നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1510

ആ അസ്ത്രങ്ങൾ എവിടെ നിന്നും വന്നു എന്ന് പോലും അവർക്ക് മനസിലായില്ല.. മീനു പുറത്തേക്ക് നോക്കി എങ്കിലും ആരെയും കണ്ടില്ല..

“ഏട്ടത്തി….”

മീനു മെല്ലെ വിളിച്ചു… ഏട്ടത്തി ഞെട്ടി അവളെ നോക്കി.. മൂവരും നന്നായി പേടിച്ചിരുന്നു..

എന്നാൽ മുൻപിൽ കിടക്കുന്ന അവളുടെ ചലനം അറ്റ ശരീരം അവരെ കൂടുതൽ പേടിപ്പിച്ചു..

അങ്ങനെ അനങ്ങാതെ കുറച്ചു സമയം ശിലപോലെ നിന്ന അവർ ഒരു ഫോൺ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞെട്ടി വിറച്ചു കൊണ്ട് ബോധത്തിലേക്ക് വന്നു..

മരിച്ചു കിടക്കുന്നവളുടെ ഫോൺ ആണ് അടിക്കുന്നത്.. ഉടനെ അർച്ചന മുൻപോട്ട് ചെന്ന് അവളുടെ കഴുത്തിൽ തൊട്ടു പൾസ് നോക്കി.. മരണം കഴിഞ്ഞിരുന്നു..

ഉടനെ മീനു ഫോൺ എടുത്തു വിറച്ചു കൊണ്ട് മെറിനെ വിളിച്ചു..

*****

Abandoned factory, Kochi

ഡിഎ രണ്ടുപേരും കാൾ കണക്ട് ആകാൻ കാത്തു നിന്നു..

ഉടനെ മെറിന്റെ ഫോൺ ശബ്‌ദിച്ചു.. അവളുടെ ഫോൺ കാറിൽ ആയിരുന്നു എന്നാൽ അവളുടെ കയ്യിൽ കെട്ടിയ ആപ്പിൾ വാച്ചിലും കാൾ വന്നു..

അവൾ കൈ നോക്കി.. മീനൂട്ടി എന്ന് പേര് കണ്ടപ്പോൾ പെട്ടെന്ന് അവളുടെ മുഖം മാറി… അവൾ അത് വേഗം ഓൺ ആക്കി.. ചെവി ഓർത്തു..

“ചേച്ചി.. അവളെ ആരോ കൊന്നു. അമ്പ് എയ്തു കൊന്നു.. ഞങ്ങൾക്ക് ഒന്നും പറ്റിയില്ല… പേടിയാകുന്നു ചേച്ചി ശവം ഇവിടെ കിടക്കുന്നുണ്ട്.. ചേച്ചി.. ഒന്നും പറ്റിയില്ലല്ലോ? എവിടെയാ ചേച്ചി?”

മീനുവിന്റെ കരച്ചിലോടു കൂടിയ ശബ്ദം മെറിൻ കേട്ടു.

ഒപ്പം ഏതോ ഫോൺ റിങ് ചെയ്യുന്ന ശബ്ദവും.. അപ്പോൾ ഡിഎ വിളിക്കുന്നത് അവളെ ആണ്..

“പേടിക്കണ്ട.. ചേച്ചി ഉടനെ വരാം.. വേറെ ഒരു റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു ഇരുന്നോ.. ഞാൻ ഫോണിൽ വിളിച്ചാൽ മാത്രം തുറക്കുക..”

മെറിൻ അത് കൂടെ പറഞ്ഞു ചാടി എഴുന്നേറ്റ് നിന്നു.. ലിസയും അത് കേട്ടിരുന്നു … അതോടെ അവരിൽ വല്ലാത്തൊരു ഊർജം വന്നു നിറഞ്ഞു..

“വൈ ഷി ഈസ് നോട് പിക്കിങ് അപ്പ്?”

പച്ച മുടിക്കാരി മറ്റവളോട് ചോദിച്ചു കഴിഞ്ഞാണ് മെറിനെ നോക്കുന്നത്.. ഉടനെ ലിസയും എണീറ്റ് നിന്നു..

നിമിഷ നേരം കൊണ്ട് ചീറിക്കൊണ്ട് മുൻപോട്ട് കുതിച്ച മെറിൻ പച്ച മുടിക്കാരിയുടെ ഏകദേശം അടുത്ത് എത്തിയപ്പോൾ ചാടി ഒരു വശം മറിഞ്ഞു തലകുത്തി കറങ്ങി ഇരുകാലുകളും കൊണ്ട് അവളുടെ നെഞ്ചിൽ തന്നെ ഒരു ചവിട്ട് കൊടുത്തു..

അതി ശക്തം ആയ ഒരു ചവിട്ട്..

അങ്ങനെ ഒരു മൂവ് പ്രതീക്ഷിക്കാതെ നിന്ന അവൾ തെറിച്ചു ദൂരെ പോയി വീണപ്പോൾ മെറിൻ നിലത്തു കൈ കുത്തി കാലുകളും വിരിച്ചു ബാലൻസ് ചെയ്തു നിന്നു.. അവളുടെ കയ്യിൽ നിന്നും ഫോൺ ഒക്കെ പോയിരുന്നു..

ഇതേ സമയം ലിസ വെട്ടി വെട്ടി കയറി അന്ന് റോഷനെ നിലത്തു അടിച്ചത് പോലെ അവളുടെ വലതു വശത്തു നിന്നും ചാടി അവളെ ഇരുകാലുകളും കൊണ്ട് ഇറുക്കിയ ശേഷം നിലത്തേക്ക് ആഞ്ഞു അടിച്ചു…

അവൾ അതും പ്രതീക്ഷിച്ചില്ല..

ലോക്ക് ഒന്നും എൻഗേജ് ചെയ്യാതെ അവൾ ചാടി എണീറ്റ് തയാറായി നിന്നു..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.