അവൻ തിരിഞ്ഞു ആര്യയോട് ചോദിച്ചു….
അവൾ പതിയെ മുകളിലെ നന്ദന്റെ മുറിയിലേക്ക് കൈ ചൂണ്ടി…
“മ്മ്മ്…… വാ…. ”
നന്ദൻ അവളുടെ ബാഗ് സോഫയിലേക്ക് വച്ചിട്ട് അവളെയും കൂട്ടി മുകളിലേക്കു നടന്നു….
“നിനക്ക് കാപ്പി വേണോ അമ്മൂസെ??… ”
“വേണ്ട നന്ദാ…… എനിക്കൊന്നു ഉറങ്ങണം…. ”
“മ്മ്മ്…… നീ ഉറങ്ങിക്കോ….. ”
നന്ദൻ ബെഡിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് പതിയെ സോഫയിലേക്ക് കിടന്നു…
ഒന്ന് മയങ്ങിയ നന്ദൻ ആര്യയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ കേട്ട് കണ്ണുതുറന്നു…
കയ്യെത്തിച്ചു ലൈറ്റ് ഓൺ ആക്കിയിട്ട് അവൻ ചരുണ്ടുകൂടിക്കിടന്നു കരയുന്ന ആര്യക്കരികിൽ ചെന്നിരുന്നു….
“അമ്മൂ……. ”
അവൾ പെട്ടന്ന് അവന്റെ കൈത്തണ്ടയിൽ കെട്ടിപ്പിടിച്ചു തല ഉയർത്തി കൈത്തണ്ടയിലേക്കു വച്ചു……
അവളുടെ മിഴികളിൽ നിന്നോഴുകിയ ജലകണങ്ങൾ നന്ദന്റെ കൈത്തലത്തെ ഇടയ്ക്കക്കിടെ പൊള്ളിച്ചു കൊണ്ടിരുന്നു…
ശിശിരത്തിലെ കുളിരേറ്റന്നപോൽ അവൾ വിറക്കുന്നുണ്ടായിരുന്നു
“നന്ദേട്ടാ…….. എനിക്കെന്തോ പേടിയാകുന്നു…..ഞാൻ ഉറങ്ങും വരെ ഇവിടുന്നു പോകല്ലേ…..ഇവിടിരിക്ക്….പ്ലീസ്…. ”
“ഇല്ല അമ്മൂസെ…….. നീ ഉറങ്ങിക്കോ ഞാൻ ഇവിടുണ്ട്….. ”
ആര്യ ഉറങ്ങും വരെ നന്ദൻ അതുപോലെ തന്നെ ഇരുന്നു….അവന്റെ വലംകൈ വാത്സല്യത്തോടെ,മൃദുവായി അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു…ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലുകൾ പതിയെയവൻ തുടച്ചു മാറ്റി……ഉറങ്ങിയെന്നു തോന്നിയപ്പോൾ പതിയെ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും, ആ കൈ വിടാൻ മനസ്സില്ലാതെന്നവണ്ണം പിടി മുറുക്കിക്കൊണ്ട് ഒരു ചെറുചിണുക്കത്തോടെ അവന്റെ കൈമടക്കിലേക്കവൾ മുഖം പൂഴ്ത്തി…….കുറെ നേരം കൂടി അങ്ങനെ അനങ്ങാതെ ഇരുന്നതിന് ശേഷം, നല്ല ഉറക്കത്തിലായി എന്ന് മനസിലാക്കിയ നന്ദൻ കൈ പതിയെ വലിച്ചെടുത്തു….. അവന്റെ കൈ പതിയെ മരവിക്കാൻ
❤️❤️❤️❤️❤️
Super story
Onnum parayaanilla
Ooro part kazhiyumbozhum suspense adiche marikunnu
I love their relationship
താങ്ക്യൂ ഡിയർ ❤❤??????????
ചെമ്പരത്തി,
രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ് സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..
ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്
സ്നേഹപൂർവ്വം
???ചെമ്പരത്തി ???
❤❤❤
???
❤️❤️❤️❤️❤️❤️❤️
?????
?????
രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤
ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
അ പ്രിയക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️
താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും
എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?
കാത്തിരിക്കുന്നു?
?????
❤❤???????
?????
❤❤❤❤♥??
2nd ?
Wow??????????
❤
❤❤❤❤????