ഉടൻ തന്നെ ദൂരെ ട്രെയിനിന്റെ ശബ്ദം കേട്ടു… ഞാൻ ഒരു ഞെട്ടലോടെ നിന്ന് അവളെ നോക്കി.. അവൾ കിലുകിലാ വിറച്ചു കൊണ്ട് എന്റെ അരയിൽ ചുറ്റി പിടിച്ചിരിക്കുന്നു…
അയാൾ എണീക്കാൻ നോക്കി എങ്കിലും നടന്നില്ല.. അത്രക്കും കുടിച്ചിട്ടുണ്ട്.. ബാലൻസ് ഒന്നും ഇല്ല.
ട്രെയിൻ അടുത്ത് അടുത്ത് വരുന്നു..
“അവൻ ഇന്ന് ചാകും..”
അതും പറഞ്ഞു ഞാൻ അയാൾ കിടക്കുന്ന അടുത്തേക്ക് നടക്കാൻ നോക്കി..
വേഗം ആയാൾ ചാടി എണീറ്റു ആടി ആടി വീണ്ടും വരാൻ തുടങ്ങി.. ദൂരെ ട്രെയിനിന്റെ വെളിച്ചവും കണ്ടു.. അത് വേഗം അടുത്ത് വരുന്നു… ഹോൺ മുഴക്കി പാഞ്ഞു വരുന്ന ട്രെയിൻ..
“ഡോ ചാകണ്ട എങ്കിൽ ട്രാക്കിൽ നിന്നും മാറ്…”
ഞാൻ ഉച്ചത്തിൽ അലറി…
“പോടാ %#%%”
അവൻ എന്റെ നേരെ ഏതൊക്കെയോ തെറി അലറി വിളിച്ചു.. അപ്പോഴേക്കും അവൻ പിന്നെയും ട്രാക്കിൽ വീണിരുന്നു…
ഒരു നിമിഷം ഞാൻ തറഞ്ഞു നിന്നുപോയി.. എന്നാൽ ട്രെയിനിന്റെ വേഗത ഞാൻ കണക്കു കൂടിയതിന് അപ്പുറം ആയിരുന്നു..
അവൻ കൈ കുത്തി എണീറ്റതും ട്രെയിൻ അവനെ ഇടിച്ചു അടിയിൽ ആക്കി അലറിക്കൊണ്ട് കടന്നുപോയി…
എന്റെ തലയിൽ ഒരു സ്ഫോടനം നടന്നു.. പുറകിലേക്ക് നോക്കി.. അവൾ രണ്ടു ചെവിയും അമർത്തി പിടിച്ചു നിലത്തിരിക്കുന്നു…
ഞാൻ ഓടി അവളുടെ അടുത്ത് എത്തിയപ്പോഴേക്കും ട്രെയിൻ ഞങ്ങളെ കടന്നുപോയി.. ഞാൻ അവളെ വാരി കയ്യിൽ എടുത്തു ആഞ്ഞു ഓടി… വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു..
കുറച്ചു ദൂരം ഓടി ഞാൻ അവളെ നിലത്തു നിർത്തി കിതച്ചു കൊണ്ട് ട്രക്കിൽ ഇരുന്നു.. അവൾ എന്നെയും വലിച്ചു കൊണ്ട് ഓടി.. എങ്ങോട്ടോ….
***
ഇതൊക്കെ നോക്കി രണ്ടു കണ്ണുകൾ റെയിൽവേ ട്രാക്കിന്റെ അടുത്ത റോഡിൽ ഇരുട്ടിൽ കരിംപുലിയെപോലെ പതുങ്ങി കിടന്ന കറുത്ത റോൾസ് റോയ്സിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു…
“ജസ്റ്റ് മിസ്ഡ്… ബട്ട് ഐ വിൽ ഹണ്ട് തെം ഡൌൺ….നമുക്ക് ഒന്ന് ടോം ആൻഡ് ജെറി കളിക്കാം അല്ലെ? “
ആ കത്തുന്ന കണ്ണുകളുടെ ഉടമ മെല്ലെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളോട് പറഞ്ഞു…
***
അവൾ എന്നെയും വലിച്ചു കൊണ്ട് ഓടി….
