലും സന്തോഷമാണ്…… നീ ന്നെ മനസിലാക്കിയല്ലൊ…… ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയാറാണ്…… പക്ഷെ നീയില്ലാതെ, നിന്റെ കൂടെ അല്ലാതെ എനിക്കൊരു ജീവനും ജീവിതവും ഉണ്ടാകില്ല………ഞാൻ എത്ര ശ്രമിച്ചു എന്നറിയാവോ….. നിന്നോടൊന്നു പറയാൻ….. പക്ഷെ നിന്റെ അടുത്തു വരുമ്പോൾ എന്നെക്കൊണ്ട് പറ്റുന്നില്ല പറയാൻ……നിന്നെയല്ലാതെ മറ്റൊരാളെ, ന്റെ കൂടെ കൂട്ടുന്നത് എനിക്കോർക്കാൻ പോലും വയ്യ……നീയില്ലാത്ത ജീവിതം…….എനിക്ക്….. അതു ഓർക്കാൻ കൂടി കഴിയില്ലാടാ…….അങ്ങനെ എങ്ങാനും സംഭവിച്ചിരുന്നെങ്കിൽ നീ ന്നെ ജീവനോടെ കാണില്ലായിരുന്നു……”

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.