നമ്മൾ അങ്ങോട്ടേക്ക് ചെന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ റോബിനെ അങ്ങോട്ടേക്ക് വിളിക്കാം…… പോരെ…..”
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും നന്ദൻ കടിച്ചു പിടിച്ച ചിരിപുറത്തു ചാടി……
തന്നെ പറ്റിച്ചതാണെന്ന് മനസിലായ അവൾ നന്ദന്റെ ഇരു കൈകളിലും അള്ളിപ്പറിച്ചു കൊണ്ട് രോമം നിറഞ്ഞ കവിളിൽ അമർത്തിക്കടിച്ചു……
“ആഹ്…… ടീ…. കടിക്കാതെടീ പട്ടീ……..”
പറഞ്ഞു കൊണ്ടൊരു തരത്തിൽ അവളുടെ പല്ലുകൾ അവൻ വിടുവിച്ചു…..
“നിനക്കിത്തിരി….. കടിച്ചുപറിക്കൽ കൂടുന്നുണ്ട് അമ്മൂ……”
കവിളത്തു അമർത്തി തിരുമ്മിക്കൊണ്ട് നന്ദൻ അവളോട് പറഞ്ഞു……
“നന്നായിപ്പോയി…. ഞാൻ ന്റെ കെട്ട്യോന്റെ കവിളത്തല്ലേ കടിച്ചെ……….”
“ആണോ………????”
ഒരീണത്തിൽ നന്ദൻ അവളോട് ചോദിച്ചു……
“ങ്ഹാ…… അങ്ങനെ തന്നെ ആണ്…… ന്തേ….?? ന്തെങ്കിലും കുഴപ്പം ണ്ടോ..????”
“ഇല്ല….. ഒരു കുഴപ്പവും ഇല്ല… പക്ഷെ ഞാൻ നേരത്തെ പറഞ്ഞ ശിക്ഷ തന്നില്ലല്ലോ…. ഇത്രയും കാലം കൂടെ നിന്നു എന്നെ വിഡ്ഢി ആക്കിയതിനും ഇത്രയെല്ലാം ഒപ്പിച്ചതിനും…..”
“തന്നോ……..”
ന്നും പറഞ്ഞവൾ തന്റെ ഇടതു കവിൾ അവനെ വീർപ്പിച്ചു കാണിച്ചു……
“അതു ഞാൻ പിന്നെ തന്നോളാം….. ഇപ്പൊ അതല്ല…..”
പറഞ്ഞു കൊണ്ടവൻ മെല്ലെ എഴുന്നേറ്റു…
എന്താണ് നന്ദന്റെ ഉദ്ദേശം എന്ന് മനസിലാകാതെ ആര്യ അവനെ പകച്ചു നോക്കി…..
റൂമിൽ ഉണ്ടായിരുന്ന ഉയരമുള്ള അലമാരയുടെ മുന്നിലേക്ക് അവൻ കസേര വലിച്ചിട്ടതു കണ്ട ആര്യയുടെ മുഖം വിളറി, കണ്ണുകളിൽ ഒരു കുഞ്ഞു നടുക്കം പാഞ്ഞു…..
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️