“പ്ലീസ്.. സ്പേർ തേർ ലൈഫ്.. ആൻഡ് ടേക്ക് ഔർസ്..”
ലിസ ഉടനെ പറഞ്ഞു.. അവൾക്ക് ആകെ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം…
“നോ ബേബി.. നോ ഡീൽസ്.. ആൻഡ് ടൈംസ് അപ്പ്… “
അവൾ ലിസയെ നോക്കി പറഞ്ഞു.. അതിനു ശേഷം ക്രൂരതയോടെ ഫോൺ തിരിച്ചു സ്ക്രീനിൽ നോക്കി..
“ഫിനിഷ് തെം.. ഐ നീഡ് ക്ലീൻ ഹെഡ്ഷോട്ട്.. ആൻഡ് സെൻറ് മി പിക്ചെർസ് ആഫ്റ്റർ…ഐ ഹാവ് തിങ്ങ്സ് റ്റു ഫിനിഷ്..”
അത് പറഞ്ഞു അവൾ ഫോൺ മാറ്റി പിടിച്ചു ചിരിച്ചു കൊണ്ട് മെറിനെയും ലിസയെയും നോക്കി..ഫോണിൽ നിന്നും അവരുടെ സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു..
“പറ ആര് ആദ്യം?”
ഫോണിൽ നിന്നും ചോദ്യം..
“എന്നെ കൊന്നിട്ടേ നീ ഇവരെ തൊടുള്ളൂ..”
ഏട്ടത്തി ശിൽപയുടെ ശബ്ദം…
“എന്നാൽ അങ്ങനെ തന്നെ…”
ഡിഎ ഒന്ന് കൂടി ചിരിച്ചു അവൾ ഫോൺ നോക്കാതെ തന്നെ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു.
എന്നാൽ അവൾ ഫോൺ കട്ട് ചെയ്യുന്നതിനും മുൻപേ പടക്കം പൊട്ടും പോലെ വെടി ശബ്ദം ഫോണിന്റെ സ്പീക്കറിൽ നിന്നും കേട്ടു..
ഒപ്പം അർച്ചനയുടെയും മീനുവിന്റെയും അലറി കരച്ചിൽ.. അത് കേട്ട് മെറിൻ മുഖം പൊത്തി പിടിച്ചു..
റോഷന്റെ ഏട്ടത്തിയെ അവൾ കൊന്നു.. ലിസ തളർന്നു വണ്ടിയിലേക്ക് ചാരി. റോഷന്റെ ഏറ്റവും പ്രിയപ്പെട്ടവൾ.. അവൾ ഇനി ഇല്ല.. ഇനി അർച്ചനയും മീനുവും ആയിരിക്കും.. അവരുടെ കണ്ണിൽ നിന്നും വെള്ളം കുടുകുടെ ചാടി..
ഡിഎ രണ്ടുപേരും തളർന്നു നിലത്തു മുട്ടുകുത്തി തല കുനിച്ചു ഇരിക്കുന്ന മെറിനെ നോക്കി.. ലിസയെ നോക്കി..
“ലെറ്റസ് ഡാൻസ് ബേബി??”
അവൾ അത് ചോദിച്ചു തീർന്നതും കറങ്ങി പാഞ്ഞു ചെന്ന് മെറിന്റെ തല നോക്കി കറക്കി കാലു വീശി അടിച്ചതും ഒരുമിച്ചു ആയിരുന്നു..
മുട്ട് കുത്തി തല കുനിച്ചു കരഞ്ഞു കൊണ്ടിരുന്ന മെറിന്റെ തല നോക്കിയാണ് അവൾ കാലു വീശി അടിച്ചത്…
മെറിൻ അതൊന്നും അറിയാതെ ഇരിക്കുന്നത് പോലെ..
അവളുടെ കാൽ മെറിന്റെ തലക്ക് അടുത്തെത്തിയതും മിന്നൽ പോലെ മെറിൻ ഇടത്തെ കൈ മടക്കി കൈമുട്ട് വച്ച് ആ ചവിട്ട് ബ്ലോക്ക് ചെയ്തു..
ബ്ലോക്ക് ചെയ്തു ആ കാലിൽ പിടിച്ചു അവൾ ഇടത്തെ കാലു കുത്തി നല്ല വേഗതയിൽ എണീറ്റതും അവളുടെ വലത്തേ കാൽ ശക്തിയിൽ പൊങ്ങി അവളുടെ നെഞ്ചിൽ തന്നെ ശക്തം ആയി കുടുങ്ങി..
ഒരു അലർച്ചയോടെ പുറകിലേക്ക് മറിഞ്ഞ അവളെ കണ്ടപ്പോൾ പർപ്പിൾ മുടി ഉള്ളവൾ അതിശയത്തോടെ മെറിനെ നോക്കി..
തീ പാറുകയായിരുന്നു മെറിന്റെ കണ്ണിൽ നിന്നും..
അവളെ തളർത്താൻ വേണ്ടി ചെയ്തത് ഒരു നിമിഷം അബദ്ധം ആയെന്നു അവർക്ക് തോന്നി..
പക്ഷെ നിലത്തു വീണവൾ അത് പോലെ തന്നെ വളഞ്ഞു ചാടി നിവർന്നു മെറിന്റെ മുഖം നോക്കി പഞ്ച് ചെയ്തു…
അവൾ ആ പഞ്ചിൽ നിന്നും ഒഴിഞ്ഞു കാലു വീശി അടിച്ചു..
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില് നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്ട്ടോ
?
?
❤️
✌️
❤️