മൂളിക്കൊണ്ട് മുഖമുയർത്തി നോക്കിയ അവളുടെ കണ്ണുകളിൽ നിഴലിച്ചിരുന്ന ദൈന്യതയും, നിസ്സഹായതയും,അപേക്ഷാ ഭാവവും തന്റെ മനസ്സിനെ തകർത്തുകളയും എന്ന് തിരിച്ചറിഞ്ഞതിനാൽ അവൻ വേഗം തന്റെ നോട്ടം മാറ്റി….
“നിനക്കറിയാമോ…..ഈ കഴിഞ്ഞ നാളുകളിൽ ന്റെ മാനസീകാവസ്ഥ എന്തായിരുന്നെന്നു…..???
ആരാണ്… എന്താണ്… എന്തിനു വേണ്ടിയാണ് എന്നൊന്നും അറിയാതെ
ഒന്നും കഴിക്കാൻ പോലും പറ്റാതെ കുളിക്കാനും ഉറങ്ങാനും പോലും പറ്റാതെ മനസ്സിനാകെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നെനിക്ക്….അതിനിടയിൽ നിന്റെ വകയുള്ള പ്രശ്നങ്ങൾ വേറെയും…… എനിക്കാരോടെങ്കിലും എന്തെങ്കിലും പറയാൻ പറ്റുവോ….. നിന്നോടല്ലാതെ….പക്ഷെ ആ നീ തന്നെ ആയിരുന്നു എന്നെ ഈ അവസ്ഥയിലേക്ക് വലിച്ചിട്ടത് എന്നറിഞ്ഞപ്പോൾ ന്റെ അവസ്ഥ എന്തായിരുന്നെന്നു പറയാൻ കഴിയില്ല……പോയ വഴിക്കു, ഓരോന്നോർത്തു ഭ്രാന്ത് പിടിച്ചപ്പോ വണ്ടി വല്ല മരത്തിനും കൊണ്ട് കേറ്റിയാലോ എന്ന് പോലും ആലോചിച്ചു പോയി…….”
അത്രനേരം ഉള്ളുലച്ചു കൊണ്ടിരുന്ന അവളുടെ തേങ്ങൽ വീണ്ടുമൊരു പൊട്ടിക്കരച്ചിൽ ആയി മാറി….
അതോടൊപ്പം അവളുടെ വലതു കൈ അവന്റെ വായ് പൊത്തി…..
“ഇങ്ങനൊന്നും…….പറയല്ലേടാ നന്ദേട്ടാ….. പ്ലീസ്…… ന്റെ ചങ്ക് പൊട്ടിപോകും…… നിന്നെ നഷ്ടപ്പെടുന്നതും…………ന്റെ….ന്റെ….മരണവും…. രണ്ടുമെനിക്കു ഒരുപോലെ ആണ്…. നിനക്കറിയില്ലല്ലോ…..,…..നിന്റെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ള……..ന്റെ അവസ്ഥ..,………എന്തായിരുന്നെന്നു….. ചിരിച്ചു കൊണ്ട് നിന്റെ കൂടെ നിന്നു ഓരോ നിമിഷവും ജീവിച്ചു മരിക്ക്യായിരുന്നു ഞാൻ……
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️