അവൾ അതിൽ നിന്നും കുനിഞ്ഞു.. തിരിച്ചു അതെ സ്പീഡിൽ അവൾ മെറിന്റെ നിലത്തു ഉറപ്പിച്ച കാലിൽ കാലു വീശി അടിച്ചു..
അത് കുടുങ്ങി മെറിൻ നിലത്തു വീണു..
എന്നാൽ സമയം കളയാതെ അവൾ പമ്പരം കറങ്ങും പോലെ കറങ്ങി പച്ച മുടിക്കാരിയുടെ കാലിലും അടിച്ചു..
അവളും നിലത്തു വീണു…
ഇതിനിടയിൽ ലിസ പാഞ്ഞു ചെന്ന് ഒരു കോംബോ അറ്റാക്കിങ് നടത്തി..
അവളുടെ മനസ് തളർന്നിരുന്നു.. അതവളുടെ ശരീരഭാഷയിൽ വ്യക്തം ആയിരുന്നു താനും..
അത് കൊണ്ട് തന്നെ ഡി ഏയ്ഞ്ചൽ അവളുടെ അറ്റാക്കിങ് ഒകെ വളരെ ഈസി ആയി തട്ടി മാറ്റികൊണ്ടിരുന്നു..
അതിനിടയിൽ ശ്രദ്ധ പാളിപ്പോയ ലിസയുടെ നെഞ്ചിലേക്ക് അവളുടെ ചുരുട്ടിയ മുഷ്ടി പാഞ്ഞു കയറി..
ഒരു വേദന നിറഞ്ഞ അലർച്ചയോടെ അവൾ താഴെ വീണു നെഞ്ച് പൊത്തി തിരിഞ്ഞു..
നിലത്തു കിടന്ന മെറിന്റെ ദേഹം നോക്കി ആഞ്ഞു ചവുട്ടിയ ഡി ഏയ്ഞ്ചൽ അതെ ശക്തിയിൽ തിരിച്ചു നെഞ്ച് കൂട്ടി ഒരു ചവിട്ട് കിട്ടിയപ്പോൾ അവൾ ഉരുണ്ടു മാറി വേദന കൊണ്ട് ഒന്ന് അലറി…
എന്നാലും അവൾ ചാടി എഴുന്നേറ്റ് നിന്നു.
ഉടനെ മെറിനും എഴുന്നേറ്റു നിന്നു…
താഴെ വീണ ലിസ ചാടി എഴുന്നേറ്റ് അവൾക്ക് നേരെ കാൽ വീശി..
അവൾ ഒരു പുഞ്ചിരിയോടെ ലിസയുടെ കാൽ ബ്ലോക്ക് ചെയ്ത സമയം കൊണ്ട് ലിസയുടെ ഇടത്തെ കൈ മുഷ്ട്ടി അവളുടെ താടിക്ക് തന്നെ കുടുങ്ങി.
അങ്ങനെ ഒരു അറ്റാക്കിങ് പ്രതീക്ഷിക്കാതെ നിന്ന അവൾ ഇടി കിട്ടി പുറകോട്ട് പോയപ്പോൾ ലിസ ചാടി പൊങ്ങി കറങ്ങി അവളുടെ നെഞ്ച് കൂട്ടി ഒരു റൌണ്ട് ഹൗസ് കിക്ക് കൂടി കൊടുത്തു..
അവൾ നിലത്തു വീണു…
എന്നാൽ അത് പോലെ തന്നെ അവൾ എണീറ്റ് വന്നു.. അതെ പുഞ്ചിരിയോടെ..
പിന്നെ അവിടെ നടന്നത് അതിഭീകരമായ ഒരു യുദ്ധം ആണ്..
മെറിനും ലിസയും അതി ശക്തം ആയി പ്രതിരോധിച്ചു.. അവരും അതുപോലെ തന്നെ.. പഞ്ചുകളും കിക്കുകളും അങ്ങോട്ടും ഇങ്ങോട്ടും കൈമാറി പെൺപുലികൾ അലറുന്നത് പോലെ അലറിക്കൊണ്ട് അവർ നാല് പേരും കൈ മെയ് മറന്നു യുദ്ധം ചെയ്തു..
എന്നാൽ ഡി ഏയ്ഞ്ചൽസ് അതിൽ മെല്ലെ മുന്നേറിക്കൊണ്ടിരുന്നു… അവരുടെ സ്പീഡ് കൂടി കൂടി വന്നു.. അവരുടെ കോൺഫിഡൻസ് ലെവൽ കൂടുതൽ ആയിരുന്നു.. തന്ത്രവും.
അവരുടെ തന്ത്രം ഒരു പരിധി വരെ വിജയം കണ്ടു… മാനസികം ആയി തളർന്ന മെറിൻ ലിസ.. ഇവരുടെ സ്പീഡ് കുറഞ്ഞു കുറഞ്ഞു വന്നു.
അടിവയറിൽ ചവിട്ട് കിട്ടി ദൂരേക്ക് മെറിൻ തെറിച്ചു പോയത് നോക്കി ഒരു നിമിഷം ശ്രദ്ധ പോയ ലിസക്ക് കഴുത്ത് അടക്കം ഒരു അടി കിട്ടി..
അവൾ തെറിച്ചു വീണു.. ഉരുണ്ടു മാറി അവൾ കഴുത്തു അമർത്തി പിടിച്ചു നിലത്തു പുല്ലിൽ ഇരുന്നു അവരെ നോക്കി..
ലിസയും മെറിനും നന്നായി തളർന്നിരുന്നു..
ദേഹം മൊത്തം വേദന..പക്ഷെ മനസിനാണ് കൂടുതൽ വേദന.. ഹൃദയം പൊട്ടിപോകുന്ന വേദന..
അവർക്ക് ഇനി ജീവിക്കണ്ടേ എന്ന് തോന്നി..
മീനു, അർച്ചന, ഏട്ടത്തി ഇനി ബാക്കി ഇല്ല..ആർക്കും ഒരു ഉപദ്രവും പോലും ചെയ്യാത്ത അവരെ അവൾ നിഷ്കരണം കൊന്നു കളഞ്ഞു..
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില് നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്ട്ടോ
?
?
❤️
✌️
❤️