കുറച്ചുനേരം പുറത്തെ ചെറു സംസാരങ്ങളിലേക്ക് കാതോർത്തു നിന്നിട്ട് എല്ലാവരും പോയെന്നു ഉറപ്പായപ്പോൾ അവൾ പതിയെ നന്ദന് നേരെ തിരിഞ്ഞു….
“അമ്മൂ…… നിന്നെ തല്ലാനാണെങ്കിൽ ഇതിനു മുൻപേ നിന്നെ ഞാൻ ഓടിച്ചിട്ട് പിടിച്ചേനെ…… അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല അതു കൊണ്ടാണ്….. നീ ഇവിടെ വന്നിരി ….”
അവൾ പതിയെ പാദങ്ങൾ പെറുക്കിപ്പെറുക്കി വച്ചു നടക്കാൻ പഠിക്കുന്ന കുഞ്ഞിനെ പോലെ അവനരികിലേക്ക് ചെന്നു…..
താൻ അരികിലെത്തിയിട്ടും നന്ദന് ഭാവമാറ്റം ഒന്നും ഇല്ല എന്ന് കണ്ട് അവൾ ചെറിയൊരു ആശ്വാസ ഭാവത്തോടെ ബെഡിലേക്കിരുന്നു……
“അമ്മൂ………”
അവന്റെ വിളിയിൽ നിഴലിച്ചിരുന്ന വാത്സല്ല്യവും സ്നേഹവും ആർദ്രതയും എല്ലാം തിരിച്ചറിഞ്ഞിട്ടാകണം, അവൾ ഒരു പിടച്ചിലോടെ മിഴികൾ അവനിലേക്കുയർത്തി
“എനിക്കറിയില്ല നിന്നോട് എന്ത്, എങ്ങനെ പറയണം എന്ന്…..
എനിക്കോർമ്മവച്ച നാൾ മുതൽ കൂടെ കാണുന്നതാണ് ഞാൻ നിന്നെ… ഒരു സഹോദരി ആയിട്ടാണോ എന്ന് ചോദിച്ചാൽ അല്ല….. പക്ഷെ നീ ന്റെ എല്ലാമാണ്…… നിന്നെ മാറ്റി നിർത്തിയിട്ടൊരു ജീവിതം ഞാൻ ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല…… എന്നാൽ നിന്നോടെനിക്ക് പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ അതിനും മറുപടി പറയാൻ എനിക്ക് സാധിക്കുന്നില്ല….. ഒരു പക്ഷെ നീ ഈ കാര്യം എന്നോട് നേരിട്ട് പറഞ്ഞിരുന്നു എങ്കിൽ ഞാൻ നോ എന്നെ പറയുക ഉള്ളായിരുന്നു…..പക്ഷെ നീ എന്നിൽ നിന്നും മാറിപ്പോകും എന്ന ചിന്ത പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്…….
അതിനെ എന്ത് പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല…….
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്‍ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️