നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

“ഒന്നൂല്ല്യ…..”
“കളിക്കാതെ കാര്യം പറയമ്മൂ……”
അവന്റെ സ്വരത്തിൽ അത്രനേരം നിറഞ്ഞു നിന്നിരുന്ന ശാന്തതയുടെ ഘനം കുറയുന്നതറിഞ്ഞു, മനസ്സിന്റെ കോണിലെവിടെയോ നിറയുന്ന വിങ്ങൽ പണിപ്പെട്ടടക്കി അവൾ ഒന്നുമില്ലെന്ന് തലയാട്ടി……

ഏതാനും നിമിഷങ്ങൾ കൂടി അവളെ നോക്കി നിന്നിട്ടവൻ ഒരു ദീർഘനിശ്വാസത്തോടെ ബാഗും കയ്യിലെടുത്തു മുകളിലെ , ആര്യയുടെ റൂമിലേക്ക് അവളെ തിരിഞ്ഞു നോക്കാതെ തന്നെ നടന്നു….
വാതിൽ തുറന്നു ഉള്ളിൽ കയറിയപ്പോഴേക്കും അവൾ പിന്നിലെത്തിയിരുന്നു….
തന്റെ കയ്യിലിരുന്ന ബാഗ് ടേബിളിലേക്ക് വച്ചിട്ടവൻ, നിന്ന നിൽപ്പിൽ ബെഡിലേക്ക് മലർന്നു വീന്നു….. ഒന്ന് പതിഞ്ഞമ്മർന്ന ബെഡ് നിമിഷങ്ങൾ കൊണ്ട് പൂർവ്വ സ്ഥിതി പ്രാപിച്ചു….
കാൽ ബെഡിന് പുറത്തേക്കിട്ട്, തലയ്ക്കു പിന്നിൽ ഇരു കൈകളും കോർത്തു, സീലിംഗിൽ, നീലക്കളറിൽ വിരിഞ്ഞു നിൽക്കുന്ന ഗാലക്സിയിലേക്ക് മിഴി നട്ടവൻ കിടന്നു….
കുറച്ചു നേരം വാതിൽക്കൽ അവനെ തന്നെ നോക്കി നിന്ന ശേഷം, പതിഞ്ഞ പാദങ്ങളോടെ അവൾ ബെഡിനരികിലെത്തി…..
അവന്റെ അടുത്തു ഇരുന്നിട്ടവൾ ബെഡിലേക്ക് മലർന്നു …
കുറച്ചു നേരം ഇരു കൈകൾ കൊണ്ട് സാരിത്തുമ്പിൽ കോർത്തു വലിച്ചുകൊണ്ട് കിടന്നിട്ടവൾ എന്തോ തീരുമാനിച്ചുറച്ചു, സാരിത്തുമ്പിൽ കോർത്ത വിരലുകളെ മോചിപ്പിച്ചു, ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു വിട്ടിട്ടവൾ നന്ദന് നേരെ ചെരിഞ്ഞു….
പതിയെ തന്റെ വലതു കൈ കൊണ്ട് അവന്റെ, ബട്ടൻസ് പൊട്ടിമാറിയപ്പോൾ കാണുന്ന, നേരത്തൊരു സ്വർണമാല ചുറ്റികിടക്കുന്ന   നെഞ്ചിലെ കറുത്ത രോമങ്ങളിൽ മൃദുവായി ചുറ്റിപ്പിടിച്ചിട്ടാ നെഞ്ചിൽ ചിത്രം വരച്ചു തുടങ്ങി…..

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.