നിഴലായ് അരികെ -10 [ചെമ്പരത്തി] 360

 

“ഇല്ല……എന്താ…??  ഞാൻ രണ്ടു ദിവസം ആയിട്ട് ലീവ് ആയിരുന്നു….. വന്നപ്പോൾ ആണ് ആ ചെക്കൻ ഇവിടെ നിൽക്കുന്നത്…… ”

 

“പിന്നെ സർ…… നിങ്ങൾ എന്നോട് കാര്യം എന്തെന്ന് പോലും അന്വേഷിക്കാതെ ഷൗട് ചെയ്തതെന്തിനാണ്…അവന്റെ വീട്ടിൽ പോയി സംസാരിക്കുന്ന ഭാഷ എന്നോട് എടുത്തതിന്റെ ആണ് അവനു കിട്ടിയത്… ????

 

നന്ദൻ ആദ്യം മുതൽ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു…

 

“എന്തായാലും….. തല്ക്കാലം എനിക്ക് സസ്പെന്ഷന്  തരാൻ അല്ലെ സർ  ഉദ്ദേശിക്കുന്നത്…….പക്ഷെ എനിക്ക് അതിനു താല്പര്യം ഇല്ല…… ഞാൻ രാജി വക്കുകയാണ് ഈ കോളേജിൽ നിന്നും….എന്നെക്കൊണ്ട് കോളേജിന്റെ റെപ്യുറ്റേഷന് നഷ്ടപ്പെട്ടു എന്നൊരു പ്രശ്നം  ഉണ്ടാകേണ്ട….. ”

 

“നന്ദാ….. ഡോ….. ഞാൻ അന്നേരത്തെ ഒരു ദേഷ്യത്തിനു പറഞ്ഞതാടോ……. താൻ സീരിയസ് ആക്കി എടുക്കല്ലേ….പുറത്തു നിൽക്കുന്നവന് ഞാൻ സസ്പെന്ഷന് കൊടുക്കുന്നുണ്ട്……പിന്നെ ആ ബോബിയെ പിരിച്ചു വിടാൻ ഞാൻ റിപ്പോർട്ട്‌ കൊടുക്കാം….. ”

 

“അതൊക്കെ സാറിന്റെ ഇഷ്ടം …….പിന്നെ നിങ്ങൾക്ക് എന്തെങ്കിലും വിശ്വാസം എന്നിലുണ്ടായിരുന്നു എങ്കിൽ, എന്നോട് കാര്യം എന്താണെന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്….. പക്ഷെ…..സോറി സർ എന്റെ തീരുമാനത്തിന് മാറ്റം ഇല്ല…. ”

 

“നന്ദൻ സാറെ……”

 

പ്രിൻസിപ്പാൾ തന്റെ  ബഹുമാനം ഒന്ന് കൂട്ടി

 

“താൻ പോയാൽ പുറകെ ആര്യ മിസ്സും രാജി വക്കും… പിന്നെ ബോബിയെ  കൂടി പുറത്താക്കിയാൽ പിന്നെ സ്റ്റാഫ്‌ ഷോർട്ടേജ് ആകും…. ഞാൻ ഇന്ന് തന്നെ ബോബിക്ക് സസ്പെൻഷൻ ലെറ്റർ കൊടുക്കാം……പോരെ…….”

 

“ശരി സർ…….. ഞാൻ രാജി വെക്കുന്നില്ല…. പക്ഷെ ഒരു കാര്യം…….. ബോബിയെയും സസ്‌പെന്റ് ചെയ്യരുത്…..

രണ്ടു ദിവസത്തേക്ക് ആര്യയും ഞാനും ലീവ് ആയിരിക്കും….. ഞങ്ങൾ സസ്പെന്ഷനിൽ ആണെന്നെ എല്ലാവരോടും പറയാവൂ…… ”

 

“അതെന്തിനാടോ……???? ”

 

കണ്ണ് തള്ളി നിൽക്കുന്ന പ്രിൻസിപ്പാളിന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ചു,

നന്ദൻ ഓഫീസിൽ നിന്നും ഇറങ്ങി സ്റ്റാഫ്‌ റൂമിലേക്ക്‌  നടന്നു…

23 Comments

  1. ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤??????????

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      ???ചെമ്പരത്തി ???

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ???

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ?????

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?

      2. കാത്തിരിക്കുന്നു?

    1. ചെമ്പരത്തി

      ❤❤???????

  7. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤❤♥??

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd ?

    1. ചെമ്പരത്തി

      Wow??????????

  9. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤????

Comments are closed.