“ദേവാ…. പ്ലീസ്…. ഞാൻ കാലു പിടിക്കാം…. തല്ലരുത്…. നിനക്കറിയാലോ…. നിക്ക് വടി പണ്ടേ പേടിയാണെന്ന്….നീ പറയുന്ന എന്തും ഞാൻ അനുസരിച്ചോളാം….. തല്ലരുത്…..”
താൻ പറഞ്ഞത് നന്ദനിൽ ഒരു കുലുക്കവും ഉണ്ടാക്കിയില്ല എന്ന് കണ്ട ആര്യ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു…..
“ശരി……ന്നാ പിന്നെ അതു നടക്കട്ടെ……കാലു പിടിച്ചോ…..”
അവൻ യാതൊരു ഭവമാറ്റവും ഇല്ലാതെ കൈ പുറകിൽ കെട്ടി നിന്നു…
പക്ഷെ ആര്യയുടെ മുഖം ഒരു നിമിഷം കൊണ്ട് വാടി…. തമാശആയി പറഞ്ഞതെങ്കിലും നന്ദൻ അതു സീരിയസ് ആക്കി എടുക്കുമെന്നവൾ കരുതിയിരുന്നില്ല…..
തല കുനിച്ചു നിന്ന അവളിൽ നിന്നൊരു തേങ്ങലുയർന്നു….
പക്ഷെ ആ ഒരു നിമിഷം കൊണ്ട് നന്ദൻ ചൂരൽ താഴെ ഇട്ടു അവൾക്കരികിൽ എത്തി….
ഇടതു കയ്യിന്റെ മുട്ടിൽ കൂട്ടിപ്പിടിച്ചതും ആര്യയുടെ കവിളത്തു നന്ദന്റെ വലതു കൈ ശക്തിയിൽ തന്നെ വീണു….
വായിൽ കിട്ടിയ ചോര ചുവയോടെ തല മന്ദിച്ചവൾ കുറച്ചു നേരം അവനെ നോക്കി നിന്നു……
പക്ഷെ അതിനടുത്ത നിമിഷം തന്നെ അവനവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തിരുന്നു…..
ആദ്യമായി,താൻ സിന്ദൂരം കൊണ്ട് ചുവപ്പിച്ച നെറ്റിയിൽ അവന്റെ ചുണ്ടമർന്നു……
വേദനിപ്പിച്ചിട്ടാണെങ്കിൽ പോലും തന്റെ പ്രാണന്റെ പാതിയിൽ നിന്നും ആദ്യമായി കിട്ടിയ ചുംബനത്തിന്റെ നിർവൃതിയിൽ ലയിച്ചവൾ നന്ദന്റെ നെഞ്ചോടോട്ടി നിന്നു….
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️