നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1510

അവരിൽ രണ്ടുപേരിൽ നിന്നും ഇങ്ങനെ ഒരു മൂവ് പ്രതീക്ഷിക്കാത്ത ഡിഎ ഒന്ന് പതറി.

വീണവൾ ചാടി എഴുന്നേറ്റ് മെറിനെ പതറി നോക്കി.. അവൾ നെഞ്ച് തടവി ഒന്ന് അലറി… എന്നാലും അവൾ സമയം കളയാതെ മെറിന്റെ നേരെ പാഞ്ഞു വന്നു.. കാലു വീശി അടിച്ചു..

അവളുടെ ലെഗ് കിക്കിൽ നിന്നും വെട്ടിയൊഴിഞ്ഞ മെറിൻ ചാടി പൊങ്ങി അവളുടെ കഴുത്തിൽ രണ്ടുകാലുകളും ചുറ്റി അവളെ ദൂരേക്ക് വലിച്ചു എറിഞ്ഞു..

അവൾ തെറിച്ചു ഉരുണ്ടു വീണു..

ചാടി എഴുന്നേറ്റ പർപ്പിൾ മുടിക്കാരിയെ പൂച്ച പതുങ്ങും പോലെ പതുങ്ങി ചെന്ന് ചാടി കറങ്ങി ലിസ അവളുടെ കഴുത്തു ലക്ഷ്യം ആക്കി കാലു വീശി..

അവൾ അത് ബ്ലോക്ക് ചെയ്തപ്പോൾ ലിസയുടെ മറു കാൽ അവളുടെ മുഖം അടച്ചു കുടുങ്ങി.. അവൾ വീണു… ഒരു അലർച്ചയോടെ..

ചാടി എഴുനേൽക്കാൻ നോക്കിയവളെ ലിസ ചാടി ചെന്ന് തോളിനു ചവിട്ടിയപ്പോൾ അവൾ വീണ്ടും നിലത്തു വീണു..

മെറിൻ ഇതിനകം തന്നെ പച്ചമുടിക്കാരിയുടെ നെഞ്ച് നോക്കി തന്നെ ചവുട്ടി തെറിപ്പിച്ചിരുന്നു..

ഡിഎ ശരിക്കും പതറി.. അവർ ആദ്യമായി തോൽവിയുടെ അരികിൽ എത്തി നിന്നു…

ഉടനെ വല്ലാത്ത വേഗതയിൽ ഒരു കറുത്ത ഷെവർലെ സിൽവറാഡോ ട്രക്ക് പാഞ്ഞു വന്നു പുല്ലിൽ ബ്രേക്ക് ചെയ്തു തിരിഞ്ഞു നിന്നു..

ഉടനെ അതിൽ നിന്നും നാല് അസാമാന്യ വലിപ്പം ഉള്ള ആണുങ്ങൾ ചാടി ഇറങ്ങി..

അതിൽ ഒരാൾ പുറകിൽ നിന്നും ഒരു ഷോട്ട്ഗൺ എടുത്തു മെറിന്റെ നേരെ നീട്ടി..

“ഡോണ്ട് മൂവ് എൽസ് ആം ഗോന്ന ബ്രേക്ക് യുവർ ഹെഡ്…”

അയാളുടെ കട്ടി ശബ്ദം.

ഡിഎ ബാക് അപ്പ് വിളിച്ചതാണോ അതോ ആരെങ്കിലും അവരെ അയച്ചതാണോ എന്ന് മെറിനും ലിസക്കും മനസിലായില്ല..

ഇതോടെ ഇനി പിടിച്ചു നില്ക്കാൻ ആകില്ല എന്ന് മെറിനും ലിസക്കും തോന്നി.. ഇവർ ആയുധങ്ങൾ ഉപയോഗിക്കില്ല എന്ന വിശ്വാസത്തിൽ ഗൺ ഒക്കെ കാറിലും വച്ചു.. ഇനി ഇവർ ഒരുമിച്ചു വന്നാൽ എന്ത് ചെയ്യും… ലിസയും അതുപോലെ തന്നെ ചിന്തിച്ചു..

“ഹു ദി ഫക്ക് ആർ യു ഗയ്‌സ്?”

ഡിഎയിൽ ഒരുവൾ അയാളോട് ചോദിച്ചു. ദേഷ്യത്തോടെ.. അപ്പോൾ അവർ തമ്മിൽ ബന്ധം ഇല്ല എന്ന് ഇവർക്കും മനസിലായി..

“ഷറ്റ് ദി ഫക്ക് അപ്പ് ലേഡി.. ദേ അൽമോസ്റ് ബീറ് യു.. ഇറ്സ് മൈ ടേൺ… “

തോക്ക് പിടിച്ച ആൾ ഡിഎയെ അല്പം പുച്ഛിച്ചപ്പോൾ അവർ രണ്ടുപേരും അവർക്ക് നേരെ തിരിഞ്ഞു..

“നോബഡി ബീറ്സ് ഡിഎ… സ്റ്റേ ഔട്ട് ഓഫ് ദിസ് …”

അതിൽ പച്ചമുടിക്കാരി അവർക്ക് വാണിങ് കൂടെ കൊടുത്തു.. മെറിനും ലിസയും കണ്ണിൽ കണ്ണിൽ നോക്കി. എന്ത് ചെയ്യണം എന്ന് അവർക്കും ഒരു ഐഡിയ കിട്ടിയില്ല..

പുറകിൽ നിന്നും ഏതോ വണ്ടിയുടെ വല്ലാത്തൊരു ശബ്ദം കേട്ടപ്പോൾ മെറിനും ലിസയും കാതോർത്തു പെട്ടെന്ന് തിരിഞ്ഞു നോക്കി.. മറ്റുള്ളവരുടെ ശ്രദ്ധയും അങ്ങോട്ട് പോയി..

പല്ലുകൾക്ക് ഇടയിൽ നിന്നും എന്തോ ഒന്ന് അങ്ങോട്ട് കുതിച്ചു വരുന്നു..

അപ്പോഴേക്കും ഒരു വെടി ശബ്ദം അവിടെ മുഴങ്ങി..

ഷോട്ട്ഗൺ പിടിച്ച ആളുടെ കൈപ്പത്തി ചിതറി ഗൺ തെറിച്ചു വീണതും അയാൾ കൈ കുടയുന്നതും അലറുന്നതും മെറിനും ലിസയും ഡി ഏയ്ഞ്ചൽസും അയാളുടെ ഒപ്പം വന്ന ബാക്കി മൂന്ന് പേരും ഞെട്ടലോടെ കണ്ടു..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.