ഏതൊക്കെയോ വീടുകളുടെ ഇടയിലൂടെ.. അവസാനം ഏതോ ഒരു വീട്ടിലേക്ക് കയറി കതക് അകത്തു നിന്നും അടച്ചു കുറ്റി ഇട്ടു നിന്നു കിതച്ചു…
ലൈറ്റ് ഇല്ല അകത്ത്.. ഇരുട്ടിൽ ഞങ്ങൾ രണ്ടുപേരും നിന്നു കിതച്ചു…
ഒരു അര മണിക്കൂറോളം അങ്ങനെ നിന്നിട്ടുണ്ടാകണം.. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു…
ഞാൻ ഒന്ന് ഞെട്ടി.. അവൾ ആണ്..
“ആ തെണ്ടി ചത്തിട്ടുണ്ടാകും അല്ലെ? ഇനി ഇവിടെ പെണ്ണുങ്ങൾക്ക് സമാധാനം ഉണ്ടാകും…”
അവൾ അത് പറഞ്ഞു എന്നെ നോക്കി..
ഞാൻ ചുറ്റിനും നോക്കി.. ചെറിയ ഒരു വീട്. ഒരു ബെഡ്റൂം കാണാം.. ഒരു മേശ അതിൽ എന്തൊക്കെയോ കവറുകൾ അടുത്ത് പകുതി തീർത്ത ഒരു മദ്യക്കുപ്പി.. നല്ല വൃത്തി ഉണ്ട്…
“ഇത് നിന്റെ വീട് ആണോ?”
ഞാൻ അവളെ നോക്കി..
“അതെ.. അവർ ഉണ്ടായിരുന്നപ്പോൾ എനിക്ക് ഒരു കൂട്ട് ഉണ്ടായിരുന്നു.. എന്നാൽ ഇന്ന് അവൻ എന്നെ പിടിക്കാൻ വന്നതാണ്.. അര കുപ്പിയോളം ബ്രാണ്ടി എന്റെ വായിൽ ഒഴിച്ചു… ഞാൻ ഒരുവിധം ഓടി പോയതാണ്…
അപ്പോൾ ട്രെയിൻ വരുന്നത് കണ്ടു.. ട്രാക്കിൽ കയറി നിന്നപ്പോൾ ആണ് കുറച്ചു മുൻപിൽ നീ കയ്യും നിവർത്തി നിൽക്കുന്നത് കണ്ടത്… എന്തോ തോന്നി വലിച്ചു മാറ്റിയതാണ്….”
അവൾ കിതച്ചു കൊണ്ട് ഇത്രയും പറഞ്ഞു.. എന്നിട്ട് അവൾ ആ മേശയിൽ ഇരുന്ന ഒരു മിനറൽ വാട്ടറിന്റെ കുപ്പി തുറന്നു കുടിച്ചു..
കൊള്ളാലോ ??
nte friend suggest cheythathaa ee kadha
koreyokke avan paranju thannittullathaa
but still
ith vaayikkumbo vallatha oru feel aanu
paranju kettathinekkaal adipoli
orupaad orupaad ishtam aaaaayi
eagrly waiting for next part
കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
Please understand ?❤️
ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
സ്നേഹത്തോടെ ❤️
❤❤❤❤
ഏട്ടാ….?
അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..
മീനു ചേച്ചി ഫാൻസ്….??
ഇനി എപ്പോഴേലും കാണാം…??
സ്നേഹത്തോടെ,
John Wick?
ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം
ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്
Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand
ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്
♥️♥️??
നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
എല്ലാരും വായിക്കട്ടെ???
മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ
Adhyapikan illa. Vere oranam und. Ente katha vaaycho .?
Pinne ningal paranjath pole angane oru penn kanal enn paranja Katha und.
ഓണകല്യാണം ബൈ ആദിദേവ്
Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya
Niyogam original kk und..!✌?
Shari bro arinjilla. Thank you ketto
എംകെയുടെ അനിയത്തിയോടോ ബാലാ….???
Ok bie…..?
അറിഞ്ഞിരുന്നില്ല മുത്തെ…!
ഈ സൈറ്റിൽ ഞാൻ പുതിയതാണ്.
ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??
Ok bei..!?
Eatha ithinte orginal story
Eatha ithinte orginal story
ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good
?????✌?
??????
ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)
അതെ
??
❤️
സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു
❤?
Next part udan pratheekshikunnu
കഴിവതും നാളെ ഉണ്ടാകും
❣️❣️
❤️?
???
ബ്രോ അടുത്ത സീസൺ എന്ന് വരും
1st?