നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1511

അർച്ചന പേടിയോടെ ഏട്ടത്തിയോട് ചോദിച്ചു..

ഉടനെ കർട്ടൻ നീങ്ങി..

ഗ്ലാസ് ഡോറിന്റെ അപ്പുറം കറുത്ത മുറുകിയ ലെതർ ജാക്കറ്റ് ധരിച്ച ഒരു പെണ്ണ്.. അവൾ അകത്തേക്ക് നോക്കി.

വിദേശി ആണ് എന്ന് വ്യക്തം. സ്വർണ നിറമുള്ള മുടിയും വെള്ള കണ്ണുകളും. ഒതുങ്ങിയ ശരീരം..
അവൾ എങ്ങനെ അവിടെ എത്തി എന്ന് അവർക്ക് മനസിലായില്ല..

പക്ഷെ അവളുടെ പുറകിൽ ഒരു കറുത്ത കയർ തൂങ്ങി കിടക്കുന്നത് കണ്ടപ്പോൾ അവർക്ക് കാര്യം മനസിലായി.. അവൾ മുകളിൽ നിന്നും തൂങ്ങി ഇറങ്ങിയത് ആണ്..

ഒന്നുകിൽ മുകളിലെ ഫ്ലാറ്റ് വഴി ആയിരിക്കാം.. എന്നാലും ഇവൾ എങ്ങനെ.. എന്തിനു വന്നു എന്ന ചോദ്യം അവരുടെ മനസ്സിൽ ഉയർന്നു..

ഗ്ലാസ് ഡോർ കൈ നീട്ടി സ്ലൈഡ് ചെയ്തു തുറന്നു അവൾ അകത്തേക്ക് കയറി നിന്ന് അവരെ ഒന്ന് നോക്കി..

“ഹായ് ഗേൾസ്.. സമയം ആയി….പോകാൻ..”

അവൾ അല്പം ഉച്ചത്തിൽ പറഞ്ഞു..

ഒരു വിദേശി സ്പുടം ആയി മലയാളം പറയുന്നത് കേട്ടപ്പോൾ അവർക്ക് അതിശയം തോന്നി..

ഇനി രൂപം അങ്ങനെ ആക്കിയത് ആണാവോ…

“എന്താ? നീ ആരാ? എങ്ങനെ ഇവിടെ എത്തി?”

ഏട്ടത്തി പതർച്ചയോടെ ബെഡിൽ നിന്നും എണീറ്റ് അവളെ നോക്കി ചോദിച്ചു.

“ഞാൻ ആരാണെന്നു ചോദിച്ചാൽ.. എനിക്ക് ഇപ്പൊ ഒരു പേരെ ഉള്ളു.. “

അവൾ ഒന്ന് ചിരിച്ചു. മീനുവും അർച്ചനയും പകച്ചു നോക്കി.. അവർക്ക് അവളുടെ ഭാവം കണ്ടിട്ട് പേടി തോന്നി തുടങ്ങിയിരുന്നു.

“നിങ്ങളുടെ മരണത്തിന്റെ ദേവത…”

അത് പറഞ്ഞു അവൾ വശ്യം ആയി ചിരിച്ചപ്പോൾ ഞെട്ടിയത് ഇവർ മൂവരും ആണ്.. അവർ പകച്ചു അവളെ നോക്കി.

അവൾ കൈ പുറകിലേക്ക് കൊണ്ടുപോയി ഒരു സിൽവർ നിറമുള്ള പിസ്റ്റൾ എടുത്തു..

അത് കണ്ടപ്പോൾ മൂവരും നന്നായി വിറച്ചു.. കൊല്ലാൻ വന്നത് ആണെന്ന് അവർക്ക് മനസിലായി.. എന്നാൽ എന്തിന് എന്നുള്ള ചോദ്യം ബാക്കി.

ഏട്ടത്തി ഉടനെ വാതിലിനു നേരെ നോക്കിയപ്പോൾ അവൾ ചിരിച്ചു..

“വേണ്ട.. ഡോണ്ട് ഈവൻ തിങ്ക് എബൌട്ട് ഇറ്റ്….”

അവൾ ലോഡ് ചെയ്തു പിസ്റ്റൾ ചൂണ്ടി.. എന്തോ ആലോചിച്ചു..

“എന്തൊരു ഭംഗി ആണ് നിന്നെയൊക്കെ കാണാൻ? രണ്ടുപേരെ കൊല്ലാൻ ആണ് പൈസ തന്നത്.. ഒപ്പം ആരുണ്ടെങ്കിലും തീർക്കാൻ പറഞ്ഞു..

അല്ലെങ്കിൽ നിന്നെയൊക്കെ അങ്ങ് കൊണ്ടുപോയിരുന്നു എങ്കിൽ ലക്ഷങ്ങൾ തന്നു വാങ്ങാൻ ആളുണ്ടാകും.. നല്ല നെയ്കട്ടി പോലെ മൂന്നെണ്ണം…”

അവൾ അവരെ നോക്കി നാവു ഞൊട്ടിയപ്പോൾ അവർ മുഖം കുനിച്ചു.. വെറുപ്പോടെ. പേടിയോടെ..

“എനി ലാസ്‌റ് വിഷ്?”

അവൾ ഗൺ ഒന്ന് തലോടിയ ശേഷം ട്രിഗറിൽ കൈവിരൽ ഓടിച്ചു… എന്തോ ആലോചിച്ചു..

“ഓ ഞാൻ മറന്നു…”

അവൾ പിസ്റ്റൾ പുറകിൽ തിരുകി അവളുടെ പുറത്തു കിടന്ന ബാഗിൽ നിന്നും ഒരു മാഗ്നം 44 ഹാൻഡ് ഗൺ എടുത്തു..

“തല ചിതറിച്ചു കൊല്ലണം എന്നാണ് ഓർഡർ… മരിച്ചു കിടക്കുമ്പോൾ നല്ല ഭംഗി വേണം എന്ന്..”

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.